- രജതവിപ്ലവം ഏത് മേഖലയിൽ നടന്നതാണ്?
മുട്ടയുത്പാദനം
- ബാബാസാഹെബ് അംബേദ്ക്കർ അന്താരാഷ്ട്രവിമാനത്താവളം എവിടെയാണ്?
നാഗ് പൂർ
- മലയാളത്തിലെ ആദ്യത്തെ വർത്തമാനപത്രം?
രാജ്യസമാചാരം
- സെക്യൂരിറ്റീസ് ആൻഡ് എക്സ് ചേഞ്ച് ബോർഡ് ഓഫ്ഇന്ത്യ സ്ഥാപിതമായ വർഷമേത്?
1992 ഏപ്രിൽ 12
- ഭക്രാനംഗൽ, ഹിരാക്കുഡി,മേട്ടൂർ എന്നീ അണക്കെട്ടുകളുടെ നിർമ്മാണം ആരംഭിച്ചത് ഏത് പദ്ധതിക്കാലത്താണ്?
ഒന്നാം പദ്ധതി
- ഇന്ത്യയിലെ ജനറൽ ഇൻഷുറൻസ് രംഗത്തെ ദേശസാത്ക്കരിച്ച വർഷമേത്?
1972
- മൺസൂണിനെ ആശ്രയിച്ചുള്ള കൃഷിക്കാലമേത്?
ഖാരിഫ്
- ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യബാങ്കേത്?
ഐ.സി.ഐ.സി.ഐ
- 2011 സെൻസസിലെ കണക്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ജനസംഖ്യയുടെ എത്രശതമാനമാണ് പുരുഷന്മാർ?
51.47ശതമാനം
- ഗ്രീൻപീസിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?
ആംസ്റ്റർഡാം
- നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?
എക്കൽ മണ്ണ്
- 1972 ജൂൺ 5ന് കാനഡക്കാരനായ മൗറിസ് സ്ട്രോങ് സ്ഥാപിച്ച അന്തർദ്ദേശീയ പരിസ്ഥിതി സംഘടനയേത്?
യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റൽ പ്രോഗ്രാം
- കേരള നിയമസഭയിലെ ആദ്യത്തെ പ്രോടെം സ്പീക്കർ?
റോസമ്മ പുന്നൂസ്
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രഥമ മലയാളി എഴുത്തുകാരനാര്?
ആർ. നാരായണ പണിക്കർ
- ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമേത്?
സിക്കിം
- ബ്രൗൺ കോൾ എന്നറിയപ്പെടുന്ന കൽക്കരിയേത്?
ലിഗ്നൈറ്റ്
- കേരളത്തിലെ ആദ്യത്തെ സർവകലാശാല?
തിരുവിതാംകൂർ സർവകലാശാല
- ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തേക്കാളും ഒരു മണിക്കൂർ മുന്നോട്ട് സമയം മാറ്റുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനമേത്?
അസം
- ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
എം. വിശ്വേശ്വരയ്യ
- ഏത് ജില്ലയിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?
പാലക്കാട്
- സ്വാതന്ത്ര്യത്തിന്റെ അമ്പതാം വർഷത്തിൽ തുടങ്ങിയ പഞ്ചവത്സരപദ്ധതിയേത്?
ഒൻപതാം പദ്ധതി
- 1989 ൽ കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ തുറന്നതെവിടെ?
നെയ്യാറ്റിൻകര
- എന്തിനെക്കുറിച്ചുള്ള പഠനമാണ് സ്പീലിയോളജി?
ഗുഹകളെക്കുറിച്ച്.
- അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ പാളിയേത്?
എക്സോസ്ഫിയർ