- മനശാസ്ത്രത്തിന്റെ പിതാവ്?
Ans : സിഗ്മണ്ട് ഫ്രോയിഡ്
- മിസോറാമിന്റെ സംസ്ഥാന മൃഗം?
Ans : Serow
- എന്‍ടി .രാമറാവു രൂപം കൊടുത്ത രാഷ്ട്രീയപാര്‍ട്ട ഏത്?
Ans : തെലുങ്ക് ദേശം പാര്‍ട്ടി
- മത്സ്യബന്ധന വ്യവസായം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇന്തോ-നോർവീജിയൻ പദ്ധതി നടപ്പാക്കുന്നത്?
Ans : നീണ്ടകര
- നോഹയുടെ പേടകം ഉറച്ചു നിന്ന പർവ്വതം?
Ans : അരാറത്ത് (തുർക്കി)
- കൃത്രിമമായിനിർമ്മിച്ച ഒരു സെല്ലുലോസാണ്….?
Ans : റയോൺ
- ആരാണ് മൗലിക അവകാശങ്ങളുടെ ശില്പി?
Ans : സർദാർ വല്ലഭായ് പട്ടേൽ
- പണ്ഡിറ്റ് രവിശങ്കര്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : സിത്താര്‍
- ഏറ്റവും വലിയ കണ്ണുള്ള ജീവി?
Ans : ഭീമൻ കണവ
- അരവിന്ദഘോഷ് രചിച്ച ഇതിഹാസം?
Ans : സാവിത്രി
- ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : മാങ്കോസ്റ്റിൻ
- ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം?
Ans : പഞ്ചാബ് (9% )
- കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
Ans : ആലപ്പുഴ
- പൈ ദിനം എന്ന്?
Ans : മാര്‍ച്ച് 14
- ആയ്ഷ – രചിച്ചത്?
Ans : വയലാര്‍ രാമവര്‍മ്മ (കവിത)
- സിന്ധു നിവാസികളുടെ പ്രധാന ആഹാരം?
Ans : ഗോതമ്പ്
- ഇന്ത്യൻ എൻജിനീറിംഗിന്റെ പിതാവ് ?
Ans : വിശ്വേശ്വരയ്യ
- കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
Ans : പെരിയാർ
- മലയാളത്തിലെ ആദ്യത്തെ ചമ്പു?
Ans : ഉണ്ണിയച്ചീചരിതം
- കേരളത്തിൽ ആധാറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്?
Ans : വി.എസ്സ് അച്യുതാനന്ദൻ (24-12-11)
- പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം?
Ans : വത്തിക്കാൻ
- ചെങ്കിസ്ക്കാൻ ആക്രമണ സമയത്തെ ഡൽഹി ഭരണാധികാരി?
Ans : ഇൽത്തുമിഷ്
- കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ?
Ans : മാർത്താണ്ഡ വർമ്മയും ഡച്ചുകാരും
- Cyber Pharming?
Ans : ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി.
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം?
Ans : മധ്യപ്രദേശ്
- പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
Ans : കരിമണ്ണ്
- വിശ്വഭാരതി സർവ്വകലാശാലയുടെ സ്ഥാപകൻ?
Ans : രവീന്ദ്രനാഥ ടാഗോർ
- ഗാന്ധിജിയും നെഹ്രുവും ആദ്യമായി കണ്ടുമുട്ടിയ കോണ്‍ഗ്രസ് സമ്മേളനം?
Ans : 1916 ലെ ലക് നൌ സമ്മേളനം
- പാചകം ചെയ്യുമ്പോൾ നഷ്ടമാകുന്ന വൈറ്റമിൻ?
Ans : C
- സ്റ്റീം ലോക്കോമോട്ടീവ് കണ്ടുപിടിച്ചത്?
Ans : സ്റ്റീഫന്‍സണ്‍