Categories
General Science Topics

വൻകരകൾ

1.  ഭൂഖണ്ഡങ്ങളുടെ എണ്ണം ?

ഉത്തരം : 7 (ഇപ്പോൾ 8. പുതിയ സീലാഡിയാ കൂടി കണ്ടു പിടിച്ചപോൾ )

 

2. ഏറ്റവും വലിയ ഭൂഖണ്ഡം ?

ഉത്തരം : ഏഷ്യ

 

3. ഏറ്റവും ചെറിയ ഭൂഖണ്ഡം ?

ഉത്തരം : ഓസ്ട്രേലിയ (പുതിയത് സീലാൻഡിയ ആണ്.  ഓപ്ഷനിൽ ഉള്ളത് അനുസരിച്ച് എഴുതുക )

 

4. വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?

ഉത്തരം : അന്റാർട്ടിക്ക

 

5.  ജനസംഖ്യ ഏറ്റവും കൂടുതലുള്ള  ഭൂഖണ്ഡം ?

ഉത്തരം : ഏഷ്യ

 

6. ഏറ്റവും വലിയ രാജ്യം ?

ഉത്തരം : റഷ്യ

 

7.  ഏറ്റവും ചെറിയ രാജ്യം ?

ഉത്തരം : വത്തിക്കാൻ

 

8. ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം ?

ഉത്തരം : ചൈന

 

9.  അന്റാർട്ടിക്കയിലെ ഏറ്റവും വലിയ തടാകം ?

ഉത്തരം : വോസ്‌തോക്ക്

 

11. ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യം ?

ഉത്തരം : ചൈന

 

12. വലിപ്പത്തിൽ അഞ്ചാം സ്ഥാനം ഉള്ള വൻകര ?

ഉത്തരം : അന്റാർട്ടിക്ക

 

13.  ജനസംഖ്യ ഏറ്റവും കുറവുള്ള രാജ്യം ?

ഉത്തരം : വത്തിക്കാൻ

 

14. യു എന്നിലെ സ്ഥിരം നിരീക്ഷണ പദവിയുള്ള രാജ്യം ?

ഉത്തരം : വത്തിക്കാൻ

 

15.  വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ?

ഉത്തരം : ഏഷ്യ

 

16.  ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികൾ ഉള്ള രാജ്യം ?

ഉത്തരം : ചൈന

 

17. ഡച്ചുകാർ എന്ന് വിളിക്കുന്നത്‌ ഏത് രാജ്യക്കാരെയാണ് ?

നെതർലൻഡ്‌സ്‌

 

18. ലോകത്തിൽ ആദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം ?

ഉത്തരം : ചൈന

 

19. യു എന്നിൽ ഏറ്റവും അവസാനമായി അംഗമായ യൂറോപ്യൻ രാജ്യം ?

ഉത്തരം : മോണ്ടിനെഗ്രോ

 

20. മരുഭൂമികൾ ഇല്ലാത്ത ഭൂഖണ്ഡം ?

ഉത്തരം : യൂറോപ്പ്

 

21. ലോകത്തിൽ ഏറ്റവും കൂടുതൽ വനമുള്ള രാജ്യം ?

ഉത്തരം : റഷ്യ

 

22.  ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ ?

ഉത്തരം : മൻഡാരിൻ (ചൈനീസ് )

 

23. ആദ്യമായി പൊസ്റ്റൽ സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം ?

ഉത്തരം : ബ്രിട്ടൻ

 

24.  ലോകാത്ഭുതങ്ങളിൽ ഒന്നായ ചൈനയിലെ വൻമതിൽ നിർമിച്ചത് ?

ഉത്തരം : ഷിഹുവന്തി

 

25. ഏറ്റവുമധികം വികസിത രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം ?

ഉത്തരം : യൂറോപ്പ്

 

26.  ഏറ്റവും കൂടുതൽ സ്വർണം ഉല്പാദിപ്പിക്കുന്ന രാജ്യം ?

ഉത്തരം : ചൈന

 

27. വ്യാവസായിക വിപ്ലവം ആരംഭിച്ച രാജ്യം ?

ഉത്തരം : ഇംഗ്ലണ്ട്

 

28. നവോദ്ധാനം ആരംഭിച്ച രാജ്യം ?

ഉത്തരം : ഇറ്റലി

 

29. അമേരിക്കയിലെ ആകെ സംസ്ഥാനങ്ങൾ ?

ഉത്തരം : 50

 

30. വലുപ്പത്തിൽ നാലാം  സ്ഥാനത്തുള്ള ഭൂഖണ്ഡം ?

ഉത്തരം : തെക്കേ അമേരിക്ക

 

31.   ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം ?

ഉത്തരം : ഇന്ത്യ

 

32.   വ്യാവസായിക പുരോഗതി ഏറ്റവും കൂടുതൽ നേടിയ ഏഷ്യൻ രാജ്യം ?

