Categories
Repeating Questions

മുൻ എൽഡിസി പരീക്ഷകകളിൽ ആവർത്തിച്ച ചോദ്യങ്ങൾ

1. ‘ഉദയംപേരൂർ സുന്നഹദോസ്’ എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ?

1599

 

 

2. ഇന്ത്യയില്‍ വച്ച് വധിക്കപ്പെട്ട ബ്രിട്ടിഷ് വൈസ്രോയി ആര് ?

മേയോ പ്രഭു

 

 

3. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപീകൃതമായ വർഷം ഏത്?

1866

 

 

4. ഹൈദരാബാദിനെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കമാണ്…

ഓപ്പറേഷൻ പോളോ

 

 

5. ഐക്യരാഷ്ട്രസഭ അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിക്കുന്നതെന്ന് ?

2010

 

 

6. ‘അദ്വൈത ചിന്താ പദ്ധതി’ എന്ന കൃതിയുടെ കർത്താവ് ആര് ?

ചട്ടമ്പിസ്വാമികൾ

 

 

7. ഇൻഡ്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര് ?

വിഷ്ണു ഗുപ്തൻ

 

 

8. യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ െവച്ചാണ് ?

അലഹബാദ്

 

 

9. കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം?

1994

 

 

10. ആദ്യ കേരളാ നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം എത്ര ?

ആറ്

 

 

11. സംയോജിത ശിശു വികസന പദ്ധതി നിലവിൽ വന്നത് എന്ന് ?

1975

 

 

12. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേതൃത്വത്തിലുളള സമിതി ആയിരുന്നു ?

ബൽവന്ത് റായ് മേത്ത

 

 

13. താഴെപ്പറയുന്നതിൽ ഏത് സംസ്ഥാനത്താണ് പഞ്ചായത്ത് രാജിനെ സംബന്ധിച്ചുളള 73–ാം ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ ഇല്ലാത്തത് ?

മിസോറം

 

 

14. പട്ടിക വർഗക്കാർക്ക് വേണ്ടിയുളള പ്രത്യേക ദേശീയ കമ്മിഷൻ രൂപീകരിച്ചത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

89

 

 

15. ഇറാഖിന്റെ തലസ്ഥാനം ?

ബാഗ്ദാദ്

 

 

16. ജപ്പാനിലെ നാണയം ?

യൻ

 

 

17. ലോകത്തിലെ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുളള രാജ്യം ?

കാനഡ

 

 

18. ‘ഫോർവേഡ് ബ്ലോക്ക്’ എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ ?

നേതാജി

 

 

19. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത് ?

ദൈവം

 

 

20. ഗാന്ധിജിയെ ‘മഹാത്മ’ എന്നു വിളിച്ചയാൾ ?

ടഗോർ

 

21. ടയറുകളിൽ നിറക്കുന്ന വാതകം ഏത്?

നൈട്രജൻ

 

 

22.s മൂലകങ്ങളെ എങ്ങനെ വിളിക്കാം?

ലോഹങ്ങൾ

 

 

23. ഉച്ചതയുടെ യൂണിറ്റ്:

ഡെസിബെൽ

 

 

24. ഒരു കുതിര ശക്തി:

746വാട്ട്

 

 

25. വെടിയുണ്ട പായുമ്പോൾ തോക്ക് പിറകോട്ട് തെറിക്കുന്നത് ഏത് ചലന നിയമത്തിന്റെ ഉദാഹരണമാണ്?

മൂന്നാം ചലനനിയമം