- ഏറ്റവും സാഹസികനായ മുഗൾ ചക്രവർത്തി എന്നറിയപ്പെട്ടത് – ബാബർ.
- താജ്മഹലിന്റെ മുൻഗാമി എന്നറിയപ്പെടുന്ന ത് – ഹുമയൂണിന്റെ ശവകുടീരം.
- ദ പ്രിൻസ് എന്ന പ്രശസ്ത ഗ്രന്ഥം രചിച്ചത് – മാക്യവല്ലി.
- രാജ് മഹൽ കുന്നുകൾ ഏത് സംസ്ഥാനത്താണ് – ജാർഖണ്ഡ്.
- ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ആദ്യ ഇൻഡോ ആര്യൻ ഭാഷ – സംസ്കൃതം.
- രണ്ടാമൂഴം എന്ന മലയാള നോവൽ രചിച്ചത് ആരാണ് – എം. ടി. വാസുദേവൻ നായർ.
- ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ ആരായിരുന്നു – രാജേന്ദ്രപ്രസാദ്.
- നീലയും മഞ്ഞയും ചേർന്നാൽ കിട്ടുന്ന വർണ്ണം – പച്ച
- ഭാരതരത്നം ജേതാക്കളിൽ ഇന്ത്യക്ക് വെളിയിൽ ജനിച്ച ആദ്യ വ്യക്തി – മദർ തെരേസ.
- ക്വിക്ക് സിൽവർ എന്നറിയപ്പെടുന്നത് – മെർക്കുറി.
- തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായ ആദ്യ വനിത – ജാനകി രാമചന്ദ്രൻ.
- കഥകളിയുടെ ഉപജ്ഞാതാവ് – കൊട്ടാരക്കര തമ്പുരാൻ.
- സ്റ്റാൻലി റിസർവോയർ ഏത് നദിയിലാണ് – കാവേരി.
- സ്വതന്ത്ര തിരുവിതാംകൂറിലെ രണ്ടാമത്തെ പ്രധാന മന്ത്രി – പറവൂർ പി നാരായണപിള്ള.
- കൊച്ചി മഹാരാജാവ് കവിതിലകൻ സ്ഥാനം നൽകിയ ജ്ഞാനപീഠ ജേതാവ് – ജി. ശങ്കരക്കുറുപ്പ്.
- യുറേനിയം കണ്ടുപിടിച്ചത് ആരാണ് – മാർട്ടിൻ ക്ലപ്പാർട്ട്.
- ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വർഷം – 1904.
- രാസസൂര്യൻ എന്നറിയപ്പെടുന്ന മൂലകം – മഗ്നീഷ്യം.
- മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം രചിച്ചത് – വയലാർ രാമവർമ്മ.
- ജെ. പി. കൃപലാനിയുടെ ആത്മകഥയുടെ പേരെന്ത് – മൈ ടൈംസ്.
- വാട്ടർ ഗ്ളാസിന്റെ രാസനാമം – സോഡിയം സിലിക്കേറ്റ്.
- സാഞ്ചി സ്തൂപം നിർമിച്ചത് ആരായിരുന്നു – അശോകൻ.
- 1924-ലെ സവർണ ജാഥയ്ക്ക് നേതൃത്വം നല്കിയത് ആരായിരുന്നു -മന്നത്ത് പത്മനാഭൻ.
- ഗ്രാമ്പൂവിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം – മഡഗാസ്കർ.
- മ്യൂറൽ പഗോഡ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരം – പത്മനാഭപുരം കൊട്ടാരം.
- ആഹാര പദാർത്ഥങ്ങൾ ചുവപ്പ് ലിറ്റ്മസിനെ എന്തു നിറത്തിൽ ആകുന്നു – നീല.
- തരംഗദൈർഘ്യം കൂടുതലുള്ള നിറം – ചുവപ്പ്.
- ഇന്ദിര ഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാഡമി എവിടെ സ്ഥിതിചെയ്യുന്നു – ഡെറാഡൂൺ.
- മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം – ഓക്സിജൻ.
- 180 ഡിഗ്രി രേഖാംശം അറിയപ്പെടുന്ന പേര് – അന്താരാഷ്ട്ര ദിന രേഖ.
- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ് -തിരുവനന്തപുരം.
