Categories
Uncategorized

ലാസ്റ്റ് ഗ്രേഡ് എക്സാം സ്പെഷ്യൽ – ആനുകാലിക വിജ്ഞാനം

 1. 2017 ലെ ഭൗതീക ശാസ്ത്ര നൊബേൽ പുരസ്കാര ജേതാക്കൾ – Rainer Weiss (US), Kip E Thorne (US),  Barry C Barish (US). (ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിനാണ് പുരസ്കാരം).
 2. 2017 ലെ രസതന്ത്ര നൊബേൽ പുരസ്കാര ജേതാക്കൾ – Jacques Dubochet (switserland),  Richard Henderson (US), Joachim Frank (US). (Cryo-electron microscopy യുമായി ബന്ധപ്പെട്ട കണ്ടെത്തലിനാണ് പുരസ്കാരം)
 3. 2017 ലെ  വൈദ്യശാസ്ത്ര നോബൽ ജേതാക്കൾ – ജെഫ്രി സി ഹോൾ (US),  മൈക്കൽ റോസ് ബാഷ്(US), മൈക്കൽ ഡബ്ലു യങ് (US). (ജൈവ ഘടികാരവുമായി [സിർക്കാഡിയൻ റിഥം] ബന്ധപ്പെട്ട കണ്ടുപിടുത്തത്തിനാണ് പുരസ്കാരം)
 4. അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ഫെലോ (Felloship) ആയ ആദ്യ ഇന്ത്യാക്കാരൻ – Prajapati Trivedi.
 5. പിന്നോക്ക വിഭാഗ സബ് കാറ്റഗറൈസേഷൻ കമ്മീഷൻ അദ്ധ്യക്ഷ – ജസ്റ്റീസ് G. രോഹിണി.
 6. ഈയിടെ ഇന്ത്യയിൽ കണ്ടെത്തിയ വിഷമില്ലാത്ത പാമ്പ് ഇനം – റാബ്ഡോപ്സ് അക്വാട്ടിക്കസ്.
 7. ഇന്ത്യ ഏതു രാജ്യവുമായി സഹകരിച്ചാണ് ജോയിന്റ് ടൈഗർ സർവ്വേ നടത്താൻ പോകുന്നത് – നേപ്പാൾ.
 8. ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ ആദ്യ വനിത പ്രോക്ടറായി നിയമിതയായത് – Prof. റൊയാണ സിങ്.
 9. ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റ് തികക്കുന്ന ആദ്യ ഇടംകയ്യൻ സ്പിന്നർ – Rangana Herath. (ഈ സ്ഥാനം കൈവരിക്കുന്ന 14 – മത്തെ ബൗളർ ആണ്).
 10. അമേരിക്കയിലെ Federal Communication commission ചെയർമാനായി നിയമിതനായ  ആദ്യ ഇന്ത്യൻ – അമേരിക്കൻ വംശജൻ – Ajit Varadaraj Pai.
 11. ഈ വർഷത്തെ നാഗത്രയം പുരസ്കാരം നേടിയത് – വാവ സുരേഷ്.
 12. ട്രാൻസ്ജെൻഡർ വിഭാഗത്തിനു മാത്രമായി പൊതു ശൗചാലയങ്ങൾ ആരംഭിച്ച ആദ്യ തലസ്ഥാന നഗരം – ഭോപ്പാൽ. (Madhya Pradesh)
 13. മൂന്നാമത് നാഷണൽ വൈൽഡ് ലൈഫ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയ കമ്മറ്റിയുടെ ചെയർമാൻ – J.C. Kala.
 14. ലോകാരോഗ്യ സംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടർ (പ്രോഗ്രാം) അയി നിയമിതയായ ഇന്ത്യാക്കാരി – സൗമ്യ സ്വാമിനാഥൻ. ( ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവായ എം.എസ്. സ്വാമിനാഥന്റെ മകളാണ്)
 15.  ഗ്ലോബൽ വൈൽഡ് ലൈഫ് പ്രോഗ്രാം കോൺഫറൻസ് വേദി – ന്യൂ ഡൽഹി. (Theme – People participation in wildlife conservation)
 16. ലോക ബഹിരാകാശ വാരം – ഒക്‌ടോബർ 4 മുതൽ ഒക്‌ടോബർ 10 വരെ.
 17. ഹിമാലയൻ എക്കോ സിസ്റ്റം സംരക്ഷിക്കാൻ തുടങ്ങിയ പുതിയ കേന്ദ്ര പദ്ധതി – SECURE Himalaya.
