Categories
Topics

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ)

 

🔹Pure Banking Nothing Else എന്നതാണ് എസ് ബി ഐ യുടെ ആപ്തവാക്യം

🔹പത്രപരസ്യത്തിൽ എസ് ബി ഐയുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെടുന്ന ദേശീയ കവി- ടാഗോർ

🔹ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

🔹സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ പഴയ പേര് -ഇംപീരിയൽ ബാങ്ക്

🔹ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത-് 1921 ജനുവരി 27

🔹ഇംപീരിയൽ ബാങ്ക് പേര് നിർദ്ദേശിച്ചത് -ജോൺ കെയിൻസ്

🔹ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായത് -1955

🔹എസ് ബി ഐ ദേശസാൽക്കരിച്ചതാ-1955

🔹ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എടിഎം കൊച്ചിയിൽ സ്ഥാപിച്ചത് -സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

🔹ഇസ്രയേലിൽ ശാഖ തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് -സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

🔹ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ശാഖ യുള്ള ബാങ്ക് -സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

🔹ഇന്ത്യയിൽ ആദ്യമായി കോർ ബാങ്കിംഗ് നടപ്പിലാക്കിയത് -എസ് ബി ഐ മുംബൈ ബ്രാഞ്ച് 2004