Categories
Repeating Questions

01/01/2018

  •  പ്രകൃതിയിലേറ്റവും കൂടുതൽകാണപ്പെടുന്ന ഓർഗാനിക് സംയുക്തമേത്?

 

Ans : സെല്ലുലോസ്

 

 

  •  ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?

 

Ans : മെൽബൺ

 

 

  •  ആദ്യ വനിതാ മേയർ?

 

Ans : താരാ ചെറിയാൻ

 

 

  •  ആസ്ട്രേലിയയിൽ കാണുന്നതും പറക്കാൻ സാധിക്കാത്തതുമായ ഒരു പക്ഷി?

 

Ans : എമു

 

 

  •  ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു?

 

Ans : നീലത്തിമിംഗലം

 

 

  •  സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ ജേതാവ്?

 

Ans : രാജ്യവർധൻ സിങ്റാത്തോഡ്

 

 

  •  ചൈനീസ് അംബാസിഡറായ ആദ്യ വനിത?

 

Ans : നിരൂപമ റാവു

 

 

  •  സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത്?

 

Ans : ചെന്നൈ

 

 

  •  ചന്ദ്രയാൻ രണ്ട് പദ്ധതിയിൽ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്?

 

Ans : റഷ്യ

 

 

  •  ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

 

Ans : ആർട്ടിക്കിൾ 368

 

 

  •  കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ശാസനം?

 

Ans : വാഴപ്പിള്ളി ശാസനം

 

 

  •  മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?

 

Ans : ഗര്‍ഭപാത്രം

 

 

  •  അമീബയുടെ വിസർജ്ജനാവയവം?

 

Ans : സങ്കോചഫേനങ്ങൾ

 

 

  •  ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്നത്?

 

Ans : അമ്പലപ്പുഴ

 

 

  •  ചിത്തിരപ്പാവൈ എഴുതിയത് ആരാണ്?

 

Ans : അഖിലൻ

 

 

  •  ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം?

 

Ans : കൊൽക്കത്ത

 

 

  •  കോർണിയ വൃത്താകൃതിയിൽ അല്ലെങ്കിൽ ഉണ്ടാകുന്ന കണ്ണിന്‍റെ ന്യൂനത?

 

Ans : വിഷമദൃഷ്ട്ടി ( അസ്റ്റിഗ്മാറ്റിസം)

 

 

  •  കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭികുന്നത്?

 

Ans : നേര്യമംഗലം(എറണാംകുളം )

 

 

  •  എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്?

 

Ans : 1949 നവംബർ 26

 

 

  •  ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?

 

Ans : വടവീശ്വരം

 

 

  •  ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനം ഏത്?

 

Ans : കൊളംബോ:

 

 

  •  പൂഞ്ചി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

Ans : കേന്ദ്ര സംസ്ഥാന ബന്ധം

 

 

  •  ബര്‍മ്മുട ട്രയാങ്കിള്‍ ഏതു സമുദ്രത്തിലാണ്‌?

 

Ans : അറ്റ്ലാന്റിക്‌

 

 

  •  മൗണ്ട് സ്ട്രോം ബോളി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

 

Ans : ഇറ്റലി

 

 

  •  എസ്. കെ. പൊറ്റെക്കാടിന് ജ്ഞാനപീഠം ലഭിച്ച കൃതി?

 

Ans : ഒരു ദേശത്തിന്‍റെ കഥ (1980)

 

 

  •  പുഷ്പ റാണി എന്നറിയപ്പെടുന്നത്?

 

Ans : റോസ്

 

 

  •  ദേശീയ വിദ്യാഭ്യാസ ദിനം?

 

Ans : 11-Nov

 

 

  •  ഏറ്റവും കൂടുതൽ മാംസ്യാംശം അടങ്ങിയിരിക്കുന്ന ആഹാര ധാന്യം?

 

Ans : സോയാബീൻ

 

 

  •  ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?

 

Ans : മണിപ്പൂർ

 

 

  •  തത്വചിന്തകനായ ജീൻ പോൾ സാർത്രെ ജനിച്ച രാജ്യം?

 

Ans : ഫ്രാൻസ്