 18. World Habitat Day – ഒക്ടോബർ മാസത്തിലെ ആദ്യ തിങ്കളാഴ്ച ( Theme – Housing policies : Affordable homes).
 19. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ ODF സ്റ്റാറ്റസ് (open defecation free) ഉള്ള ഏക സംസ്ഥാനം – സിക്കിം. (as on 10/10/2017)
 20. ഇന്ത്യയുടെ വളർച്ചാ നിരക്ക് എത്ര ആയിരിക്കും എന്നാണ് RBl കണക്കാക്കുന്നത് – 6.7 %
 21.  Aung San Suu Kyi യുടെ Freedom of Oxford ബഹുമതി പിൻവലിച്ചത് – Oxford City Council.
 22. ഭിന്നശേഷിക്കാർക്കായുള രാജ്യത്തെ ആദ്യ ITI തുടങ്ങിയ സംസ്ഥാനം – ആസ്സാം.
 23. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ – Rajnish Kumar.
 24. ഗർഭിണികൾക്കായി മാതൃപൂർണ പദ്ധതി തുടങ്ങിയ സംസ്ഥാനം – കർണാടക.
 25. കയർ കേരള അന്താരാഷ്ട്ര പ്രദർശന വിപണന മേള നടക്കുന്നത് എവിടെ – ആലപ്പുഴ (EMS സ്റ്റേഡിയം)
 26. പ്രസിഡന്റ് ആയതിനു ശേഷം രാംനാഥ് കോവിന്ദ് സന്ദർശിക്കുന്ന ആദ്യ വിദേശ രാജ്യം – ജിബൂട്ടി (Djibouti – African Country)
 27. ഇന്ത്യ ഏതു രാജ്യവുമായാണ് ഈയിടെ extradition treaty ഒപ്പിട്ടത് – Lithuania
 28. ഗംഗാനദിയിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി Turtle Sanctuary തുടങ്ങിയത് എവിടെ – Allahabad
 29. ബീഹാർ ഗവർണർ ആയി നിയമിതനായത് – Satya Pal Malik.
 30. കൃഷ്ണാ നദിയിൽ National Water Way – 4 ന്റെ ഭാഗമായ Muktyal – Vijayawada Water Stretch ന്റെ തറക്കല്ലിട്ടത് ആര് – Venkaiah Naidu
 31. ഈ വർഷത്തെ അമൃത കീർത്തി പുരസ്കാരം നേടിയത് – Dr. M. ലക്ഷ്മികുമാരി.
 32. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോൾ നേടിയത് ആരാണ് – ജാക്സൺ തനോജം. ( 2017 ലെ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ കൊളമ്പിയക്കെതിരെയാണ് ഗോൾ നേടിയത്)
 33. അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ കൊളമ്പിയക്കെതിരെ ഗോൾ നേടിയ ഇന്ത്യൻ താരം – ജാക്സൺ തനോജം
 34. ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം നേടിയത് ആരാണ് – ടി ഡി രാമകൃഷ്ണൻ. ( നോവൽ – സുഗന്ധി എന്ന ആണ്ടാൾ ദേവനായകി )
 35. സ്വാതി അയ്യപ്പപ്പണിക്കർ പുരസ്കാരം നേടിയത് ആരാണ് –  Dr. അജയപുരം ജ്യോതിഷ്കുമാർ.
 36. എയ്റോനോട്ടിക്സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ  Dr. V.N. ഖാഡ്ഗെ പുരസ്കാരത്തിന് അർഹനായത് ആരാണ് – ശ്യാം മോഹൻ. ( വി എസ് എസ് സി പ്രോജക്ട് ഡയറക്ടർ ആണ് )
 37. മഹാത്മാഗാന്ധിയുടെ കൊലപാതക പുനരന്വേഷണ ഹർജിയിലെ അമിക്കസ്ക്യൂറി ആയി നിയമിതനായത് ആരാണ് – അമരേന്ദ്ര ശരൺ.
 38. ഏതു സംസ്ഥാനത്താണ് ദീപാവലിക്ക് പടക്കക്കച്ചവടം സുപ്രിം കോടതി നിരോധിച്ചത് – ന്യൂ ഡൽഹി.
 39. International conference on yoga for wellness തുടങ്ങിയത് – ന്യൂ ഡൽഹി. (ഉദ്ഘാടനം ചെയ്തത് – ശ്രീ. എം. വെങ്കയ്യ നായിഡു. Theme – yoga for wellnes)
 40. ഇന്ത്യൻ സായുധ സേനാംഗങ്ങൾക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വാഗ്ദാനം ചെയ്ത പ്രൈവറ്റ് ബാങ്ക് – ICICI
 41. China Open 2017 tennis പുരുഷ വിഭാഗം വിജയി – റാഫേൽ നദാൽ (Spain)
 42. Most valuable nation brand റിപ്പോർട്ടിൽ ഇന്ത്യ എത്രാമത് ആണ് – 8 ആം സ്ഥാനത്ത്.
 43. World archery youth championship ൽ മിക്സഡ് പെയർ ഇനത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ – Jemson Ning and Ankita Bhakat.
