- ജനസംഖ്യാ കണക്കെടുപ്പിന് ഒപ്പം ഇന്ത്യയിൽ ആദ്യമായി ദേശിയ ജനസംഖ്യാ രജിസ്റ്റർതയാറാക്കുന്നത്തിനുള്ള നടപടികൾ ആരംഭിച്ചത് 2011 സെൻസസിലാണ് .
- ലോക ജനസംഖ്യയുടെ 17.5 % ആണ് ഇന്ത്യക്കാർ.
- 121,05,69,573 ആണ് ഇന്ത്യയിലെ ജനസംഖ്യ.
- ആകെ ജനസംഖ്യയുടെ 51.47 %[62,31,21,843] പുരുഷന്മാർ.
- ആകെ ജനസംഖ്യയുടെ 48.53 % [58,74,47,730] സ്ത്രീകൾ.
- ഏറ്റവും അധികം ജനസംഖ്യയുള്ള സംസ്ഥാനം – ഉത്തർപ്രദേശ് (19.98 കോടി )
- ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം മഹാരാഷ്ട്ര [11.23 കോടി]
- ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള കേന്ദ്രഭരണ പ്രദേശം – ദൽഹി [1.68 കോടി]
- ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള കേന്ദ്രഭരണ പ്രദേശം – പുതുച്ചേരി [12,47,953]
- ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ഇന്ത്യൻ സംസ്ഥാനം – സിക്കിം [ 6,10,577]
- ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം – മിസോറാം [10,97,206]
- ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള കേന്ദ്രഭരണ പ്രദേശം – ലക്ഷദ്വീപ് [64,473]
- ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ കേന്ദ്രഭരണ പ്രദേശം – ദാമൻ ദിയു [2,43,247]
ജനസാന്ദ്രത
- ഇന്ത്യയുടെ ജനസാന്ദ്രത 382 ആണ്.
- ഏറ്റവും അധികം ജനസാന്ദ്രതയുള്ള സംസ്ഥാനം – ബീഹാർ (1,106)
- ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനംപശ്ചിമ ബംഗാൾ [1,028]
- ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്തുള്ള കേന്ദ്രഭരണ പ്രദേശം – ഡൽഹി [11,320]
- ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്തുള്ള കേന്ദ്രഭരണ പ്രദേശം – ചാണ്ഡിഗഡ് [9,528]
- ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം -അരുണാചൽ പ്രദേശ് [17]
- ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം – മിസോറാം [52]
- ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം -ആൻഡമാൻ നിക്കോബാർ [46]
- ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള രണ്ടാമത്തെ കേന്ദ്രഭരണ പ്രദേശം – ദാദ്ര നഗർ ഹവേലി [700]
സാക്ഷരത
- ഇന്ത്യയുടെ സാക്ഷരത 73% ആണ്.
- പുരുഷ സാക്ഷരത 80.9 %.
- സ്ത്രീ സാക്ഷരത 64.6 %
- ഏറ്റവും അധികം സാക്ഷരതയുള്ള സംസ്ഥാനം – കേരളം (96.1 %)
- സാക്ഷരതയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം – മിസോറം [91 %]
- സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള കേന്ദ്രഭരണ പ്രദേശം -ലക്ഷദ്വീപ് [91.85 %]
- സാക്ഷരതയിൽ രണ്ടാം സ്ഥാനത്തുള്ള കേന്ദ്രഭരണ പ്രദേശം –ദാമൻ-ഡിയു [87.1 %]
- ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം – ബീഹാർ [ 61.8 %]
- ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ള രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം -അരുണാചൽ പ്രദേശ് [65.38 %]
- ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ള കേന്ദ്രഭരണ പ്രദേശം – ദാദാ നഗർ ഹവേലി [76.24 %]
- ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ള രണ്ടാമത്തെ കേന്ദ്രഭരണ പ്രദേശം – പുതുച്ചേരി [86.05 %]