ഉത്തരം : ജപ്പാൻ

 

33.  ബാങ്ക് ഓഫ്‌ കൊച്ചി സ്ഥിതി ചെയ്യുന്ന രാജ്യം ?

ഉത്തരം : ജപ്പാൻ

 

34. അമേരിക്കയുടെ 45 മത് പ്രസിഡണ്ട്‌ ?

ഉത്തരം : ഡൊണാൾഡ് ട്രംമ്പ്

 

35. വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ?

ഉത്തരം : അമേരിക്ക

 

36.  നിപ്പോൺ എന്നറിയപ്പെട്ടിരുന്ന രാജ്യം ?

ഉത്തരം : ജപ്പാൻ

 

37.  ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ?

ഉത്തരം : റഷ്യ,  ചൈന

 

38.   കരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ?

ഉത്തരം : എവറസ്റ്റ്

 

39. മൂന്ന് തലസ്ഥാനങ്ങൾ ഉള്ള ആഫ്രിക്കൻ രാജ്യം ?

ഉത്തരം : ദക്ഷിണാഫ്രിക്ക

 

40. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ?

ഉത്തരം : കാനഡ

 

41. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം ?

ഉത്തരം : ആഫ്രിക്ക

 

42. ഇരുണ്ട ഭൂഖണ്ഡം ?

ഉത്തരം : ആഫ്രിക്ക

 

43. ഏഷ്യയിലെ ഏക റോമൻ കത്തോലിക്കാ രാജ്യം ?

ഉത്തരം : ഫിലിപ്പീൻസ്

 

44. ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള രാജ്യം ?

ഉത്തരം : ഇന്തോനേഷ്യ

 

45.  കരയിലെ ഏറ്റവും താഴ്ന്ന ഭാഗം ?

ഉത്തരം : ചാവുകടൽ

 

46. ലോകത്തിലെ ഏറ്റവും വലിയ സേനയുള്ള രാജ്യം ?

ഉത്തരം : ചൈന

 

47. ലോകത്തിലെ ഏക ജൂതരാഷ്ട്രം ?

ഉത്തരം : ഇസ്രയേൽ

 

48. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം ?

ഉത്തരം : മാലിദ്വീപ്

 

49.  ഏറ്റവും വലിയ റയിൽവേ ശൃംഖലയുള്ള ഏഷ്യൻ രാജ്യം ?

ഉത്തരം : ചൈന

 

50. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ സ്ഥിരംഗത്വം ഉള്ള ഏക ഏഷ്യൻ രാജ്യം ?

ഉത്തരം : ചൈന

 

51. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളര്ത്തുന്ന ജാപ്പനീസ് രീതി ?

ഉത്തരം : ബോണ്സായി

 

52. കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ?

ഉത്തരം : പാകിസ്ഥാൻ

 

53.  കടലാസ്,  വെടിമരുന്ന്,  ഭൂകമ്പമാപിനി,  തേയില എന്നിവ ആദ്യമായി ഉപയോഗിച്ചത് ?

ഉത്തരം : ചൈനക്കാർ

 

54. ട്യൂലിപ് വിപ്ലവം നടന്ന രാജ്യം ?

ഉത്തരം : കിർഗിസ്ഥാൻ

 

55. സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും വലിയ രാജ്യം ?

ഉത്തരം : ഇന്ത്യ

 

56.   അടുത്തിടെ ഗവേഷകർ കണ്ടെത്തിയ ഭുമിയിലെ പുതിയ വൻകര ?

ഉത്തരം : സീലൻഡിയാ

 

57. എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം ?

ഉത്തരം : നേപ്പാൾ

 

58.  ഭുമിയിലെ ഏറ്റവും ചെറുതും പ്രായം കുറഞ്ഞതുമായ വൻകര ?

ഉത്തരം : സീലൻഡിയാ

 

59. ലോകത്തിലെ ഏറ്റവും നീളമുള്ളതും ഉയരം കൂടിയതുമായ ചില്ലുപാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത രാജ്യം ?

ഉത്തരം : ചൈന

 

60. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യ നിർമിത കനാൽ ?

ഉത്തരം : ചൈനയിലെ ഗ്രാൻഡ്‌ കനാൽ

 

61.  തിരഞ്ഞെടുക്കപെട്ട രാജാവ് ഭരണം നടത്തുന്ന ലോകത്തിലെ ഏക രാജ്യം ?

ഉത്തരം : മലേഷ്യ

 

62.  നദികളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്നത് ?

ഉത്തരം : ബംഗ്ലാദേശ്

 

63.  ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യം ?

ഉത്തരം : ഭൂട്ടാൻ

 

64.  ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്ന രാജ്യം ?

ഉത്തരം : ഫിലിപ്പീൻസ്

 

65.  ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്ക്‌ നിർമിക്കുന്ന രാജ്യം ?

ഉത്തരം : ചൈന

 

66.  ഹരിതവിപ്ലവം ആരംഭിച്ച രാജ്യം ?

ഉത്തരം : മെക്സിക്കോ

 

67.  ഫിഡൽ കാസ്ട്രോ ഏത് രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നു ?