 44. വിദൂരഗ്രാമങ്ങളിൽ വൈദ്യുതി ലഭ്യമാക്കുവാൻ ഉത്തരാഖണ്ഡ് സർക്കാർ ആവിഷ്കരിച്ച പദ്ധതി – Solar Briefcase.
 45. BIMSTEC disaster management exercise 2017 ഉദ്ഘാടനം ചെയ്തത് ആരാണ് – രാജ്നാഥ് സിങ്.
 46. BIMSTEC disaster management exercise നടക്കുന്നത് എവിടെ – New Delhi
 47. India water week – 2017 ഉദ്ഘാടനം ചെയ്തത് ആര് – രാംനാഥ് കോവിന്ദ്. (Theme – water and energy for inclusive growth)
 48. ടൂറിസം സെക്ടറിലെ വികസനം ലക്ഷ്യമിട്ട് continues tourist survey തുടങ്ങിയ സംസ്ഥാനം – Kerala.
 49. IIT ഖരഗ്പൂർ ഡിജിറ്റൽ അക്കാദമി സ്ഥാപിക്കുവാൻ ഏതു  കമ്പനിയുമായാണ് കരാറിൽ ഒപ്പു വെച്ചത് – സാംസങ് ഇന്ത്യ.
 50. BCCI ഇന്ത്യൻ കളിക്കാർക്കയി മുന്നോട്ട് വച്ച ഫിറ്റ്നെസ് ടെസ്റ്റ് ഏതാണ് – yo yo ടെസ്റ്റ്.
 51. Lal bahadur Shastri National Award for excellence in public administration, academic and management നേടിയത് – Dr. Bindeswar Pathak.
 52. NIA (National Investigation Agency) യുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തത് ആരാണ് – രാജ്നാഥ് സിങ്.
 53. NIA (National Investigation Agency) യുടെ പുതിയ ആസ്ഥാന മന്ദിരം എവിടെയാണ് – CGA Complex, New Delhi.
 54. IMF (International Monetary Fund) ന്റെ കണക്ക് അനുസരിച്ച് ഇന്ത്യയുടെ വളർച്ച നിരക്ക് 2017-18 ൽ എത്ര ആകും എന്നാണ് കണക്ക് കൂട്ടുന്നത് – 6.7%
 55. World mental health day എന്നാണ് – ഒക്ടോബർ 10. (Theme – Mental health in the workplace)
 56. International Day of the girl child ആയി ആചരിക്കുന്നത് എന്ന് – ഒക്ടോബർ 11 (Theme – Power of the adolescent girl : vision for 2030)
 57. സുനാമി – കടൽക്ഷോപ മുന്നറിയിപ്പ് സംവിധാനം – സാഗർ വാണി.
 58. ആരുടെ ആത്മകഥയാണ് നിർഭയം – സിബി മാത്യൂസ്.
 59. ലോകത്തിലെ ആദ്യ Negative Emission Power Plant തുടങ്ങിയത് എവിടെ – ഐസ് ലൻഡ്.
 60. Little Miss World – 2017 – ൽ Best Performer അവാർഡ് നേടിയ ഇന്ത്യൻ പെൺകുട്ടി – Poorvi G.B.
 61. Mandd Sobhanm Kalakar പുരസ്കാര ജേതാവ് – ഗോപാൽ ഗൗഡ.
 62. അന്താരാഷ്ട്ര ദാരിദ്ര നിർമ്മാർജ്ജന ദിനം – October 17. (Theme – Answering the call of October 17 to end poverty : A path toward peaceful and inclusive societies)
 63. ശബരിമല മേൽശാന്തിയായി നിയമിതനായത് – M.V. ഉണ്ണികൃഷ്ണൻ നമ്പൂതിരി.
 64. WWE (world Wrestling Entertainment) മായി കരാറിൽ ഏർപ്പെട്ട ആദ്യ ഇന്ത്യൻ വനിത താരം – കവിത ദേവി.
 65. മികച്ച കായിക താരത്തിനുള്ള G.V. രാജ പുരസ്കാരം നേടിയത് – അനിൽഡ തോമസ് (അത് ലറ്റ് ) and രൂപേഷ് കുമാർ (ബാഡ്മിന്റൺ).
 66. UNESCO യിൽ നിന്നും ഈയിടെ പിൻമാറിയ രാജ്യം – അമേരിക്ക.
 67. പൂണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിസ്റ്റൂട്ട് ചെയർമാനായി നിയമിതനായത് – അനുപം ഖേർ.
