Categories
General Science Repeating Questions

രസതന്ത്രം – ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾ

1. ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണം?

✔ആറ്റം

 

2. ആവർത്തന പട്ടികയുടെ പിതാവ് ആര്?

✔മെൻഡലീവ്

 

3. ഒരു മൂലകത്തിന്റെ ഭൗദ്ധിക സ്വഭാവവും രാസ സ്വഭാവവും നിശ്ചയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

✔അറ്റോമിക നമ്പർ

 

4. മൂലകങ്ങൾക്ക് നിർവചനം നൽകിയ ശാസ്ത്രജ്ഞൻ?

✔റോബർട്ട് ബോയിൽ

 

5. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

✔സൾഫ്യൂരിക് ആസിഡ്

 

6. ക്ലോറിൻ കണ്ടുപിടിച്ചതാര്?

✔കാൾ ഷീലേ

 

7.അക്വാഫോർട്ടീസ് എന്നറിയപ്പെടുന്നത്?

✔നൈട്രിക് ആസിഡ്

 

8. ശുദ്ധജലത്തിന്റെ പിഎച്ച് മൂല്യം

✔7

 

9. വെളുത്തുള്ളിയുടെ ഗന്ധം ഉള്ള മൂലകം ഏത്?

✔വൈറ്റ് ഫോസ്ഫറസ്

 

10. ടങ്സ്റ്റണിന്റെ രാസസൂത്രം ഏത്?

✔W

 

11. സ്റ്റീലിന്റെ നിർമ്മാണ പ്രക്രിയ അറിയപ്പെടുന്നത്?

✔ബെസിമർ പ്രോസസ്സ്

 

12. സ്വർണ്ണം ലയിക്കുന്ന ലായകം ഏത്?

✔അക്വാ റീജിയ

 

13. പ്രകൃതിവാതകത്തിലെ പ്രധാന ഘടകം ഏത്?

✔മിഥേൻ

 

14. ബെൻസീൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?

✔മൈക്കിൾ ഫാരഡെ

 

15. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്?

✔ ടൈറ്റാനിയം

 

16. ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് –

✔ഫോർമിക് ആസിഡ്

 

17. മെർക്കുറി ചേർന്ന് ലോഹസങ്കരങ്ങൾ എങ്ങനെ അറിയപ്പെടുന്നു ?

✔അമാൽഗം

 

18. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?

✔ഇരുമ്പ്

 

19. ജർമൻ silver റിലെ ഘടകമൂലമല്ലാത്ത?

✔സിൽവർ

 

20. തോറിയത്തിന്റെ അയിര് ഏത്?

✔മോണോസൈറ്റ്

 

21. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്ന രീതി?

✔കാർബൺ ഡേറ്റിങ്

 

22. ശുദ്ധമായ സ്വർണം എത്ര കാരറ്റാണ്?

✔24

 

23. Heavy hydrogen എന്നറിയപ്പെടുന്ന ഹൈഡ്രജൻ ഐസോടോപ്പ് ഏത്?

✔ഡ്യൂട്ടീരിയം

 

24. രക്തബാങ്കുകളിൽ രക്തം കേടുകൂടാതെ സൂക്ഷിക്കുന്ന രാസവസ്തു?

✔സോഡിയം സിട്രേറ്റ്

 

25. ഭോപ്പാൽ ദുരന്തത്തിന് കാരണമായ രാസവസ്തു ?

✔മീഥേൻ ഐസോസയനേറ്റ്

 

26. ഐസ് ക്യൂബ് ട്രെയിൻ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?

✔അലുമിനിയം

 

27. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ദ്രവ്യത്തിന്റെ അവസ്ഥ ?

✔പ്ലാസ്മ

 

28. ജീവകം സി യുടെ രാസനാമം എന്ത്?

✔അസ്കോർബിക് ആസിഡ്

 

29. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു?

✔നിക്കോട്ടിൻ

 

30. കണ്ണീർവാതകമായി ഉപയോഗിക്കുന്ന സംയുക്തം ഏത്?

✔ബെൻസോയ്ൽ ക്ലോറൈഡ്