Categories
Facts on India Topics

സംസ്ഥാനരൂപീകരണം എളുപ്പത്തിൽ ഓർക്കാൻ

1. കേരളത്തിലെ രാമനും കർണ്ണനും ആപയാണ്.
രൂപീകൃതമായത് -:
1956 നവംബർ 1

കേരളം
രാജസ്ഥാൻ
മധ്യപ്രദേശ്
കർണ്ണാടക
ആന്ധ്രപ്രദേശ്
പഞ്ചാബ്

2. തമിഴൻ ഉത്തരയുടെ പശ്ചിമ ഭാഗം കാണാൻ ബീഹാറിലേക്ക് ഓഡി

രൂപീകൃതമായത്-:
1950 Jan 26

തമിഴ്നാട്
ഉത്തർപ്രദേശ്
പശ്ചിമ ബംഗാൾ
ബീഹാർ
ഒഡീഷ

3. അരുണിന് ഗോവധം മിസ്സായി
രൂപീകൃതമായത്-: 1987

അരുണാചൽപ്രദേശ് – Feb 20
മിസ്സോറം – Feb 20
ഗോവ – May 30

4. മേഘാലയയിൽ മണി മൂന്നായി

രൂപീകൃതമായത്: 1972 ജനു: 2 1

മേഘാലയ
മണിപ്പൂർ
ത്രിപുര ( മൂന്നായി = Three)

5. NHHസി 63 66 71 75
രൂപീകൃതമായത് -:
നാഗാലാന്റ് : 1963 Dec 1
ഹരിയാന: 1966 Nov 1
ഹിമാചൽ : 1971 Jan 25
സിക്കിം : 1975 May 16

6. MG ..
രൂപീകൃതമായത് -:
1960 May 1

മഹാരാഷ്ട്ര
ഗുജറാത്ത്

7. ഛ ഉ ജ
രൂപീകൃതമായത് -:
2000 Nov 1 9 15

ഛത്തീസ്ഗഢ്
ഉത്തരാഖഡ്
ജാർഖഢ്