 68. ഹേമമാലിനിയുടെ ആത്മകഥ – Beyond The Dream Girl.
 69. 30th Indira Gandhi Award For National Integration for the year 2015 – 16 നേടിയത് ആരാണ് – T.M. Krishna.
 70. കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയേക്കുറിച്ച് ആദ്യമായി ഗവേഷണ പ്രബന്ധ രചന നടത്തിയത് – മുഹമ്മദലി വാഫി.
 71. ഇന്ത്യ – റഷ്യ സംയുക്ത സൈനിക അഭ്യാസം – INDRA 2017. ( First ever tri-service joint exercise)
 72. ഭിന്ന ലൈംഗീകരുടെ ഉന്നമനത്തിന് സാമുഹൃനീതി വകുപ്പ്‌ ആവിഷ്കരിച്ച പദ്ധതി – നൈപുണ്യ പരിശീലന പദ്ധതി.
 73. 61- മത് സംസ്ഥാന സ്കൂൾ കായികമേള നടക്കുന്നത് എവിടെ വച്ചാണ് – പാല (കോട്ടയം).
 74. ഈയിടെ കമ്മീഷൻ ചെയ്ത, കാർബൺ ഫൈബർ ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച യുദ്ധക്കപ്പൽ – INS കിൽത്താൻ.
 75. നിയമസഭയിലെ പ്രമേയങ്ങൾ അഥവ Motions (Call Attention Motions, Adjournment Motion) Online ആക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം – രാജസ്ഥാൻ.
 76. രാമമംഗലം ഷട്കാല ഗോവിന്ദ മാരാർ സ്മാരക കലാസമിതിയുടെ ഷട്കാല ഗോവിന്ദ മാരാർ പുരസ്കാരത്തിന് അർഹനായത് – ഊരമന രാജേന്ദ്രമാരാർ.
 77. 105 – മത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് (2018) നടക്കുന്നത് എവിടെവച്ചാണ് – ഹൈദരാബാദ്.
 78. പൗരത്വം അനുവദിക്കുന്നതിനായി Bit coin സ്വീകരിക്കാൻ തീരുമാനിച്ച ആദ്യ രാജ്യം – Vanuatu.
 79. ഈ വർഷത്തെ പത്മപ്രഭാ പുരസ്ക്കരത്തിന് അർഹനായത് – പ്രഭാവർമ്മ.
 80. അഗ്രികൾച്ചർ സെക്ടറിലെ വനിതകൾക്കായി സ്ത്രീ സൗഹൃദ കാർഷികോപകരണങ്ങൾ നൽകുന്നതിനായി ‘ prerna’ പദ്ധതി തുടങ്ങിയ കമ്പനി – Mahindra and Mahindra.
 81. ‘The Coalition Years’ അരുടെ രചനയാണ് – Pranab Mukherjee.
 82. ഈയിടെ അന്തരിച്ച ഇന്ത്യയിലെ ആദ്യത്തെ ഒളിമ്പിക്സ് നീന്തൽ താരം – Shamsher Khan.
 83. 37th All India Governor’s Gold Cup Foot ball ജേതാക്കൾ – Mohun Bagan.
 84. World Food Day – October 16. ( Theme – Change the future of migration. Invest in food security and rural development )
 85. ആദ്യ ബ്രിക്സ് ഗെയിംസ് നടന്നത് എവിടെ – ഗ്യാൻഷൂ (Guangzhou), ചൈന.
 86. മിസ്സ് ഇന്ത്യ – 2017 – മാനുഷി മില്ലർ.
 87. KSRTC യുടെ അതിവേഗ ബസ് സർവ്വീസ് – മിന്നൽ.
 88. 2017 ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ജേതാക്കൾ – പാക്കിസ്ഥാൻ.
 89. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ യോഗ ഗ്രാമം – കുന്നന്താനം.
 90. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഹരിത മെട്രോ – ഡൽഹി മെട്രൊ.
 91. ഇന്ത്യൻ ഉപഗ്രഹമായ കാർട്ടോസാറ്റ് – 2 ഭ്രമണപഥത്തിൽ എത്തിച്ച വിക്ഷേപണ വാഹനം – PSLV c – 38.
 92. യുനിസെഫ് അംബാസഡർ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത – മുസൂൺ അൽ മെൽഹാൻ.
 93. 2017 ലെ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയത് – S. R. ലാൽ.
 94. വിഴിഞ്ഞം കരാറിനെക്കുറിച്ച് അന്വേഷിക്കുന്ന ജുഡിഷ്യൽ കമ്മീഷൻ ചെയർമാൻ – ജസ്റ്റീസ് C. N. രാമചന്ദ്രൻ നായർ.
