Categories
Facts on India Topics

രാജവംശം : സ്ഥാപകർ

ഇന്ത്യയിലെ പ്രമുഖ രാജവംശങ്ങളും അവയുടെ സ്ഥാപകരേയും ഇവിടെ പരിചയപ്പെടാം …

അടിമവംശം :- കുത്തബ്ദീൻ ഐബക്ക്

സുൽത്താൻ രാജവംശം :- കുത്തബ്ദീൻ ഐബക്ക്

ഖിൽജി  രാജവംശം :-ജലാലുദ്ദീൻ ഖിൽജി

തുഗ്ലക്ക് രാജവംശം :-ഗിയാസുദ്ദീൻ തുഗ്ലക്ക്

സയ്യിദ് രാജവംശം :-ഖിസ്റാഖാൻ

ലോധി രാജവംശം :-ബഹലൂൽ ലോധി

മുഗൾ രാജവംശം :-ബാബർ

സൂർ രാജവംശം :-ഷേർഷാസൂരി

വിജയനഗര സാമ്രാജ്യം :- ഹരിഹരനും ബുക്കനും

മറാത്ത സാമ്രാജ്യം :- ശിവജി