Categories
Topics

ശിഷ്യരും ഗുരുക്കന്മാരും

1. ഗാന്ധിജി – ഗോപാലകൃഷ്ണ ഗോഖലെ

2. ഗോപാലകൃഷ്ണ ഗോഖലെ – മഹാദേവ് ഗോവിന്ദ റാനടേ

3. വിവേകാനന്ദൻ –  ശ്രീരാമ  കൃഷ്ണ പരമഹംസർ

4. ഹരി വിഷ്ണു കാമത്ത് – നേതാജി സുഭാഷ്‌ ചന്ദ്ര ബോസ്

5. നേതാജി സുഭാഷ്‌ ചന്ദ്ര ബോസ്  – ചിത്തരഞ്ജൻ ദാസ്

6. പത്മപാദർ – ശങ്കരാചാര്യർ

7. ശങ്കരാചാര്യർ – ഗോവിന്ദാചാര്യൻ

8. ജമാലി – മഹാവീരൻ

9. ചന്ദ്ര ഗുപ്ത മൗര്യൻ – ചാണക്യൻ

10. കെ.എം.മുൻഷി – അരവിന്ദഘോഷ്

11. ദയാനന്ദ സരസ്വതി – പൂർണാനന്ദ സരസ്വതി

12. ശിവജി – ദാദാജി കൊണ്ട ദേവൻ

13. സിസ്റ്റർ നിവേദിത – സ്വാമി വിവേകാനന്ദൻ

14. മീരാ ബെൻ – മഹാത്മാ ഗാന്ധി

15. മീരാ റിച്ചാർഡ്‌ – അരവിന്ദഘോഷ്

16. രവിശങ്കർ (സിത്താർ ) – ഉസ്താദ് അലാവുദീൻ ഖാൻ

17. സോഫോക്ലിസ് –  ഈസ്കിലസ്

18. ആർക്കമിഡീസ് – കോനോൻ

19. കോനോൻ – യുക്ലിഡ്

20. അലക്സാണ്ടർ ചക്രവർത്തി – അരിസ്റ്റോട്ടിൽ

21. അരിസ്റ്റോട്ടിൽ – പ്ലേറ്റോ

22. പ്ലേറ്റോ – സോക്രട്ടീസ്

23. ബോധാനന്ദ സ്വാമികൾ – ശ്രീനാരായണ ഗുരു

24. നിത്യചൈതന്യ യതി – നടരാജ ഗുരു

25. ദേവന്മാരുടെ ഗുരു – ബ്രിഹസ്പതി

26. അസുരന്മാരുടെ ഗുരു – ശുക്രാചാര്യർ