 95. കവിക്കോ എന്ന് അറിയപ്പെട്ട കവി – S അബ്ദുൽ റഹ്മാൻ.
 96. ശുദ്ധജലം ലഭ്യമാക്കുന്നതിനായുള്ള കുടുംബശ്രീയുടെ പദ്ധതി – തീർത്ഥം.
 97. ലോക രക്ത ദാന ദിനം – ജൂൺ 14.
 98. ഓപ്പറേഷൻ ഗുരുകുലം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു – വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട്.
 99. കളിയച്ഛൻ പുരസ്കാര ജേതാവ് – ക് രാധാകൃഷ്ണൻ.
 100. പ്രഥമ ഇന്ത്യൻ മൊബൈൽ കോൺഗ്രസിന് വേദിയായത് – ന്യൂ ഡൽഹി
 101. സെബി യുടെ കോർപറേറ്റ് ഗവേണൻസ് കമ്മിറ്റി ചെയർമാൻ – ഉദയ് കൊടാക്.
 102. ആരെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് An insignificant man – അരവിന്ദ് കെജ്രിവാൾ. (Directed by Khushboo Ranka and Vina Shukla)
 103. ഷാങ്ങ്ഹായി മാസ്റ്റേഴ്സ് ടെന്നീസ് ടൂർണമെന്റിൽ കിരീടം നേടിയത് – റോജർ ഫെഡറർ.
 104. UNESCO യുടെ പുതിയ ഡയറക്ടർ ജനറൽ – Audrey Azoulay
 105. International day of rural women – October 15. (Theme – challenges and opportunities in climate resilient agriculture for gender equality and empowerment of rural women and girls)
 106. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തുന്ന  മിലിറ്ററി എക്സർസൈസ് ആയ മിത്രശക്തി എവിടെ വച്ചാണ് നടക്കുന്നത് – പൂനെ. (മഹാരാഷ്ട്ര)
 107. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത് – K.N.A. ഖാദർ (UDF)
 108. ആദ്യത്തെ Centenary National Award for Literature ന് അർഹയായത് ആരാണ് – Namita Gokhale.
 109. യൂത്ത് ക്ലബ്ബുകൾക്കായി സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തുന്ന റിയാലിറ്റി ഷോ – യുത്ത് കേരള എക്സ്പ്രസ്.
 110. Global Hunger Index – 2017 ൽ ഇന്ത്യ എത്രാമതാണ് – 100 ആം സ്ഥാനത്ത്. (2016 ൽ 97 മത് ആയിരുന്നു)
 111. Canadian Institute For Advanced Research നൽകുന്ന Global Scholar പുരസ്കാരം നേടിയ മലയാളി – അജിത്ത് പരമേശ്വരൻ
 112. ടിയാൻജിൻ ഓപ്പൺ ടെന്നീസ് കിരീടം നേടിയത് – മരിയ ഷറപ്പോവ
 113.  World Standards Day – October – 14 (Theme – Standards make cities smarter)
 114. ദേശിയ രക്തദാന ദിനം – ഒക്ടോബർ 1.
 115. ഈ വർഷത്തെ ദേശിയ രക്തദാന ദിനത്തിൽ ആരോഗ്യ വകുപ്പിന്റെ ആഹ്വാനം എന്താണ് – 18-ാം പിറന്നാൾ രക്തം ദാനം ചെയ്ത് ആഘോഷിക്കു.
 116. International Translation Day – September 30.
 117. UK യിൽ നിന്നും ഇന്ത്യയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച പദ്ധതി – Access India Program.
 118. Bollywood നടൻ ടോം ആൾട്ടർ അന്തരിച്ചു.
 119. എന്താണ് ARPAN 3.0 – automation software for defense security corps.
 120. മൂന്നാമത് India International Science Festival എവിടെ വച്ചാണ് നടക്കാൻ പോകുന്നത് – Chennai.
 121. ചൈനയിൽ വച്ചു നടക്കുന്ന ഏഷ്യൻ മാസ്‌റ്റേഴ്സ് മീറ്റിൽ 5 മെഡലുകൾ നേടിയ മുൻ കേരള MLA – M.J. Jacob.
 122. ദേശിയ ടൂറിസം അവാർഡിൽ Hall of fame പുരസ്കാരം ലഭിച്ച സംസ്ഥാനം – ഗുജറാത്ത്.
 123. പുതിയ ഗവർണർമാർ.
 124. Arunachal Pradesh – B.D. Mishra.
 125. Bihar – Satya  Malik.
 126. Assam – Jagdish Mukhi.
 127. Meghalaya – Ganga Prasad.
 128. Tamil Nadu – Banwarilal Purohit.
 129. ഏത് വിദേശ രാജ്യത്താണ് ഈയിടെ മലയാളം മിഷൻ പ്രവർത്തനം ആരംഭിച്ചത് – ഒമാൻ.
