2341. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം?
Ans : ഭാസ്കര (1979 ജൂൺ 7 )
2342. ആസ്പിരിനിൽ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ്?
Ans : അസറ്റയില് സാലി സിലിക്കാസിഡ്
2343. ശ്രീകൃഷ്ണ കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : മുംബൈ കലാപം (1993)
2344. മണിപ്പൂരിന്റെ സംസ്ഥാന മൃഗം?
Ans : സാങയി
2345. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?
Ans : ത്വക്ക് (Skin)
2346. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ?
Ans : സുപ്രീം കോടതി
2347. ‘ഗസല്‍’ – രചിച്ചത്?
Ans : ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത)
2348. ലോകസഭ നിലവിൽ വന്നത്?
Ans : 1952 ഏപ്രിൽ 17
2349. ‘ജൂനിയർ അമേരിക്ക’ എന്നു വിളിക്കപ്പെടുന്ന രാജ്യം?
Ans : കാനഡ
2350. ഹര്ഷവര്ധനന് ഏതു രാജവംശത്തിലുള്‍പ്പെടുന്നു?
Ans : പുഷ്യഭൂതി
2351. ഫംഗസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : മൈക്കോളജി
2352. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി?
Ans : കരള്‍ (Liver)
2353. ‘സഫർനാമ’ രചിച്ചത്?
Ans : ഇബ്നബത്തൂത്ത
2354. മംഗളോദയത്തിന്റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്?
Ans : വി.ടി.ഭട്ടതിരിപ്പാട്
2355. ആദ്യ വനിത വിദേശകാര്യ സെക്രട്ടറി?
Ans : ചൊക്കില അയ്യർ
2356. ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?
Ans : മരുത്വാമല
2357. കേരളത്തിന്റെ തീരദേശ ദൈര്‍ഖ്യം എത്ര കിലോമീറ്ററാണ്?
Ans : 580 കിലോമീറ്റര്‍
2358. Email Bombing?
Ans : ഒരു ഇമെയിലിലേക്ക് നിരവധി ഇമെയിലുകൾ തുടർച്ചയായി അയയ്ക്കുന്ന രീതി.
2359. ‘പിന്നിട്ട ജീവിതപ്പാത’ – ആരുടെ ആത്മകഥയാണ്?
Ans : ഡോ. ജി. രാമചന്ദ്രൻ
2360. ‘മറാത്താ മാക്യവല്ലി’ എന്നറിയപ്പെട്ടത്?
Ans : ബാലാജി വിശ്വനാഥ്
2361. ഉസ്താദ് അല്ലാ രഖ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : തബല
2362. കണ്ണിനകത്ത് അസാമാന്യ മർദ്ദം ഉളവാക്കുന്ന വൈകല്യം?
Ans : ഗ്ലോക്കോമാ
2363. ‘രാവണവധം’ രചിച്ചത്?
Ans : -ഭട്ടി
2364. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം?
Ans : മധ്യപ്രദേശ്
2365. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്?
Ans : റഷ്യ
2366. ‘പ്രിയദര്‍ശിരാജ’ എന്നറിയപ്പെടുന്നതാര്?
Ans : അശോകന്
2367. ”ഗരീബി ഗഠാവോ” എന്ന് ആഹ്വാനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി?
Ans : ഇന്ദിരാഗാന്ധി
2368. വൻകിട വ്യവസായങ്ങൾക്ക് ഊന്നൽ നലകിയ പഞ്ചവത്സര പദ്ധതി?
Ans : രണ്ടാം പഞ്ചവത്സര പദ്ധതി
2369. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
Ans : പാലക്കാട്
2370. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം?
Ans : സരസ്