Categories
General Science Topics

വായുവിലൂടെ പകരുന്ന രോഗങ്ങൾ

കോഡ് ഉപയോഗിച്ച് ” വായുവിലൂടെ പകരുന്ന രോഗങ്ങൾ ” ഏതെല്ലമാണു എന്നു നോകാം

“വില്ലൻ വാസുവും അഞ്ച് മൊണ്ടി പന്നികളും ഫ്ല്ളൂ വന്ന് ക്ഷയിച്ചു”

ഇനി രോഗങ്ങൾ പറയാം

1. വില്ലൻ : വില്ലൻ ചുമ

2. വാസു : വസൂരി

3. അഞ്ച് : അഞ്ചാം പനി

4. മൊണ്ടി : മുണ്ടിനീർ

5. പന്നി : പന്നിപ്പനി

6. ഫ്ല്ളു : പകർച്ചപ്പനി

7. ക്ഷയിച്ചു : ക്ഷയം

●വസൂരി അവസാനമായി റിപ്പോർട്ട് ചെയ്തരാജ്യം – സൊമാലിയ 1977.

●മീസിൽസ് (അഞ്ചാം പനി) റൂബല്ല, മോർബില്ലി എന്നീ പേരുകളിൽ അറിയപ്പെടുന്നു

● പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് : എച്ച് 1 എൻ 1