Categories
Bulletin

വനം വകുപ്പിലേക്ക് ബീറ്റ് ഫോറസ്റ്റ് ഓഫിസർ

വനം വകുപ്പിലേക്ക് ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തകയിലേക്ക് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധികരിച്ചു.

നേരിട്ടുള്ള നിയമനം

കാറ്റഗറി നമ്പർ: 582 / 2017.

വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷ സമർപ്പിക്കാം.

പ്രായം: 19- 30 .

യോഗ്യത: പ്ലസ് ടു.

ജില്ലാ അടിസ്ഥാനത്തിലാണ് നിയമനം.

എഴുത്തുപരീക്ഷ ,എൻഡ്യുറൻസ് ടെസ്റ്റ്,കായിക ക്ഷമതാ പരീക്ഷാ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അവസാന തീയതി: ജനുവരി 31 ,2018.