51. ഉത്തർപ്രദേശിലെ ഫിറോസാബാദ് എന്തിനാണ് പ്രസിദ്ധം?
Answer :- ഗ്ലാസ് വ്യവസായം
52. റാണിഗഞ്ച കൽക്കരിപ്പാടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Answer :- പശ്ചിമ ബംഗ
53. മിസ് വേൾഡ് ആയ ആദ്യ ഇന്ത്യക്കാരി?
Answer :- റീത്ത ഫരിയ
54. ഏതുതരം ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് അഗ്മാർക്ക് സൂചിപ്പിക്കുന്നത്?
Answer :- കാർഷികോത്പന്നങ്ങൾ
55. ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്?
Answer :- പിതംപൂർ
56. Oil and Natural Gas Corporation ആസ്ഥാനം എവിടെയാണ്?
Answer :- ഡെറാഡൂൺ
57. ഇന്ത്യയിലെ ആദ്യത്തെ Newsprint ഫാക്ടറി?
Answer :- നേപ്പാനഗർ
58. ജംഷഡ്പൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?
Answer :- ഇരുമ്പുരുക്ക്
59. തമിഴ്നാട്ടിൽ ഓഫ്സെറ്റ് അച്ചടിക്ക് പ്രസിദ്ധമായ സ്ഥലം?
Answer :- ശിവകാശി
60. കൊയാലി എന്തിന് പ്രസിദ്ധം?
Answer :- എണ്ണശുദ്ധീകരണ ശാല
61. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു?
Answer :- ദുർഗ്ഗ
62. രാകേഷ് ശർമ്മ ബഹിരാകാശ യാത്ര നടത്തിയ വർഷം ?
Answer :- 1984
63. ചന്ദ്രയാൻ-രണ്ട് പദ്ധതിയിൽ ഏത് രാജ്യവുമായാണ് സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്?
Answer :- റഷ്യ
64. ഇന്ത്യയുടെ വ്യവസായ നഗരം എന്നറിയപ്പെടുന്നത്?
Answer :- മുംബൈ
65. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയത് ആരാണ്?
Answer :- സർദാർ പട്ടേൽ
66. നളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിന് നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്?
Answer :- അമർത്യ സെൻ
67. National Assessment and Accreditation Council (NAAC) ആസ്ഥാനം എവിടെയാണ്?
Answer :- ബംഗളുരു
68. National Council for Teacher Education ആസ്ഥാനം എവിടെ?/
Answer :- ന്യുഡൽഹി
69. ന്യുനപക്ഷ സർക്കാരിൻറെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ചരൺസിംഗ്
70. പഞ്ചായത്തിരാജ്, നഗരപാലിക ബില്ലുകൾ രാജ്യസഭയിൽ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?
Answer :- രാജീവ് ഗാന്ധി
71. പവ്നാറിൽ പരംധാമ എന്ന ആശ്രമം സ്ഥാപിച്ചത്?
Answer :- വിനോബ ഭാവെ
72. പാർലമെൻറിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ചരൺസിംഗ്
73. പാർലമെൻറിൽ ഏതെങ്കിലുമൊരു സഭയിൽ അംഗമല്ലാത്ത പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
Answer :- നരസിംഹ റാവു
74. പിന്നാക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
Answer :- ഡോ.മൻമോഹൻ സിങ്
75. പുനരുദ്ധരിച്ച നളന്ദ സർവകലാശാലയുടെ പ്രഥമ വിസിറ്റർ സ്ഥാനം നിരാകരിച്ച വ്യക്തി?
Answer :- എ.പി.ജെ.അബ്ദുൾകലാം
76. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേന്ദ്ര മന്ത്രി?
Answer :- സർദാർ പട്ടേൽ
77. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഉപപ്രധാനമന്ത്രി?
Answer :- സർദാർ പട്ടേൽ
78. 1959-ൽ സ്ഥാപിതമായ National School of Drama എവിടെയാണ്?
Answer :- ന്യുഡൽഹി
79. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
Answer :- മൊറാർജി ദേശായി
80. മുംബൈയിലെ ദാദറിന് സമീപം ആരുടെ സമാധിയാണ് ?
Answer :- ഡോ.ബി.ആർ.അംബേദ്കർ
81. അടിയന്തിരാവസ്ഥയെ അച്ചടക്കത്തിൻറെ പുതുയുഗപ്പിറവി എന്ന് വിശേഷിപ്പിച്ചത്?
Answer :- വിനോബ ഭാവെ
82. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം?
Answer :- തുമ്പ, തിരുവനന്തപുരം
83. ഇന്ത്യയുടെ ആദ്യ അറ്റോമിക് റിയാക്ടർ?