ഉത്തരം : ക്യൂബ

 

68.  ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ?

ഉത്തരം : കെയ്‌റോ

 

69.  ഏറ്റവും ആദ്യം സ്വാതന്ത്ര്യം നേടിയ ആഫ്രിക്കൻ രാജ്യം ?

ഉത്തരം : ലിബിയ

 

70.  സതേൺ റൊഡേഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം ?

ഉത്തരം : സിംബാബ്‌വെ

 

71.  വാനില,  ചോളം,  പേരക്ക തുടങ്ങിയവയുടെ ജന്മദേശം ?

ഉത്തരം : മെക്സിക്കോ

 

72.  ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന രാജ്യം ?

ഉത്തരം : ബ്രസീൽ

 

73.  അമേരിക്കയുടെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡന്റ്‌ ?

ഉത്തരം : ഒബാമ

 

74.  അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി ?

ഉത്തരം : 4 വർഷം

 

75.  ദേശീയ പതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിരിക്കുന്ന രാജ്യം ?

ഉത്തരം : ബ്രസീൽ

 

76.  ലോകത്തിലെ ഏറ്റവും നീളം കൂടിയ രാജ്യം ?

ഉത്തരം : ചിലി

 

77.  യൂറോപ്പിന്റെ വ്യാവസായിക തലസ്ഥാനം ?

ഉത്തരം : സുറിച്ച്

 

78.  ഗോൾഡ്‌ കോസ്റ്റ് എന്നറിയപ്പെടുന്ന രാജ്യം ?

ഉത്തരം : ഘാന

 

79.  ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്‌ പ്രകാരം ലോകത്തിൽ ആദ്യമായി മലേറിയ തുടച്ചു നീക്കപെട്ട പ്രദേശം ?

ഉത്തരം : യൂറോപ്

 

80.  സുര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്നറിയപ്പെടുന്നത് ?

ഉത്തരം : ബ്രിട്ടൻ

 

81.  ഈഫൽ ഗോപുരം സ്ഥിതി ചെയ്യുന്നതെവിടെ ?

ഉത്തരം : പാരീസ്

 

82.  യൂറോപ്പിലെ ഒരേയൊരു മുസ്ലിം രാജ്യം ?

ഉത്തരം : അൽബേനിയ

 

83.  രണ്ട് ദേശീയ ഗാനങ്ങളുള്ള രാജ്യം ?

ന്യൂസിലാൻഡ്

 

84.  സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും ചെറുത് ?

ഉത്തരം : ഡെൻമാർക്ക്‌

 

85.  സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും വലുത് ?

ഉത്തരം : സ്വീഡൻ

 

86.  വനിതകൾക്ക് ആദ്യമായി വോട്ടവകാശം നൽകിയ രാജ്യം ?

ഉത്തരം : ന്യൂസിലാൻഡ്

 

87.  ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക് ?

ഉത്തരം : നൗറു

 

88.  സ്ഥിരമായി മനുഷ്യ വാസം ഇല്ലാത്ത ഏക ഭൂഖണ്ഡം ?

ഉത്തരം : അന്റാർട്ടിക്ക

 

89.  മരുഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?

ഉത്തരം : അന്റാർട്ടിക്ക

 

90.  ഭൂഖണ്ഡ രാഷ്‌ട്രം എന്നറിയപ്പെടുന്നത് ?

ഉത്തരം : ഓസ്ട്രേലിയ

 

91.  കാർബൺ ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം ?

ഉത്തരം : ന്യൂസിലാൻഡ്

 

92. കാറൽ മാക്സിന്റെ ജന്മദേശം ?

ഉത്തരം : ജർമനി

 

93. പിസയിലെ ചരിഞ്ഞ ഗോപുരം സ്ഥിതി ചെയ്യുന്ന രാജ്യം ?

ഉത്തരം : ഇറ്റലി

 

94. ടെന്നീസിന്റെ ജന്മദേശം ?

ഉത്തരം : ഫ്രാൻസ്

 

95. മുല്യവർധിത നികുതി (VAT)  നടപ്പിലാക്കിയ ആദ്യ രാജ്യം ?

ഉത്തരം : ഫ്രാൻസ്

 

96.  ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന വൻകര ?

ഉത്തരം : അന്റാർട്ടിക്ക

 

97.  ചെർണോബിൽ ആണവ ദുരന്തമുണ്ടായ രാജ്യം ?

ഉത്തരം : ഉക്രൈൻ

 

98.  നെതെർലാൻഡ്സ് അറിയപ്പെടുന്ന മറ്റൊരു പേര് ?

ഉത്തരം : ഹോളണ്ട്

 

99.  കോമൺ വെൽത് ഗെയിംസിന്റെ ആസ്ഥാനം ?

ഉത്തരം : ലണ്ടൻ

 

100.  പഞ്ചവത്സര പദ്ധതി ആരംഭിച്ച ആദ്യ രാജ്യം ?

ഉത്തരം : റഷ്യ