Categories
Topics

സാമൂഹ്യക്ഷേമം 01

👉 ദേശീയ മനുഷ്യാവകാശ നിയമം ആവിഷ്കരിച്ചതെന്ന് –

 

1993 സെപ്റ്റംബർ 28

 

 

👉 1993 ലെ മനുഷ്യാവകാശ നിയമം അനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന് –

 

1993 ഒക്ടോബർ 12

 

 

👉 ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം –

 

മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)

 

 

👉 ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരാംഗങ്ങളുടെ എണ്ണം –

 

ചെയർമാനെ കൂടാതെ നാല് അംഗങ്ങൾ

 

 

👉 ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നതാര് –

 

രാഷ്ട്രപതി

 

 

👉 ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര –

 

5 വർഷം അല്ലെങ്കിൽ 70 വയസ്

 

 

👉 ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള മാനദണ്ഡം –

 

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

 

 

👉 ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലെ അംഗങ്ങൾ –

 

പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ലോക്സഭാ സ്പീക്കർ

 

 

👉 ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിലവിലെ ചെയർമാൻ –

 

എച്ച് എൽ ദത്ത്

 

 

👉 ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആദ്യ ചെയർമാൻ –

 

ജസ്റ്റിസ് രംഗനാഥ് മിശ്ര

 

 

👉 ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ മലയാളി –

 

കെ ജി ബാലകൃഷ്ണൻ

 

 

👉 കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന് –

 

1998 ഡിസംബർ 11

 

 

👉 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് –

 

ഗവർണ്ണർ

 

 

👉 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് –

 

പ്രസിഡൻറ്

 

 

👉 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര –

 

5 വർഷം അല്ലെങ്കിൽ 70 വയസ്

 

 

👉 സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം –

 

ചെയർമാനെ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ

 

 

👉 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള യോഗ്യത –

 

ഹൈ കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരിക്കണം

 

 

👉 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ  –

 

ജസ്റ്റിസ് എം എം പരീത്‌പിള്ള

 

 

👉 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം –

 

തിരുവനന്തപുരം

 

 

👉 ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന് –

 

1992 ജനുവരി 31 (സ്റ്റാറ്റ്യൂട്ടറി ബോഡി)

 

 

👉 ദേശീയ വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം –

 

1990

 

 

👉 ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം –

 

ചെയർപേഴ്സൺ ഉൾപ്പെടെ 6 അംഗങ്ങൾ

 

 

👉 ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി –

 

3 വർഷം അല്ലെങ്കിൽ 65 വയസ്

 

 

👉 ദേശീയ വനിതാ കമ്മീഷൻറെ ആദ്യ അധ്യക്ഷ –

 

ജയന്തി പട്‌നായിക്

 

 

👉 ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷ അംഗം –

 

അലോക് റാവത്ത്

 

 

👉 ദേശീയ വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം –

 

രാഷ്ട്രമഹിള

 

 

👉 സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന്  –

 

1996 മാർച്ച് 14

 

 

👉 സംസ്ഥാന വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം –
1995 സെപ്റ്റംബർ 15

👉 സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം –

 

ചെയർപേഴ്സൺ ഉൾപ്പെടെ 5 അംഗങ്ങൾ

 

 

👉 സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി –

 

5 വർഷം

 

 

👉 സംസ്ഥാന വനിതാ കമ്മീഷൻറെ ആദ്യ അധ്യക്ഷ –

 

സുഗതകുമാരി

 

 

👉 നിലവിലെ സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ –

 

എം സി ജോസഫൈന്‍

 

 

👉 സംസ്ഥാന വനിതാ കമ്മീഷൻറെ ആസ്ഥാനം  –

 

തിരുവനന്തപുരം

 

 

👉 സംസ്ഥാന വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം –

 

സ്ത്രീശക്തി

 

 

👉 ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്-

 

ദേശീയ മനുഷ്യാവകാശ കമ്മീഷൻ (സ്റ്റാറ്റ്യൂട്ടറി ബോഡി)


To be continued…

Source: http://pscmunnorukkam.blogspot.in/