1. സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം ?
Answer :- ഇല
2. ഇലകൾക്ക് പച്ച നിറം നല്കുന്ന വർണവസ്തു ഏത് ?
Answer :- ഹരിതകം
3. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ?
Answer :- മാഗ്നീഷ്യം
4. ഇലകൾക്ക് മഞ്ഞ നിറം നല്കുന്ന വർണവസ്തു ഏത് ?
Answer :- സാന്തോഫിൻ
5. ഒരു ഇല മാത്രമുള്ള സസ്യം ഏത് ?
Answer :- ചേന
6. ഇലകളിൽ ആഹാരം സംഭരിച്ചുവയ്ക്കുന്ന സസ്യം ഏത് ?
Answer :- കാബേജ്
7. ഇലകളുടെ പുറം ഭാഗത്ത് മെഴുക് പോലുള്ള ആവരണം അറിയപ്പെടുന്നത് ഏത് പേരിൽ ?
Answer :- ക്യുട്ടിക്കിൾ
8. ഇലകളിൽ നിന്ന് പുതിയ സസ്യങ്ങൾ ഉണ്ടാകുന്നതിന് ഉദാഹരണമാണ് ?
Answer :- ബ്രയോഫിലം