Categories
Topics

വില്ലജ് ഫീൽഡ് അസിറ്റന്റ് സ്പെഷ്യൽ – 2

വില്ലജ് ഫീൽഡ് അസിറ്റന്റ് പരീക്ഷയ്ക് പ്രതീക്ഷിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ..

 

  • ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആന്റ് നാച്വറൽ റിസോഴ്സസിന്റെ ആസ്ഥാനം?

സ്വിറ്റ്സർലാൻഡ്

 

  • ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?

യു.എസ്.എ

 

  • വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം?

ഡെൻഡ്രോളജി

 

  • ചെയർമാനുൾപ്പെടെ ധനകാര്യ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം?

അഞ്ച്

 

  • ഗീതഗോവിന്ദത്തിന്റെ രചയിതാവ്?

ജയദേവൻ

 

  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയത്?

ജവഹർലാൽ നെഹ്‌റു

 

  • ഗംഗൈക്കൊണ്ട ചോളൻ എന്നറിയപ്പെടുന്ന ഭരണാധികാരി?

രാജേന്ദ്രചോളൻ

 

  • അജന്ത, എല്ലോറ, ഗുഹാക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

 

  • ശാശ്വത ഭൂനികുതി വ്യവസ്ഥ ഏർപ്പെടുത്തിയത്?

കോൺവാലീസ് പ്രഭു

 

  • ഭരണഘടനയുടെ എത്രാമത്തെ ഭാഗമാണ് രാഷ്ട്ര നയനിർദ്ദേശകതത്ത്വങ്ങളെകുറിച്ച് പ്രതിപാദിക്കുന്നത്?

നാലാം ഭാഗം

 

  • ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ച വർഷം?

1920

 

  • വോട്ടിംഗ് പ്രായം 18 വയസ്സായി ചുരുക്കിയ ഭേദഗതി?

അറുപത്തിയൊന്നാം ഭേദഗതി.

 

  • രാജ്യസഭാംഗങ്ങളുടെ കാലാവധി?

ആറ് വർഷം

 

  • ഒന്നാമത്തെ ഭരണഘടനാഭേദഗതി ഏതു വർഷമായിരുന്നു?

1951

 

  • തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം?

അഡയാർ

 

  • ദുർഗേശനന്ദിനി എന്ന നോവൽ രചിച്ചത് ആരാണ്?

ബങ്കിം ചന്ദ്ര ചാറ്റർജി

 

  • ഇന്ത്യയിലെ ഏറ്റവും പുരാതനമായ എണ്ണക്കിണർ ഏതാണ്?

ദിഗ്ബോയ്

 

  • കേരളത്തിലെ കോൺഗ്രസുകാരനായ ആദ്യ മുഖ്യമന്ത്രി?

ആർ.ശങ്കർ

 

  • താമരയുടെ ശരാശരി ആയുസ് എത്ര വർഷമാണ്?

രണ്ടു വർഷം

 

  • ലോക്‌സഭയിൽ ഒരംഗത്തിന് ഉന്നയിക്കാവുന്ന പരമാവധി നക്ഷത്രമുദ്രയുള്ള ചോദ്യങ്ങൾ?

മൂന്ന്

 

  • പാകിസ്ഥാന്റെ ദേശീയഗാനം ഏത് ഭാഷയിലാണ് എഴുതിയിട്ടുള്ളത്?

പേർഷ്യൻ

 

  •  ഇന്ത്യൻ കാൻസർ റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്നത്?

മുംബയ്

 

  • ഓർഡിനൻസ് പുറപ്പെടുവിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന അനുച്ഛേദം?

123

 

  • തെലുങ്കാന സമിതിയുടെ അധ്യക്ഷൻ?

ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ

 

  • ഏറ്റവും കൂടുതൽ വരികളുള്ള ദേശീയഗാനം ഏത് രാജ്യത്തിന്റേതാണ്?

ഗ്രീസ് (158 വരികൾ)

 

  • 1610ൽ ബീജാപൂർ സുൽത്താനിൽ നിന്നും ഗോവ പിടിച്ചെടുക്കാൻ അൽബുക്കർക്കിനെ സഹായിച്ച പ്രാദേശിക നേതാവ്?

തിമ്മയ്യ