Categories
Topics

വില്ലജ് ഫീൽഡ് അസിറ്റന്റ് സ്പെഷ്യൽ – 5

  • ആൽബർട്ട് വെസ്റ്റ്,ഫാദർ ഡോക്ക്‌ ,പോളക്ക്‌ എന്നിവരുടെ സഹായത്തോടെ ദക്ഷിണാഫ്രിക്കയിലെ ഡർബൻ നഗരത്തിന് സമീപം ഗാന്ധിജി സ്ഥാപിച്ച ആശ്രമം ഏത്‌?

ഫീനിക്സ് സെറ്റിൽ മെന്റ്

 

  • 1920ൽ ഏതു സംഭവത്തിൽ പ്രതിഷേധിച്ചാണ് ഗാന്ധിജി കൈസർ ഇ ഹിന്ദ് തിരിച്ചു നൽകിയത് ?

ജാലിയൻ വാലാബാഗ് കൂട്ടക്കൊല

 

  • ഗാന്ധിജി തന്റെ ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്?

ഗുജറാത്തി ഭാഷ

 

  • ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം ?

ഹൈഡ്രജൻ

 

  • മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചതാര് ?

മദർ തെരേസ 1950 ൽ

 

  • CT Scan കണ്ടു പിടിച്ചതാര് ?

ഗോഡ്ഫ്രെ ഹാൻസ് ഫീൽഡ്

 

  • അന്തർദേശീയ ടെലിവിഷൻ ദിനം ?

നവംബർ 21

 

  •  ലോക ന്യുമോണിയാ ദിനം ?

നവംബർ 12

 

  • ഇന്ത്യയിൽ ശിശുദിനം ആരംഭിച്ച് തുടങ്ങിയ വർഷം?

1964

 

  • ഇന്ത്യയിൽ അധ്യാപക ദിനം ആരംഭിച്ച് തുടങ്ങിയ വർഷം ?

1962

 

  •  ചായമിട്ട മരുഭൂമി എവിടെയാണ് ?

അമേരിക്ക

 

  •  മരുഭൂമികളെ കുറിച്ചുള്ള പഠനം ?

എറിമോളജി

 

  •  ‘കിളി വന്നു വിളിച്ചപ്പോൾ’ എന്ന കൃതി ആരുടേതാണ് ?

എം മുകുന്ദൻ

 

  •  1857 ലെ ഒന്നാം സ്വാതന്ത്രസമരത്തെ ഹിന്ദു മുസ്ലീം ഗൂഡാലോചന എന്ന് വിശേഷിപ്പിച്ചതാര് … ????

ജെയിംസ് ഔട്ട് റാം

 

  •  ബ്രേക്ക് പോയിന്റ് എന്ന പദം ഏത് കളിയുമായ് ബന്ധപ്പെട്ടിരിക്കുന്നു ?

ടെന്നിസ്

 

  • RBl യുടെ ആസ്ഥാനത്തിന്റെ പേരെന്ത് ?

മുംബൈ …. നരിമാൻ പോയിന്റ്

 

  • ഇന്ത്യയിലെ ഏറ്റവും നീളമുള്ള തടാകം ?

വേമ്പനാട്ട് കായൽ

 

  •  ഉത്തരായന രേഖയെ 2 തവണ മുറിച്ച് കടക്കുന്ന ഇന്ത്യൻ നദി … ???

മാഹിം നദി

 

  • ചേരചോള പാബ്യൻമാർ അറിയപ്പെട്ടിരുന്ന പേര് ?

മൂവേന്തൻമാർ

 

  •  ഇന്ത്യയിലാദ്യമായ് ഇ ക്യാബിനറ്റ് യോഗം ചേർന്ന സംസ്ഥാനം ?

ആന്ധ്രാപ്രദേശ്

 

  •  ആദ്യ നോവലിന് തന്നെ വയലാർ അവാർഡ് നേടിയ എം വി ദേവന്റെ കൃതിയേത് ?

ദേവസ്പന്ദനം

 

  • പ്രതീക്ഷയുടെ ലോഹം ?

യുറേനിയം