 130. Central Council of Indian Medicines ന്റെ ആചാര്യ അവാർഡ് നേടിയ മലയാളി – Dr. S. ഗോപകുമാർ.
 131. Sashastra Seema Bal ന്റെ പുതിയ ഡയറക്ടർ ജനറലായി ചുമതല ഏടുത്തത് –  Rajni Mishra.
 132. ലോകത്തിലെ ആദ്യ Quantum intercontinental video conference  നടത്തിയ രാജ്യം – ചൈന.
 133. Shirdi വിമാനത്താവളം എവിടെയാണ് – Ahmednagar (Maharashtra).
 134. FIFA – U 17 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഒഫിഷ്യൽ ബോൾ – Krasava (Made by Adidas).
 135. Spain ൽ നിന്നു സ്വതന്ത്ര്യം ആവശ്യപ്പെട്ട് ജനഹിത പരിശോധന നടക്കുന്നത് എവിടെയാണ് – Catalonia.
 136. Women Of India Organic Festival നടക്കുന്നത് എവിടെ – Dilli Haat (New Delhi).
 137. Women Of India Organic Festival ന്റെ Theme എന്താണ് – Good for Women, Good for India, Good for You.
 138. അന്താരാഷ്ട്ര ദസ്സറാ (Dussehra) ഫെസ്റ്റിവൽ നടക്കുന്നത് എവിടെ – Kullu.
 139. Pratham – Shyok പാലം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ – Leh – Karakorum.
 140. World Economic Forum പുറത്തുവിട്ട ആഗോള മത്സര സൂചികയിൽ ഇന്ത്യ എത്രാമത് ആണ് – 40 ആം സ്ഥാനം. (ഒന്നാം സ്ഥാനം – സ്വിറ്റ്സർലൻഡ്).
 141. ലോകത്തിലെ ഏറ്റവും വലിയ icebreaker Ship ഏതാണ് – Sibir. (റഷ്യ).
 142. അഷ്ഗാബാദിൽ വച്ചു നടന്ന ഏഷ്യൻ ഇൻഡോർ ഗെയിംസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് – തുർക്ക്മെനിസ്ഥാൻ. (ഇന്ത്യ – 11 ആം സ്ഥാനത്ത് ).
 143. ഉത്തരവാദ ടൂറിസത്തിനുള്ള പ്രഥമ ദേശീയ പുരസ്കാരം നേടിയ സംസ്ഥാനം – കേരളം.
 144. (കുമരകത്ത് നടപ്പിലാക്കിയ ടൂറിസം പദ്ധതികൾ കണക്കിലെടുത്താണ് ദേശീയ പുരസ്കാരം).
 145. ബെസ്റ്റ് ടൂറിസം സ്റ്റേറ്റ് അവാർഡ് കിട്ടിയ സംസ്ഥാനം – മധ്യപ്രദേശ്.
 146. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ബന്ധപ്പെട്ട് രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ – ടി.കെ. വിശ്വനാഥൻ.
 147. അടുത്തവർഷം മുതൽ വാഹനം ഓടിക്കാൻ സ്ത്രീകൾക്ക് അനുമതി നൽകിയ രാജ്യം –  സൗദി അറേബ്യ.
 148. ഈയിടെ ഇന്റർ പോളിൽ (Interpol) അംഗത്വം കിട്ടിയ പ്രമുഖ രാജ്യം – പാലസ്തീൻ. (സോളമൻ ദ്വീപിനും അംഗത്വം കിട്ടി. ഇതോടെ ഇന്റർപോളിന്റെ അംഗരാജ്യങ്ങളുടെ എണ്ണം 192 ആയി).
 149. ദീൻ ദയാൽ പോർട്ട് ട്രസ്റ്റ് എന്ന് പുനർ നാമകരണം ചെയ്ത ഇന്ത്യയിലെ തുറമുഖം – കാണ്ട്ല തുറമുഖം.
 150. World’s Most Affordable Technology Hub ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഗരം – Bengaluru.
 151. അംഗോളയുടെ പുതിയ പ്രസിഡന്റ് ആരാണ് – Joao Lourenco.
 152. കേരളത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് സംഘടിപ്പിക്കുന്നത് ആര് – KITE. (Kerala Infrastructure and Technology for Education).
 153. 2017 – ലെ SASTRA Ramanujan Prize നേടിയത് – Maryna Viazovska.
 154. പ്രഥമ ഒ വി വിജയൻ ഖസാക്ക് നോവൽ പുരസ്കാരം നേടിയ വ്യക്തി – കെ.വി.  മോഹൻകുമാർ. (നോവൽ – ഉഷ്ണരാശി).
