Categories
Renaissance Topics

വി.ടി.ഭട്ടതിരിപ്പാട്

  • മുഴുവൻ പേര് :- വെളുത്തേടത്ത് താഴെ വീട്ടിൽ രാമൻ ഭട്ടതിരിപ്പാട്

 

  • 1896 ൽ മലപ്പുറം ജില്ലയിലെ പൊന്നാനി തലൂക്കിൽ തൃത്താല ഗ്രാമത്തിൽ വെള്ളിത്തിരുത്തി താഴത്തുമനയിൽ ജനിച്ചു.

 

  • പിതാവ് വി.ടി.എം.തുപ്പൻ ഭട്ടതിരിപ്പാട്.

 

  • മാതാവ്‌ കൈപ്പള്ളി ഇല്ലത്ത് ശ്രീദേവി അന്തർജ്ജനം.

 

  • കറുത്ത പട്ടേരി എന്ന അപരനാമത്തിൽ വിളിക്കപ്പെട്ടു.

 

  • 1905 -ൽ സമാവർത്തനം.

 

  • 1919 ൽ സാമുദായിക സംഘടനയായ ‘നമ്പുതിരി ജന സംഘം‘ രൂപികരിച്ചു.

 

  • 1922 ൽ മറ്റൊരു സംഘടനയായ യോഗ ക്ഷേമ സഭ സ്ഥാപിച്ചു.

 

  • 1929-ൽ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കന്നി അവതരണം ഇടക്കുന്നിൽ.

 

  • 1931 ഏപ്രിൽ 26-ന് യാചനപദയാത്ര ആരംഭിച്ചു.

 

  • 1982 ഫെബ്രുവരി 12-ന് അന്തരിച്ചു.

കൃതികൾ 

  • കണ്ണീരും കിനാവും – കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 1972

 

  • സത്യമെന്നതു ഇവിടെ മനുഷ്യരാകുന്നു

 

  • വെടിവട്ടം

 

  • രജനീരംഗം

 

  • പോംവഴി

 

  • കരിഞ്ചന്ത

 

  • കാലത്തിന്റെ സാക്ഷി

 

  • വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും

 

  • എന്റെ മണ്ണ്

 

  • കർമവിപാകം
നാടകം 
  • അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്