Categories
Facts on Kerala Topics

സ്ഥാപനവും മുഖപത്രവും

 

  • കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിൽ – ഗ്രന്ഥാലോകം

 

  • കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് – വിജ്ഞാന കൈരളി

 

  • കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് – തളിര്

 

  • കേരള സാഹിത്യ അക്കാദമി  – സാഹിത്യലോകം

 

  • കേരള സാംസ്‌കാരിക പ്രസിദ്ധികരണവകുപ്പ് – സാംസ്‌കാരിക കേരളം

 

  • കേരള സംഗീത നാടക അക്കാദമി  – കേളി

 

  • കേരള സർക്കാർ തൊഴിൽ വകുപ്പ് – തൊഴിൽ രംഗം

 

  • കേരള സർക്കാർ പഞ്ചായത്ത് വകുപ്പ് – പഞ്ചായത്ത് രാജ്

 

  • കേരള പൊതുജന സമ്പർക്ക വകുപ്പ് – ജനപഥം

 

  • കേരള പബ്ലിക് സർവീസ് കമ്മീഷൻ – പി.എസ് .സി.ബുള്ളറ്റിൻ

 

  • കേരള സർക്കാർ വനം വകുപ്പ് – ആരണ്യം