Categories
Topics

രാഗവും സമയവും

🎶പ്രഭാതത്തിൽ ആലപിക്കുന്ന കർണാടക സംഗീത രാഗങ്ങൾ -ഭൂപാളം ,മലയമാരുതം, മലഹരി ,ഗൗരി

🎶വൈകുന്നേരം ആലപിക്കുന്ന രാഗങ്ങൾ- ഹിന്ദോളം ,കാപി, കാനഡ

🎶ദിവസത്തിന്റെ ആദ്യയാമത്തിൽ ആരംഭിക്കുന്ന രാഗങ്ങൾ -ബിലഹരി ,സാവേരി ,ദേവമനോഹരി

🎶ദിവസത്തിന്റെ രണ്ടാം യാമത്തിൽ ആലപിക്കുന്ന രാഗങ്ങൾ- മധ്യമാവതി, സാരംഗം,ശ്രീ

🎶സന്ധ്യക്ക് ആലപിക്കുന്ന രാഗങ്ങൾ- ശങ്കരാഭരണം ,കല്യാണി ,നാട്ടക്കുറിഞ്ചി

🎶രാത്രിയിൽ ആലപിക്കുന്ന രാഗങ്ങൾ- പന്തുവരാളി ,നീലാംബരി ,ആനന്ദഭൈരവി

🎶ഏതു സമയത്തും ആലപിക്കുന്ന കർണാടക രാഗങ്ങൾ -മോഹനവും,കാംബോജിയും

✔ സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം- സാമവേദം

✔ കർണാടക സംഗീതത്തിന്റെ അടിസ്ഥാന രാഗങ്ങൾ -72

✔ കർണാടക സംഗീതത്തിന്റെ അടിസ്ഥാന രാഗങ്ങൾ അറിയപ്പെടുന്നത്- മേളകർത്താരാഗങ്ങൾ

✔ കർണാടക സംഗീതത്തിന്റെ പിതാവ് -പുരന്ദരദാസൻ