കേരളത്തിലെ നിത്യഹരിത വനം -സൈലന്റ് വാലി
കേരളത്തിലെ ഏക കന്യാവനം -സൈലന്റ് സൈലന്റ്വാലി
സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം -1984
സൈലന്റ് വലി ഉദ്ഘാടനം ചെയ്ത വർഷം 1985
സൈലന്റ് വാലി ദേശീയ ദിനം ഉദ്ഘാടനം ചെയ്തത് -രാജീവ് ഗാന്ധി
സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്- മണ്ണാർക്കാട്
സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല- പാലക്കാട്
സൈലന്റ് വാലി ബഫർ സോണായി പ്രഖ്യാപിച്ചവർഷം -2007
വംശനാശം സംഭവിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന ദേശീയ ഉദ്യാനം- സൈലന്റ് വാലി
സൈലന്റ് വാലി എന്ന പേരിനു കാരണം- ചീവീടുകൾ ഇല്ലാത്തതുകൊണ്ട്
സിംഹവാലൻ കുരങ്ങുകൾ സൈലന്റ് വാലിയിൽ മാത്രം കാണാൻ കാരണം- വെടിപ്ലാവുകളുടെ സാന്നിധ്യം
ഏറ്റവും കൂടുതൽ ജൈവവൈവിധ്യം ഉള്ള ദേശീയ ഉദ്യാനം -സൈലന്റ് വാലി
സൈലന്റ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ -റോബർട്ട് റൈറ്റ്
സിംഹകുരങ്ങുകളുടെ ശാസ്ത്രീയ നാമം – മക്കാക സിലിനസ്
മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്നു കേരളത്തിലെ ദേശീയ ഉദ്യാനം -സൈലന്റ് വാലി
സൈലന്റ് വാലി നാഷണൽ പാർക്കിന്റെ 25 വാർഷികത്തോടനുബന്ധിച്ച് സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം -2009