Categories
Bulletin

വനിതാ സിവിൽ എക്സൈസ് ഓഫീസർ നോട്ടിഫിക്കേഷൻ 2017-2018

40 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു…

വനിതാ സിവിൽ എക്സൈസ് ഓഫീസർ

ഉദ്യോഗപ്പേര്: വനിതാ സിവിൽ എക്സൈസ് ഓഫീസർ

വകുപ്പ് : എക്സൈസ്

കാറ്റഗറി നമ്പർ: 501/2017

ഒഴിവുകളുടെ എണ്ണം: ജില്ലാ അടിസ്ഥാനത്തിൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ

ശമ്പളം: 20,000 – 45,800/-

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 19-31

യോഗ്യത – പ്ലസ് ടു

എഴുത്തുപരീക്ഷ, എൻഡ്യൂറൻസ് ടെസ്റ്റ്, കായിക ക്ഷമത പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്.

ഉദ്യോഗാർത്ഥികൾ വൺ ടൈം പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം .

അവസാന തിയതി 03-01-2018

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും വേണ്ടി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക…..

https://keralapsc.gov.in/index.php?option=com_docman&task=doc_view&gid=36522&Itemid=161