- ദീനബന്ധു എന്ന അപരനാമത്തിലറിയപ്പെട്ടത് ആരായിരുന്നു സി. എഫ്. ആൻഡ്രൂസ്.
- ക്ഷയരോഗത്തിനു കാരണമായ രോഗാണു – ബാക്ടീരിയ.
- ഫിഷ് ഫുഡ് വിറ്റമിൻ എന്നറിയപ്പെടുന്നത് – വിറ്റമിൻ C.
- കേരളത്തിലെ ആദ്യത്തെ ലേബർ ബാങ്ക് – അകത്തേത്തറ.
- മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത് – കുഞ്ചൻ നമ്പ്യാർ.
- യാചകരുടെ രാജകുമാരൻ എന്നറിയപ്പെട്ടത് – മദൻ മോഹൻ മാളവ്യ.
- ഇമാം പഴങ്ങളിൽ രാജാവ് എന്നറിയപ്പെടുന്ന ഇനം – അൽഫോൺസൊ.
- മനുഷ്യൻ നേത്രത്തിൽ പ്രതിബിംബം ഉണ്ടാകുന്ന സ്ഥലം – റെറ്റിന.
- കേരളത്തിലെ ആദ്യ വനിത ചീഫ് സെക്രട്ടറി – പത്മ രാമചന്ദ്രൻ.
- സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ – സമ്പർക്ക പ്രക്രിയ.
- മൂന്നാറിൽ സംഗമിക്കുന്ന നദികൾ – മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള.
- മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം യൂറോക്രോം.
- ഗാന്ധിജി ആകെ എത്ര ദിവസം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട് – 2338.
- ആരുടെ ആത്മകഥയാണ് ജീവിതസമരം – സി കേശവൻ.
- അണലി വിഷം ബാധിക്കുന്ന ശരീര വ്യൂഹം – രക്തപര്യയന വ്യവസ്ഥ.
- കാക്കേ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത് – ഉള്ളൂർ.
- ഗംഗയുടെ പോഷകനദികളിൽ ഏറ്റവും നീളം കൂടിയത് – യമുന.
- സ്ത്രൈണതയ്ക്കു കാരണമായ ഹോർമോൺ – ഈസ്ട്രജൻ.
- സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് – ഏലം.
- വല്ലഭായ് പട്ടേലിന് സർദാർ പദവി നൽകിയത് – ഗാന്ധിജി.
- കേരള കുംഭമേള എന്നറിയപ്പെടുന്നത് – മകരവിളക്ക്.
- ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ട വർഷം – 1925.
- ലോകത്തിലെ ഏറ്റവും പഴക്കമുള്ള കറുവത്തോട്ടം – അഞ്ചരക്കണ്ടി.
- ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പു വച്ചത് എന്ന് – 1931.
- ഗോശ്രീ എന്ന പേരിൽ പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്നത് – കൊച്ചി.
- കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം – തൃശൂർ.
- ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റ് ആയ വർഷം – 1924.
- കേരള സൈഗാൾ എന്നറിയപ്പെട്ടത് – പരമേശ്വരൻ നായർ.
- അയിത്താചരണം ശിക്ഷാർഹമാക്കുന്ന ഭരണഘടന അനുച്ഛേദം – 17.
- ഹിമാലയം ഏതുതരം ശിലകളാൽ നിർമ്മിതമാണ് – അവസാദശിലകൾ.
- ഭരണഘടന നിർമ്മാണ സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം ആരായിരുന്നു – സച്ചിദാനന്ദ സിൻഹ.
- ഏതു രാജ്യമാണ് ഹോളണ്ട് എന്ന് അറിയപ്പെട്ടിരുന്നത് – നെതർലൻഡ്സ്.
- ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയത് – മൻസൂർ അലിഖാൻ പട്ടോഡി.
- ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ – താക്കർ കമ്മീഷൻ.
- മാധവിക്കുട്ടിയും സുലോചനയും ചേർന്നെഴുതിയ നോവൽ – കവാടം.
- ശങ്കരാചാര്യരുടെ ഗുരു – ഗോവിന്ദ പാദർ.
- പശുവിന്റെ ഗർഭകാലം എത്ര മാസമാണ് – 9 മാസം.
- പുരാണങ്ങളുടെ എണ്ണം – 18
- ഭൂമധ്യരേഖയെ രണ്ട് തവണ മുറിച്ച് ഒഴുകുന്ന നദി – കോംഗോ നദി.
