Categories
Facts on Kerala Topics

രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മലയാളികൾ

Code : പണിയില്‍ രാമന്‍ ശങ്കരനാണ്. എന്നാല്‍ അബു രംഗത്തു ഗോപിയാണ്

1.പണിയില്‍ -സര്‍ദാര്‍ K.M.പണിക്കര്‍(1959)
2.രാമന്‍ -Dr.G. രാമചന്ദ്രന്‍(1964)
3.ശങ്കരനാണ് -G.ശങ്കരകുറുപ്പ്(1968)
4.അബു -അബു എബ്രഹാം(1972)
5.രംഗത്ത് -കസ്തൂരിരംഗന്‍(2003)
6.ഗോപി -സുരേഷ്ഗോപി(2016)

  • രാജ്യസഭയില്‍ നോമിനേറ്റ് ചെയ്യപ്പെട്ട മലയാള സാഹിത്യകാരന്‍:
    K.M.പണിക്കര്‍
  • തമിഴ്നാട്ടിലെ ഗാന്ധി എന്ന ഗ്രാമത്തിന്‍റെ സ്ഥാപകന്‍:
    Dr.G.രാമചന്ദ്രന്‍
  • രാജ്യസഭയില്‍ നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ കവി:
    G.ശങ്കരകുറുപ്പ്
  • രാജ്യസഭയില്‍ നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ കര്‍ട്ടൂണിസ്റ്റ്:
    അബു എബ്രഹാം
  • 2013-15 കാലഘട്ടത്തിലെ പശ്ചിമഘട്ട ദേശിയ കമ്മീഷന്‍:
    കസ്തൂരിരംഗന്‍
  • രാജ്യസഭയില്‍ നോമിനേറ്റ് ചെയ്യപ്പെട്ട സിനിമാനടന്‍:
    സുരേഷ് ഗോപി
  • രാജ്യസഭയില്‍ ചെയര്‍മാനായ വ്യക്തി:
    Dr.രാധാകൃഷ്ണന്‍
  • രാജ്യസഭയില്‍ ചെയര്‍മാനായ ആദ്യ മലയാളി:
    K.R.നാരായണന്‍
  • കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം: 9