Categories
Facts on India Topics

സാമൂഹ്യക്ഷേമം – 08

  • സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി

നരേന്ദ്രമോദി

 

  • സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി ആരംഭിച്ചതെന്ന്

2014 ഒക്ടോബർ 11 (ജയപ്രകാശ് നാരായണൻറെ ജന്മവാർഷികം)

 

  • ആദർശ് ഗ്രാമമായി നരേന്ദ്രമോദി തിരഞ്ഞെടുത്ത ഗ്രാമം

ജയപുർ, നഗെപുർ (UP )

 

  • ആദർശ് ഗ്രാമമായി സച്ചിൻ ടെൻഡുൽക്കർ തിരഞ്ഞെടുത്ത ഗ്രാമങ്ങൾ

പുട്ടംരാജു കന്ദ്രിക (ആന്ധ്ര പ്രദേശ്), ഡോങ്ക (മഹാരാഷ്ട്ര)

 

  • സോണിയ ഗാന്ധി – ഉദ്‌വ (UP)
  • രാഹുൽ ഗാന്ധി – ദീഹ് (UP)
  • മൻമോഹൻ സിംഗ് – പച്ചിം ബെകേലി (അസ്സാം)
  • സുമിത്ര മഹാജൻ – പച്ച്നോട് (മധ്യപ്രദേശ്)
  • രാജ്‌നാഥ് സിംഗ് – ബേട്ടി (UP)
  • ഹേമ മാലിനി – റാവൽ (UP)
  • ചിരഞ്ജീവി – പെരുപാലം (ആന്ധ്ര പ്രദേശ്)
  • വിദ്യാസമ്പന്നരായ തൊഴിലില്ലാത്ത യുവാക്കൾക്ക് സ്വയം തൊഴിൽ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി

പ്രധാനമന്ത്രി റോസ്ഗാർ യോജന (PMRY)

 

  • പ്രധാനമന്ത്രി റോസ്ഗാർ യോജന ഉദ്‌ഘാടനം ചെയ്തത്

പി വി നരസിംഹറാവു (1993 ഒക്ടോബർ 2)

 

  • പ്രധാനമന്ത്രി റോസ്ഗാർ യോജനയുടെ മേൽനോട്ടം വഹിക്കുന്നത്

തൊഴിൽ വകുപ്പ് മന്ത്രാലയം

 

  • PMRY പദ്ധതി, പ്രധാനമന്ത്രി എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാമുമായി ലയിപ്പിച്ചത്

2008 ഏപ്രിൽ 1

 

  • ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യവുമായി വാജ്‌പേയി 1999 ഇൽ ആരംഭിച്ച പദ്ധതി

സമഗ്ര ആവാസ് യോജന (SAY)

 

  • ജവഹർ ഗ്രാം സമൃദ്ധി യോജന (JGSY) ആരംഭിച്ച പ്രധാനമന്ത്രി

എ ബി വാജ്‌പേയ് (1999 ഏപ്രിൽ 1)

 

  • 2001 ഇൽ JGSY യും എംപ്ലോയ്മെൻറ് അഷുറൻസ് സ്‌കീമുമായി (EAS) യോജിപ്പിച്ച് രൂപീകരിച്ച പദ്ധതി

സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY)

 

  • ഗ്രാമീണ ജനതയ്ക്ക് ലാഭകരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വാജ്‌പേയി ആരംഭിച്ച പദ്ധതി

സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (2001 സെപ്റ്റംബർ 25)

 

  • യൂണിവേഴ്സൽ റൂറൽ എംപ്ലോയ്മെൻറ് പ്രോഗ്രാം എന്നറിയപ്പെട്ട പദ്ധതി

സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന

 

  • നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന ദരിദ്രർക്ക് വീട് വെച്ച് നൽകാനുള്ള പദ്ധതി

വാല്മീകി അംബേദ്ക്കർ ആവാസ് യോജന (VAMBAY)

 

  • VAMBAY ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി

എ ബി വാജ്‌പേയ് (ഹൈദരാബാദിൽ 2001 ഡിസംബർ 2)

 

  • ഇന്ത്യയിൽ ചേരിനിവാസികൾക്കായി മാത്രം ആരംഭിച്ച ആദ്യ പദ്ധതി

VAMBAY

 

  • അഭ്യസ്തവിദ്യരായ ഗ്രാമീണരുടെ ഇടയിൽ നിന്നും തൊഴിലില്ലായ്മ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി

TRYSEM(Training Rural Youth for Self Employment)

 

  • TRYSEM ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി

ചരൺ സിങ് (1979 ആഗസ്റ്റ് 15)

 

  • TRYSEM പദ്ധതി സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജനയുമായി ലയിച്ച വർഷം

1999 (എ ബി വാജ്‌പേയ്)

 

  • സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന (SGSY)യുടെ ലക്‌ഷ്യം

ദാരിദ്ര്യനിർമ്മാർജ്ജനവും കൂടുതൽ തൊഴിലവസരങ്ങളും

 

  • SGSY പദ്ധതിയിൽ യോഗ്യരായവരെ കണ്ടെത്തുന്നത്

ഗ്രാമസഭ

 

  • ഗ്രാമങ്ങളിലെ റോഡുകൾ യാത്രാ സൗകര്യാർത്ഥം പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതി

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY)

 

  • PMGSY ഉദ്‌ഘാടനം ചെയ്തത്

എ ബി വാജ്‌പേയ് (2000 ഡിസംബർ 25)

 

  • PMGSY പദ്ധതി നിയന്ത്രിക്കുന്നത്

കേന്ദ്ര നഗരവികസന മന്ത്രാലയം (നടത്തിപ്പ് ജില്ലാ പഞ്ചായത്തിന്)

 

  • നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി

ജനനി സുരക്ഷാ യോജന (JSY)

 

  • JSY ഉദ്‌ഘാടനം ചെയ്തത്

മൻമോഹൻ സിങ് (2005 ഏപ്രിൽ 12)

 

  • JSY യുടെ താഴെ തട്ടിൽ പ്രവർത്തനം നടത്തുന്നത്

ASHA പ്രവർത്തകർ

 

  • JSY യുടെ പരിഷ്കൃത രൂപമാണ്

നാഷണൽ മറ്റെർനിറ്റി ബെനിഫിറ്റ് സ്‌കീം (NMBS)

 

  • സ്ത്രീകളുടെയും കുട്ടികളുടെയും പോഷകക്കുറവിന് പരിഹാരം കണ്ടെത്താൻ ആരംഭിച്ച പദ്ധതി

ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY)

 

  • IGMSY ഉദ്‌ഘാടനം ചെയ്തത്

മൻമോഹൻ സിങ് (2010)

 

  • IGMSY പദ്ധതിക്ക് നേതൃത്വം നൽകുന്നത്

കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം

 

  • IGMSY പദ്ധതിയുടെ സേവനം ലഭ്യമാകുന്നത്

അംഗൻവാടി കേന്ദ്രങ്ങളിലൂടെ

 

  • നിർധനരായ ഗർഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എല്ലാ മാസവും 9-)o തിയതി സൗജന്യ വൈദ്യപരിശോധന ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി

പ്രധാൻമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ (PMSMA)

 

  • PMSMA ആരംഭിച്ച പ്രധാനമന്ത്രി

നരേന്ദ്രമോദി (2016 ജൂൺ 9)


                                                                                                                            (തുടരും)