Answer :- അപ്സര
84. കൊരാപുട് അലുമിനിയം പ്രൊജക്റ്റ് ഏത് സംസ്ഥാനത്താണ്?
Answer :- ജാർഖണ്ഡ്
85. സാരികൾക്ക് പേരുകേട്ട കാഞ്ചിപുരം ഏത് സംസ്ഥാനത്താണ്?
Answer :- തമിഴ്നാട്
86. സാംബൽപൂർ ഏത് ധാതുവിൻറെ ഖനനത്തിന് പ്രസിദ്ധമാണ്?
Answer :- കൽക്കരി
87. ഭിലായ് സ്റ്റീൽ പ്ലാൻറ് ഏത് സംസ്ഥാനത്താണ്?
Answer :- ഛത്തീസ്ഖഡ്
88. ഏത് സംഘടനയ്ക്കാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സമർപ്പിച്ചിരിക്കുന്നത്?
Answer :- United Nations
89. ഏത് രാജ്യമാണ് ആൻറാട്ടിക്ക പര്യടനത്തിനായി ഇന്ത്യയ്ക്ക് എം.വി.പോളാർ സർക്കിൾ എന്ന വാഹനം നൽകിയത്?
Answer :- നോർവേ
90. കൂടംകുളം ആണവപദ്ധതിയുമായി സഹകരിക്കുന്ന രാജ്യം?
Answer :- റഷ്യ
91. സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് ആസ്ഥാനം ?
Answer :- കൽക്കട്ട
92. ചന്ദ്രയാൻ പദ്ധതിക്കായി ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനത്തിൻറെ പേര്?
Answer :- PSLV C11
93. ISRO സ്ഥാപിതമായ വർഷം ?
Answer :- 1969
94. ISRO യുടെ വാണിജ്യ വിഭാഗം ?
Answer :- ആൻഡ്രിക്സ് കോർപ്പറേഷൻ
95. ആൻഡ്രിക്സ് കോർപ്പറേഷൻ ആസ്ഥാനം?
Answer :- ബാംഗ്ലൂർ
96. തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച വർഷം ?
Answer :-1963
97. ബാങ്ക് ദേശസാത്കരണത്തിന് മുൻകൈയെടുത്ത മലയാളിയായ കേന്ദ്ര നിയമമന്ത്രി?
Answer :- പനമ്പള്ളി ഗോവിന്ദ മേനോൻ
98. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിനെ സഹായിച്ച മലയാളി?
Answer :- വി.പി.മേനോൻ
99. National Police Academy ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു?
Answer :- സർദാർ പട്ടേൽ
100. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ഇന്ത്യൻ വൈസ് പ്രസിഡണ്ട് ?
Answer :- കൃഷ്ണകാന്ത്
101. ബുദ്ധൻ ചിരിക്കുന്നു എന്ന പേരിലുള്ള Nuclear Bomb പരീക്ഷണം ഇന്ത്യ നടത്തിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്?
Answer :- നാലാം പദ്ധതി
102. ബംഗ്ലാദേശിൻറെ രൂപവത്കരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ഇന്ദിരാഗാന്ധി
103. ഭാരതീയ ജനസംഘത്തിൻറെ സ്ഥാപകൻ?
Answer :- ശ്യാമപ്രസാദ് മുഖർജി
104. 1948-ൽ ഡോ.ശാരദാ കബീറിനെ പുനർ വിവാഹം ചെയ്ത നേതാവ്?
Answer :- ബി.ആർ.അംബേദ്കർ
105. 2009-ലെ തിരഞ്ഞെടുപ്പിന് ശേഷം നിലവിൽവന്നത് എത്രമത്തെ ലോകസഭയാണ്?
Answer :- 15
106. ആന്ധ്രാപ്രദേശിൽ മുഖ്യമന്ത്രിയായശേഷം ഇന്ത്യൻ പ്രസിഡണ്ടായ വ്യക്തി?
Answer :- നീലം സഞ്ജീവറെഡ്ഢി
107. ആരുടെ ജന്മദിനം കർഷകദിനമായി ആചരിച്ചു പോരുന്നത്?
Answer :- ചരൺസിംഗ്
108. ആക്ടിങ് പ്രസിഡണ്ടായ ശേഷം പ്രസിഡണ്ടായ ആദ്യ വ്യക്തി?
Answer :- ഡോ.രാജേന്ദ്രപ്രസാദ്
109. ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രി?
Answer :- മൊറാർജി ദേശായി
110. ഇന്ത്യ ആദ്യ അൻറാട്ടിക്ക് പര്യടനം നടത്തിയ വർഷം ?
Answer :- 1982