⭕️ഏറ്റവും കൂടിയ പ്രായത്തിൽ കേരള മുഖ്യമന്ത്രി
⭕️ഏറ്റവും കൂടിയ പ്രായത്തിൽ പ്രതിപക്ഷനേതാവ്
⭕️രാജ്ഭന് പുറത്ത് സത്യപ്രതിജ്ഞ ചെയ്ത ആദ്യ കേരള മുഖ്യമന്ത്രി
⭕️കേരളപ്പിറവിയുടെ സുവർണജൂബിലി ആഘോഷിക്കുമ്പോൾ മുഖ്യമന്ത്രി
⭕️ഇ എം എസ് ഭവന പദ്ധതി നടപ്പാക്കിയ മുഖ്യമന്ത്രി
⭕️കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം
⭕️ആത്മകഥ : സമരം തന്നെ ജീവിതം
⭕️ ഭരണ പരിഷ്കരണ കമ്മിറ്റി അധ്യക്ഷൻ