കഴ്സൺ,മൗണ്ട് ബാറ്റൻ തുടങ്ങിയ വൈസ്രോയിമാരെ ഓര്‍ത്തിരിക്കാന്‍
CODE- കമിഹ ചെറി ഇറുത്ത് വേലിയിൽ വേവിച്ചത് ബാറ്റൺ കണ്ടു
> ക : കഴ്സൺ
> മി : മിന്റോ II
> ഹ : ഹാർഡിഞ്ച് ॥
> ചെ : ചെംസ്ഫോർഡ്
> റി : റീഡിംഗ്
> ഇറുത്ത് : ഇർവിൻ
> വേ : വെല്ലിംഗ്ടൺ
> ലി : ലിൻ ലിങ് തോ
> വേവിച്ചത് : വേവൽ
> ബാറ്റൺ : മൗണ്ട് ബാറ്റൺ
- 1908-ലെ ന്യൂസ് പേപ്പഴ്സ് ആക്റ്റ് നടപ്പിലാക്കിയത്: മിന്റോപ്രഭു.
- സർ തോമസ് റെയിലിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്ഡ് കമ്മീഷനെ നിയമിച്ചത്:കഴ്സൺ പ്രഭു (1902)
- 1912-ലെ ഡൽഹി ഗൂഡാലോചന ബന്ധപ്പെട്ടിരിക്കുന്നത്: ഹാർഡിഞ്ച് II
- ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല (1919) നടക്കുമ്പോൾ വൈസ്രോയി: ചെംസ് ഫോർഡ്
- ജൂത വൈസ്രോയി എന്നറിയപ്പെടുന്നത്: റീഡിംഗ് പ്രഭു
- ചൗരി-ചൗരാ സ്തിതി ചെയ്യുന്ന സംസ്ഥാനം-റീഡിംഗ് പ്രഭു
- ഇന്ത്യയിൽ വൈസ്രോയിയായി നിയ മുതലായ ഏക ജൂതമത വിശ്വാസി-റീഡിംഗ് പ്രഭു
- ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത്: ഇർവിൻ പ്രഭു
- ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ വൈേസ്രായി: വെല്ലിങ്ടൺ
- 1942-ലെ ക്രിപ്സ് മിഷൻ സമയത്തെ വൈസ്രോയി: ലിൻ ലിത് ഗോ
- 1946-ലെ ബോംബെ നാവിക കലാപം നടക്കുമ്പോൾ വൈസ്രോയി: വേവൽ പ്രഭു
- ബ്രട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി: മൗണ്ട് ബാറ്റൻ
- 1935-ലെ ഗവൺമന്റ് ഓഫ് ഇന്ത്യൻ ആക്ട് പാസ്സാക്കിയ വൈസ്സ്രോയി -വെല്ലിംഗ്ടൺ പ്രഭു
- ക്വിറ്റ് ഇന്ത്യൻ സമര കാലത്തു ഇന്ത്യൻ വൈസ്രോയി – ലിൻലിത്ഗോ പ്രഭു