വില്ലജ് ഫീൽഡ് അസിറ്റന്റ് പരീക്ഷയ്ക് പ്രതീക്ഷിക്കുന്ന തെരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളും ..
- ഏറ്റവും കൂടുതൽ കാലം മലയാളത്തിൽ പ്രസിദ്ധീകരിച്ച ഇൻ ലാൻഡ് മാഗസിൻ?
ഇന്ന്
- സ്വാമി വിവേകാനന്ദൻ രാമകൃഷ്ണ മിഷൻ സ്ഥാപിച്ച വര്‍ഷം?
1897
- ‘ദി മിനിസ്ട്രി ഓഫ് അറ്റ് മോസ്റ്റ് ഹാപ്പിനെസ്സ്’ രചിച്ചത്?
അരുന്ധതി റോയ്
- നോർത്ത് ഈസ്റ്റേൺ റയിൽവെയുടെ ആസ്ഥാനം?
ഗോരഖ്പൂർ, ഉത്തർപ്രദേശ്
- അന്താരഷ്ട്ര ക്രിക്കറ്റില്‍ 400 സിക്സറുകള്‍ നേടുന്ന ആദ്യ കളിക്കാരന് എന്ന ബഹുമതി സ്വന്തമാക്കിയത്?
ഷാഹിദ് അഫ്രീദി
- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ പ്രമേയം അവതരിപ്പിച്ചത്?
ജി.സുബ്രഹ്മണ്യ അയ്യര്‍
- കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി?
പനമ്പിള്ളി ഗോവിന്ദമേനോന്
- ഇന്ത്യയുടെ ആദ്യ ആണവ മിസൈല്‍?
അഗ്നി-1
- 2016-ല്‍ ഏഷ്യൻ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന റമോൺ മഗ്സസെ അവാർഡ് ലഭിച്ച ബെസ്വാദ വിൽസൺ സ്ഥാപിച്ച സംഘടന?
സഫായ് കർമാചാരി അന്തോളൻ
- കൊല്ലവർഷം ആരംഭിച്ചത് ആരുടെ കാലത്ത്?
രാജശേഖര വർമ്മ
- തിരുവിതാംകൂറിലെ അവസാനത്തെ വനിതാ ഭരണാധികാരി?
സേതുലക്ഷി ഭായ്
- കേരളത്തിലെ ആദ്യത്തെ ടൂറിസം വില്ലേജ് ?
കുമ്പളങ്ങി
- ചാലൂക്യ രാജ വംശത്തിന്റെ തലസ്ഥാനം?
വാതാപി
- ചരിത്രത്തില്‍ ആദ്യമായി യു എന്‍ ചാര്‍ട്ടര്‍ വിവര്‍ത്തനം ചെയ്യപ്പെട്ടത് എത് ഭാഷയിലേക്കാണ്?
സംസ്കൃതം
- കേരളത്തിൽ മൂല്യ വർധിത നികുതി നിയമം നടപ്പിൽ വന്നത് എന്ന് ?
2005 ഏപ്രിൽ 1
- സ്ത്രീകളേക്കാൾ പുരുഷന്മാർ എണ്ണത്തിൽ കുറവുള്ള ഇന്ത്യൻ
സംസ്ഥാനം? കേരളം
- കൊച്ചി പോർട്ട് ട്രസ്റ്റ് നിലവിൽവന്ന വർഷം ?
1964
- മാർത്താണ്ഡവർമ്മ ഡച്ചുകാർ തോൽപിച്ച യുദ്ധം?
കുളച്ചൽ
- തിരുവനന്തപുരത്ത് ജനിക്കുകയും ജർമനി കേന്ദ്രമാക്കി പ്രവർത്തിക്കുകയും ചെയ്ത വിപ്ലവകാരി?
ഡോ.ചെമ്പകരാമൻ പിള്ള
- കേരളത്തിൽ ജനകീയാസൂത്രണം ഉദ്ഘാടനം ചെയ്യപ്പെട്ട തീയതി ?
1996 ആഗസ്റ്റ് 17
- മുദ്രാ രാക്ഷസം എഴുതിയത് ആരാണ്?
വിശാഖദത്തന്
- ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായ പട്ടണം ഏതാണ്?
കൊല്‍ക്കത്ത
- മൈ ട്രൂത്ത് എന്ന പുസ്തകം ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടേതാണ്?
ഇന്ദിരാഗാന്ധി
- തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം?
AD 1565