Categories
Repeating Questions

01/12/2017

  • ഒട്ടകം; ഒട്ടകപക്ഷി എന്നിവയുടെ കാല്‍ വിരലുകള്?

 

Ans : 2

 

  •  രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചത്?

 

Ans : സ്വാമി വിവേകാനന്ദന്‍

 

  •  ഇനി ഞാന് ഉറങ്ങട്ടെ – രചിച്ചത്?

 

Ans : പികെബാലക്കൃഷ്ണന് (നോവല് )

 

  •  കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി?

 

Ans : പള്ളിവാസൽ (1940)

 

  •  വെള്ളെഴുത്തിനുള്ള പരിഹാര ലെൻസ് ഏതാണ്?

 

Ans : സംവ്രജന ലെൻസ് (കോൺവെക്സ് ലെൻസ്)

 

  •  ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല്‍?

 

Ans : കളിത്തോഴി

 

  •  തിരുവിതാംകൂറില്‍ നിയമസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം?

 

Ans : 1888

 

  •  ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ?

 

Ans : സുന്ദർബാൻസ്

 

  •  കേരളത്തിലെ ആദ്യത്തെ അച്ചടിശാല?

 

Ans : സി.എം.എസ്പ്രസ്സ് (കോട്ടയം)

 

  •  ലെപ്രോമിൻ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

Ans : കുഷ്ഠം

 

  •  ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം?

 

Ans : ആപ്പിൾ (1981 ജൂൺ 19)
  •  സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

 

Ans : 30

 

  •  ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്?

 

Ans : നൈട്രിക്ക് ആസിഡ്

 

  •  ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമ്മിക്കുന്ന ധാന്യഗുളികകൾ അധവാ ധാന്യ പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്ക്കരിച്ചത്?

 

Ans : ഫുക്കുവോക്ക.

 

  •  ക്രിക്കറ്റിന്‍റെ മെക്ക എന്നറിയപ്പെടുന്നത്?

 

Ans : ലോർഡ്സ്

 

  •  മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

 

Ans : അഗ്രോളജി

 

  •  ഏത് ഗ്രന്ധിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്?

 

Ans : ആഗ്നേയഗ്രന്ധി

 

  •  മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ്?

 

Ans : വിറ്റാമിന്‍ – D

 

  •  വിഷത്തെ ക്കുറിച്ചുള്ള പഠനം?

 

Ans : ടോക്സിക്കോളജി

 

  •  ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?

 

Ans : കിരൺ ബേദി

 

  •  ഒന്നാം കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം?

 

Ans : 126 (126+1)

 

  •  ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര്?

 

Ans : എം. അനന്തശയനം അയ്യങ്കാർ

 

  •  കേരളത്തിൽ ജലോത്സവങ്ങൾ ആരംഭിക്കുന്നത് ഏത് വള്ളം കളിയോടെയാണ്?

 

Ans : ചമ്പക്കുളം

 

  •  കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?

 

Ans : ബ്രഹ്മപുരം

 

  •  ഗാന്ധിജി എത്ര തവണ കേരളം സന്ദര്ശിച്ചു?

 

Ans : 5 തവണ

 

  •  ‘എനിക്ക് രക്തം തരൂഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ്?

 

Ans : സുഭാഷ് ചന്ദ്രബോസ്

 

  •  എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത്?

 

Ans : മൗലിക അവകാശങ്ങൾ

 

  •  സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ്?

 

Ans : പി.സി റോയ്.

 

  •  ലോഹങ്ങളെക്കുറിച്ചും അവയുടെ ശുദ്ധീകരണത്തെക്കുറിച്ചും പഠിക്കുന്ന ശാശ്ത്രശാഖയാണ്?

 

Ans : മെറ്റലർജി

 

  •  എ.ബി.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത്?

 

Ans : അർജന്റീന; ബ്രസീൽ; ചിലി