 155. ദേശീയ ടൂറിസം അവാർഡിൽ ബെസ്റ്റ് ഹെറിറ്റേജ് സിറ്റി അവാർഡ് കരസ്ഥമാക്കിയത് – Chanderi.
 156. അടുത്തിടെ അന്ധവിശ്വാസ നിരോധന ബിൽ പാസാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനം – കർണാടക.
 157. BBC തയ്യാറാക്കിയ, ഇന്ത്യയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വനിതകളിൽ വനിതകളുടെ ലിസ്റ്റിൽ ഇടം നേടിയ വനിത ക്രിക്കറ്റ് താരം – മിതാലി രാജ്.
 158. ലോക പേവിഷ ദിനം – സെപ്റ്റംബർ 28. (Theme 2017 – (Rabies : Zero by 30).
 159. World Maritime Day –  സെപ്റ്റംബർ 28. (Theme 2017 – Connecting Ships, ports and people).
 160. ലോക ഹൃദയ ദിനം – സെപ്തംബർ 29. (Theme 2017 – Share the Power).
 161. ശാന്തി സ്വരൂപ് ഭട്നാഗർ ശാസ്ത്ര പുരസ്കാരത്തിന് അർഹനായ മലയാളി ശാസ്ത്രജ്ഞൻ – Dr. S. സുരേഷ് ബാബു.
 162. 8-മത് Global Entrepreneurship Summit നടക്കാൻ പോകുന്നത് എവിടെയാണ് – ഹൈദരാബാദ്. (Theme – Woman first, prosperity for all).
 163. VVPAT (Voter verifiable paper audit trail)  സംവിധാനം വഴി അസംബ്ളി ഇലക്ഷൻ നടത്തുന്ന ആദ്യ വിസ്തൃതി കൂടുതലുള്ള സംസ്ഥാനം – ഗുജറാത്ത്.
 164. VVPAT (Voter verifiable paper audit trail)  സംവിധാനം വഴി അസംബ്ളി ഇലക്ഷൻ നടത്തുന്ന ആദ്യ സംസ്ഥാനം – ഗോവ.
 165. 2017 ലെ വിദ്യാധിരാജ കാരുണ്യം പുരസ്കാരം നേടിയ വ്യക്തി – ഡോ. വി. പി. ഗംഗാധരൻ.
 166. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർന്നതിന്റെ പേരിൽ ഫേസ്ബുക്കിന് 9.17 കോടി രൂപ പിഴ വിധിച്ച രാജ്യം – സ്പെയിൻ
 167. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറയിൽപെട്ട ടാങ്ക് വേധ മിസൈൽ – നാഗ്.
 168. നാഗ് മിസൈൽ വിക്ഷേപിക്കുന്ന വിക്ഷേപിണിയുടെ പേര് – നാമിക്കാ.
 169. 2017 ലെ യു എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയ വ്യക്തി –  റാഫേൽ നഡാൽ (സ്പെയിൻ).
 170. റാഫേൽ നദാലിന്റെ എത്രാമത് ഗ്രാൻഡ്സ്ലാം കിരീടമാണിത് – പതിനാലാം ഗ്രാൻഡ്സ്ലാം കിരീടം.
 171. 25 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ വനിത ടെന്നീസ് താരം – മാർട്ടിന ഹിംഗിസ്.
 172. ലോക ടെന്നീസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള താരം – റാഫേൽ നദാൽ. (വനിതകളിൽ – ഗാർബെയ്ൻ മുഗൂരുസ).
 173. ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ  പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ വ്യക്തി -പ്രകാശ് പദുക്കോൺ.
 174. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കെതിരെ ഭാരത മാർച്ച് നടത്തുന്ന നോബൽ പുരസ്കാര ജേതാവ് –  കൈലാഷ് സത്യാർത്ഥി.
 175. ദേശീയ ഉത്തേജക വിരുദ്ധസമിതി എട്ടുവർഷം വിലക്കേർപ്പെടുത്തിയ മുൻ ഏഷ്യൻ ഗെയിംസ് ചാമ്പ്യ – പ്രിയങ്ക പൻവാർ.
 176. തെറ്റില്ലാതെ മലയാളം പറയാനും എഴുതുവാനും പഠിപ്പിക്കുന്ന കേരള സാക്ഷരതാമിഷന്റെ പുതിയ പദ്ധതി –  പച്ചമലയാളം
 177. 2017 ലെ പി. ഗംഗാധരൻ പുരസ്കാരം നേടിയ വ്യക്തി – എം. പി. വീരേന്ദ്രകുമാർ.
