പുഷ്പ റാണി :- റോസ്
മാവിനങ്ങളിലെ റാണി :- അൽഫോൻസ
പഴവർഗങ്ങളിലെ റാണി :- മംഗോസ്റ്റിൻ
കിഴങ്ങുവർഗ്ഗങ്ങളിലെ റാണി :- ഗ്ലാഡിയോലസ്
സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി :- ഏലം
സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് :- കുരുമുളക്
സുഗന്ധ ദ്രവ്യങ്ങളുടെ റാണി :- അത്തർ
പച്ചക്കറികളുടെ രാജാവ് :- പടവലങ്ങ
ഫലങ്ങളുടെ രാജാവ് :- മാമ്പഴം
കാട്ടുമരങ്ങളുടെ ചക്രവർത്തി :- തേക്ക്
ദേവതകളുടെ വൃക്ഷം :- ദേവദാരു
നെല്ലിനങ്ങളിലെ റാണി :- ബസ്മതി
ഓർക്കിഡുകളിലെ റാണി :- കാറ്റ് ലിയ