ആദ്യ വനിതാ ഭരണാധികാരി
*ഹാത് ഷേപ് സുത്*
👉 ആദ്യ വനിതാ പ്രസിഡന്റ്
*മരിയ ഇസബെൽ പെറോൺ*
👉 ആദ്യ വനിതാ പ്രധാന മന്ത്രി
*സിരിമാവോ ബന്ദാര നായകെ*
👉 oru ഇസ്ലാമിക രാജ്യത്തിലെ ആദ്യ വനിതാ പ്രധാന മന്ത്രി
*ബേനസീർ ഭൂട്ടോ*
👉 എവറസ്റ്റു കീഴടക്കിയ ആദ്യ വനിത
*ജൂങ്കോ താബി*
👉 ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി
*വാലന്റീന തെരഷ്കോവ*
👉 ബഹിരാകാശ യാത്ര നടത്തിയ ആദ്യ മുസ്ലിം വനിത
*അനുഷേ അൻസാരി*
👉 ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി
*അനൗഷേ അൻസാരി*
👉നൊബേൽ സമ്മാനം നേടിയ ആദ്യ വനിത
*മേരി ക്യുറി*
👉നൊബേൽ സമ്മാനം നേടിയ ആദ്യ ഏഷ്യൻ വനിത
*മദർ തെരേസ*
👉 സാഹിത്യ നോബൽ നേടിയ ആദ്യ വനിത
*സെൽമ ലാഗർ ലോഫ്*
👉 നോബൽ സമ്മാനം നേടിയ ആദ്യ മുസ്ലിം വനിത
*ഷിറിൻ ഇബാദി*
👉സമാധാന നൊബേൽ നേടിയ ആദ്യ വനിത
*ബെർത്ത വോൺ സട്നർ*
👉 നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ വനിത
*വംഗാരി മാതായ്*
👉 സംവിധാനത്തിനുള്ള ഓസ്കർ നേടിയ ആദ്യ വനിത
*കാതറിൻ ബിഗലോ*
👉 ആദ്യ വിശ്വ സുന്ദരി
*ആമി കുസേല*
👉ആദ്യ ലോക സുന്ദരി
*കിക്കി ഹാക്കിൻസൺ*
👉 ആദ്യ മിസ്സ് എർത്ത്
*കാതനീന സെൻസൺ*