 178. ഈ വർഷത്തെ മഹാ പുഷ്ക്കര മേള നടക്കുന്ന നദി – കാവേരി.
 179. ഇന്ത്യയിലെ ഏറ്റവും വലിയ Medical value travel സമ്മേളനമായ ADVANTAGE – Health care India -2017  സബ്മിറ്റ് നടക്കുന്ന സ്ഥലം – ബംഗളൂരു (കർണാടക).
 180. രണ്ടാമത് ഇന്ത്യ – അഫ്ഗാനിസ്ഥാൻ Strategic Partnership Council Meeting  നടക്കുന്നത്  – ന്യൂഡൽഹി.
 181. Carb x grant ( Combating Antibiotic Resistant Bacteria – Biopharmaceutical Accelerator )  ഗ്രാന്റ് നേടുന്ന ആദ്യ ഏഷ്യൻ കമ്പനി – Bugworks Research ( Bengaluru).
 182. Global Financial Centre Index (GFCI) ൽ ഒന്നാം സ്ഥാനം നേടിയത് – ലണ്ടൻ (മുംബൈ 6oth സ്ഥാനം).
 183. Food safety inspection and sampling നു വേണ്ടി FSSAl (Food safty and standards authority of India) യുടെ പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം – FoSCoRIS.
 184. ചരക്കു സേവന നികുതി നടപ്പിലായതോടെ എത്ര ഇനങ്ങളുടെ വില കുറയുമെന്നാണ് സർക്കാർ കണക്കാക്കിയത് – 101.
 185. അമേരിക്കയിലും കരീബിയൻ തീരങ്ങളിലും നാശം വിതച്ച ചുഴലിക്കാറ്റ്  – ഇർമ്മ.
 186. മികച്ച വ്യവസായ വികസന പ്രവർത്തനത്തിനുള്ള സമീർ കൊച്ചാർ ദേശീയ പുരസ്കാരം നേടിയത്  – ജെ മേഴ്സിക്കുട്ടിയമ്മ (വ്യവസായ വകുപ്പ് മന്ത്രി, കേരളം).
 187. മികച്ച നിയമ അധ്യാപകനുള്ള NR മാധവ മേനോൻ അവാർഡ് നേടിയത് – താഹീർ മഹമ്മൂദ്.
 188. നാഷണൽ വാട്ടർ വേയ്സ് ഡെവലപ്മെന്റ് ടെക്നോളജി അധ്യക്ഷൻ – പ്രഫസർ A.C. കാമരാജ്.
 189. I do what i do എന്ന പുസ്തകം രചിച്ചത് – രഘുറാം രാജൻ.
 190. അർജന്റീനിയൻ മധ്യനിര ഫുട്ബോൾ താരം എസ്തബാൻ  കാമ്പിയാനോ ഫുട്ബോളിൽ നിന്ന് വിരമിച്ചു.
 191. 61 മത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് – പാലക്കാട് (രണ്ടാം സ്ഥാനം -എറണാകുളം).
 192. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് വേദി – തലശ്ശേരി (കണ്ണൂർ)
 193. അമേരിക്കൻ ഗായകൻ ഡോൺ വില്യംസ് അന്തരിച്ചു.
 194. സഹാറ ഫോറസ്റ്റ് പ്രോജക്റ്റ് ആരംഭിച്ച രാജ്യം – ജോർദാൻ.
 195. DRDO successfully test-fired 3rd Generation anti tank guided missile – Nag.
 196. ഇന്ത്യൻ നാവികസേനയിലെ വനിതാ ഓഫീസർമാർ നടത്തുന്ന ലോക പര്യടനം – നാവിക സാഗർ പരിക്രമണം.
 197. സൗരയൂഥത്തിലെ കുള്ളൻ ഗ്രഹമായ പ്ലൂട്ടോയിലെ രണ്ടു പർവത നിരകൾക്ക് പർവതാരോഹകരയ ടെൻസിങ് നോർഗെയുടേയും എഡ്മണ്ട് ഹിലാരിയുടേയും പേരിൽ അറിയപ്പെടും.
 198. യുഎസ് ഓപ്പൺ ടെന്നീസ് കിരീടം സ്ലോവാനി സ്റ്റീഫൻസിന്. (സീഡില്ലതെ ഗ്രാൻഡ്സ്ലാമിൽ  എത്തി കിരീടം നേടുന്ന അഞ്ചാമത്തെ വനിതാ താരം. മിക്സഡ് ഡബിൾസിൽ ഹിംഗിസ് – മുറെ സഖ്യം കിരീടം ചൂടി ).
 199. ട്രാൻസ്പോർട്ട് ഡെവലപ്പമെന്റ് കൗൺസിൽമീറ്റിംഗ് നടക്കുന്നത് – വഡോദര