- മലേറിയക്കു കാരണമായ സൂക്ഷ്മജീവി – പ്ലാസ്മോഡിയം വൈവാക്സ് പ്രോട്ടോസോവ.
- കേസരി പത്രത്തിന്റെ സ്ഥാപകൻ – ബാലകൃഷ്ണപിള്ള.
- പൂർണമായി ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ നീളത്തിൽ ഒന്നാം സ്ഥാനത്തുള്ള നദി – ഗോദാവരി.
- നദികളെ കുറിച്ചുള്ള പഠനം – പൊട്ടമോളജി.
- യാചന യാത്ര ആരംഭിച്ചത് എവിടെ നിന്ന് – തൃശൂർ.
- അതി ചാലകത കണ്ടുപിടിച്ചതാര് – കാമർലിങ് ഓനസ്.
- നബാർഡ് നിലവിൽ വന്നവർഷം – 1982.
- 2018ലെ ലോകകപ്പ് ഫുട്ബോൾ നടക്കുന്ന രാജ്യം – റഷ്യ.
- കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം – 1973.
- അക്വാറീജിയയിൽ നൈട്രിക് ആസിഡ് എത്ര ശതമാനമാണ് – 25.
- പാർലമെന്റിൽ അംഗമല്ലാത്ത ഒരാൾക്ക് പരമാവധി എത്ര കാലം പ്രധാനമന്ത്രി പദത്തിൽ തുടരാം – 6 മാസം.
- വടക്കുകിഴക്കൻ മൺസൂണിന്റെ മറ്റൊരു പേര് – തുലാവർഷം.
- ഏറ്റവും വലിയ ഭാഷ ഗോത്രം ഇൻഡോ-യൂറോപ്യൻ.
- ഏറ്റവും വലിയ അക്ഷാംശരേഖ – ഭൂമധ്യരേഖ.
- ഇന്ത്യൻ പാർലമെന്റിന്റെ മൂന്ന് ഘടകങ്ങൾ – ലോക്സഭാ, രാജ്യസഭ, രാഷ്ട്രപതി.
- തിരുവിതാംകൂർ ഈഴവ സഭയുടെ സ്ഥാപകൻ- ഡോക്ടർ പൽപ്പു.
- ടോർച്ചിൽ ഉപയോഗിക്കുന്ന ദർപ്പണം – കോൺകേവ് മിറർ.
- ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി – പമ്പ.
- കേരള സർക്കാർ ചലച്ചിത്ര അവാർഡുകൾ നൽകി തുടങ്ങിയവർഷം – 1969.
- ഇന്ത്യയിലെ ഏത് സർവകലാശാലയാണ് ആദ്യമായി സ്വന്തം റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത് – ഗുജറാത്തിലെ സർദാർ പട്ടേൽ യൂണിവേഴ്സിറ്റി.
- ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ – സുന്ദർബൻസ്.
- യുദ്ധക്കപ്പലിൽ യാത്രചെയ്ത് ഇന്ത്യയുടെ ആദ്യത്തെ സർവ്വസൈന്യാധിപൻ അഥവാ പ്രസിഡന്റ് ആരായിരുന്നു – എ. പി. ജെ. അബ്ദുൾ കലാം.
- അംബർ ഗ്രീസ് എന്ന സുഗന്ധ വസ്തു ലഭിക്കുന്നത് – നീലത്തിമിംഗലത്തിൽ നിന്നും.
- സോപ്പു കുമിള സൂര്യപ്രകാശത്തിൽ നിറമുള്ളതായി കാണാൻ കാരണമായ പ്രതിഭാസം – ഇന്റർഫെറൻസ്.
- ഉത്തരാർധഗോളത്തിൽ ഏറ്റവും ദൈർഘ്യം ഏറിയ പകൽ എന്ന് – ജൂൺ 21.
- കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച വർഷം – 1848.
- നവോത്ഥാനം ആരംഭിച്ച രാജ്യം – ഇറ്റലി.
- ലോക്സഭയുടെ പിതാവ് – ജി.വി. മാവ് ലങ്കർ.
- യുറേനിയം കണ്ടു പിടിച്ചത് – മാർട്ടിൻ ക്ലാപ്പാർട്ട്.
- യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം – ബ്രസ്സൽസ്.
Categories