Categories
Malayalam Topics

സാഹിത്യകാരന്മാരും വിശേഷണങ്ങളും

📖വാത്സല്യത്തിന്റെ കവിയത്രി -ബാലാമണിയമ്മ

 

📖ദാർശനിക കവി -ജി ശങ്കരക്കുറുപ്പ്

 

📖ജനകീയ കവി -കുഞ്ചൻ നമ്പ്യാർ

 

📖ഋതുക്കളുടെ കവി -ചെറുശ്ശേരി

 

📖മഞ്ജരിയുടെ കഥാകാരൻ -എം മുകുന്ദൻ

 

📖വിപ്ലവ കവി -വയലാർ രാമവർമ്മ

 

📖ആശയ ഗംഭീരൻ -കുമാരനാശാൻ

 

📖ശബ്ദ സുന്ദരൻ -വള്ളത്തോൾ

 

📖ശബ്ദാഢ്യൻ- ഉള്ളൂർ

 

📖പണ്ഡിതനായ കവി -ഉള്ളൂർ

 

📖ഉല്ലേഖ ഗായകൻ -ഉള്ളൂർ

 

📖നാളികേര പാകൻ -ഉള്ളൂർ

 

📖നിളയുടെ കവി-പി കുഞ്ഞിരാമൻ നായർ

📖നിളയുടെ കഥാകാരൻ -എം ടി

 

📖സ്നേഹ ഗായകൻ -കുമാരനാശാൻ

 

📖സംസ്ഥാന കവി  -വള്ളത്തോൾ

 

📖ശക്തിയുടെ കവി -ഇടശ്ശേരി ഗോവിന്ദൻ നായർ

 

📖സരസകവി -മൂലൂർ പത്മനാഭപ്പണിക്കർ

 

📖വിഷാദത്തിന്റെ കവി -ഇടപ്പള്ളി രാഘവൻപിള്ള

 

📖വിഷാദത്തിന്റെ കവയിത്രി -സുഗതകുമാരി

 

📖വിഷാദത്തിന്റെ കഥാകാരി -രാജലക്ഷ്മി

 

📖കവിത ചാട്ടവാർ ആക്കിയ കവി – കുഞ്ചൻ നമ്പ്യാർ

 

📖വാഗ്ദേവതയുടെ വീരഭടൻ -സി വി രാമൻപിള്ള

 

📖ബേപ്പൂർ സുൽത്താൻ – ബഷീർ

 

📖ക്ഷുഭിത യൗവനത്തിന്റെ കവി – ബാലചന്ദ്രൻ ചുള്ളിക്കാട്

 

📖തൂലിക പടവാളാക്കിയ കവി -വയലാർ