Categories
Facts on India Topics

സാമൂഹ്യക്ഷേമം – 07

  • ജവഹർ റോസ്ഗാർ യോജന (JRY) ആരംഭിച്ച പ്രധാനമന്ത്രി

രാജീവ് ഗാന്ധി (1989 ഏപ്രിൽ 1)

 

  • ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഒരാൾക്ക് തൊഴിലുറപ്പ് നൽകുന്ന പദ്ധതി

ജവഹർ റോസ്ഗാർ യോജന

 

  • JRY പ്രകാരമുള്ള ആസൂത്രണങ്ങൾ നടപ്പിലാക്കുന്നത്

ഗ്രാമപഞ്ചായത്ത്

 

  • JRYയുടെ പിൻഗാമിയായി അറിയപ്പെടുന്നത്

ജവഹർ ഗ്രാമസമൃദ്ധി യോജന (1999 ഏപ്രിൽ 1)

 

  • ജവഹർ ഗ്രാമ സമൃദ്ധി യോജന, സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജനയിൽ ലയിച്ചത്

2001 സെപ്റ്റംബർ 25

 

  • കുടുംബശ്രീ ആരംഭിച്ച പ്രധാനമന്ത്രി

എ ബി വാജ്‌പേയി (1998 മെയ് 17)

 

  • കുടുംബശ്രീ പദ്ധതി ഉദ്‌ഘാടനം ചെയ്ത ജില്ല

മലപ്പുറം

 

  • നബാർഡിന്റെയും കേന്ദ്ര സർക്കാരിന്റെയും സഹകരണത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി

കുടുംബശ്രീ

 

  • കുടുംബശ്രീ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ

 

  • കുടുംബശ്രീ നഗരങ്ങളിൽ ആരംഭിച്ചതെന്ന്

1999 ഏപ്രിൽ 1

 

  • കുടുംബശ്രീയുടെ ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസഡർ

മഞ്ജു വാര്യർ

 

  • കുടുംബശ്രീയുടെ അടിസ്ഥാന യൂണിറ്റ്

അയൽക്കൂട്ടം

 

  • കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം

10 – 20

 

  • കുടുംബശ്രീയുടെ വെബ് പോർട്ടൽ

ശ്രീ ശക്തി

 

  • കുടുംബശ്രീയുടെ പ്രധാന ലക്ഷ്യം

സ്വയംസഹായ സംഘങ്ങളിലൂടെ സ്ത്രീ ശാക്തീകരണം

 

  • കുടുംബശ്രീയുടെ ആപ്തവാക്ക്യം

സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക്, കുടുംബങ്ങളിലൂടെ സമൂഹത്തിലേക്ക്

 

  • കുടുംബശ്രീയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാനഘടകങ്ങൾ

ചെറുവായ്പ, സംരംഭകത്വം, ശാക്തീകരണം

 

  • ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ

കുടുംബശ്രീ

 

  • കുടുംബശ്രീ പദ്ധതിയുടെ ഗവേർണിംഗ് ബോഡിയുടെ അധ്യക്ഷൻ

തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി (നിലവിൽ കെ ടി ജലീൽ)

 

  • കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതി

തെളിമ

 

  • രക്തസമ്മർദ്ദം, പ്രമേഹം, തുടങ്ങിയവ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കുന്ന പദ്ധതി

സാന്ത്വനം (LDC Bev Co 2016)

 

  • വിവിധ സംരംഭങ്ങളുടെ ഉല്പാദന വിതരണ മേഖല ശക്തിപ്പെടുത്താനുള്ള കുടുംബശ്രീ പദ്ധതി

സമഗ്ര

 

  • സ്ത്രീകളുടെ സുരക്ഷ യാത്രയ്ക്കായി കുടുംബശ്രീ ആരംഭിച്ച ടാക്സി സർവ്വീസ്

കുടുംബശ്രീ ട്രാവൽസ്

 

  • കേരളസർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ജെൻഡർ പാർക്ക് നടപ്പിലാക്കിയ സ്ത്രീകൾക്ക് വേണ്ടിയുള്ള ടാക്സി

ഷി ടാക്സി (2013 നവംബർ 19, തിരുവനന്തപുരം)

 

  • ഷി ടാക്സിയുടെ ബ്രാൻഡ് അംബാസഡർ

മഞ്ജു വാര്യർ

 

  • ഗ്രാമീണ വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മഹിളാ സമൃദ്ധി യോജന (MSY) ആരംഭിച്ച പ്രധാനമന്ത്രി

പി വി നരസിംഹറാവു (1993 ഒക്ടോബർ 2)

 

  • മഹിളാ സമൃദ്ധി യോജന പ്രകാരം ലഭിക്കുന്ന വായ്പാ തുക

25000

 

  • മഹിളാ സമൃദ്ധി യോജന നടപ്പിലാക്കുന്നത്

വനിതാ ശിശു ക്ഷേമ മന്ത്രാലയം

 

  • നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം (NFFWP) ആരംഭിച്ച പ്രധാനമന്ത്രി

മൻമോഹൻ സിംഗ് (2004 നവംബർ 14)

 

  • ജില്ലാ തലത്തിൽ NFFWP യുടെ നടത്തിപ്പ് ചുമതല ആർക്കാണ്

ജില്ലാ കളക്ടർ

 

  • ഗ്രാമങ്ങളിലെ തൊഴിലാളികൾക്ക് വേതനത്തോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ ആരംഭിച്ച പദ്ധതി

നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം

 

  • മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP) ആരംഭിച്ച പ്രധാനമന്ത്രി

മൻമോഹൻ സിംഗ്‌ (2006 ഫെബ്രുവരി 2)

 

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വരാൻ പ്രവർത്തിച്ച സംഘടന

മസ്ദൂർ കിസാൻ ശക്തി സംഘടൻ

 

  • മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉദ്‌ഘാടനം ചെയ്തത്

മൻമോഹൻ സിംഗ്‌ (ആന്ധ്രപ്രദേശ്, ബന്ദിലപ്പള്ളി ഗ്രാമത്തിൽ)

 

  • കേരളത്തിലെ നഗര പ്രദേശങ്ങളിൽ MGNREGP അറിയപ്പെടുന്നത്

അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി

 

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കിയ വർഷം

2005

 

  • ഇന്ത്യയിലെ എല്ലാ ജില്ലകളിലും MGNREGP നടപ്പിലാക്കി തുടങ്ങിയത്

2008 ഏപ്രിൽ 1

 

  • NREGP എന്ന പേര് MGNREGPഎന്ന് പുനർനാമകരണം ചെയ്തത്

2009 ഒക്ടോബർ 2

 

  • തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്

ജീൻ ഡ്രെസെ (ബെൽജിയം)

 

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഒരാൾക്ക് ഒരു വർഷം എത്ര ദിവസത്തെ തൊഴിൽ ഉറപ്പു തരുന്നു

100 ദിവസം (5 കി മീ ചുറ്റളവിൽ തൊഴിലുറപ്പ് നൽകുന്നു)

 

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ലയിച്ച പ്രധാന പദ്ധതികൾ

സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന, നാഷണൽ ഫുഡ് ഫോർ വർക്ക്, ഗ്രീൻ ഇന്ത്യ

 

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് ചുമതല

ഗ്രാമപഞ്ചായത്ത്

 

  • മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിൻറെ ഭാഗമായി കിഴക്കൻ ലഡാക്കിൽ ജലസേചന പൈപ്പുകൾ സ്ഥാപിച്ച ഇന്ത്യൻ ആർമി ദൗത്യം

ഡാംചോക്ക് മിഷൻ


(തുടരും)