Categories
Topics

മഴ

♦”ചേസിംഗ് ദ മൺസൂൺ” എന്ന പുസ്തകം എഴുതിയത്?

*അലക്‌സാണ്ടർ ഫ്രേറ്റർ*

 

♦”ദി മൺസൂൺ” ആരുടെ കൃതിയാണ്?

*ഡോ.വൈ.പി.റാവു*

 

♦*”രാത്രി മഴ”* എന്ന കവിത എഴുതിയത് ആര്?

*സുഗത കുമാരി*

 

 

✔️ മഴ വെള്ളത്തിന്റെ P.H മൂല്യം?

* 7*

 

✔️ മഴയുടെ അധിപനയ ഹൈന്ദവ ദേവൻ?

*ഇന്ദ്രൻ*

 

✔️ മൺസൂൺ എന്ന വാക്കിന്റെ അർത്ഥം?

*ഋതുക്കൾ*

 

✔️ ”മൺസൂൺ വെഡ്ഡിംഗ്” എന്ന സിനിമ സംവിധാനം ചെയ്തത്?

*മീരാ നായർ*

 

✔️ പാട്ടുപാടി മഴ പെയ്യിച്ച പ്രസിദ്ധ സംഗീതജ്ഞൻ?

*താൻസെൻ*

 

✔️ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഭൂമിയുടെ ഏതു ഭാഗത്താണ്?

*ഭൂമദ്ധ്യ പ്രദേശം*

 

✔️ ചിറാപ്പുഞ്ചിയുടെ പുതിയ പേര്?

*സോഹ്റ*

 

✔️ ഏറ്റവും വലിയ മഴക്കാട്?

*ആമസോൺ*

 

✔️ ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സംസ്ഥാനം?

*രാജസ്ഥാൻ*

 

✔️ ”മഴ” എന്ന സിനിമയുടെ സംവിധായകൻ?

*ലെനിൻ രാജേന്ദ്രൻ*

 

✔️ ഹിന്ദുസ്ഥാനിയിൽ മഴയുടെ രാഗം?

*മേഘമൽഹാർ*

 

✔️ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?

*തിരുവനന്തപുരം*

 

⭕ ”റെയിൻ” എന്ന സിനിമ സംവിധാനം ചെയ്തത് ആര്?

*✅ക്രിസ്റ്റീൻ ജെഫ്*

 

⭕ കർണാടക സംഗീതത്തിൽ മഴയുടെ രാഗം?

*✅അമൃതവർഷിണി*

 

⭕ മഴ മേഘങ്ങൾ അറിയപ്പെടുന്ന പേര്?

*✅നിംബോ സ്ട്രാറ്റസ്*

 

⭕ മഴയെ പശ്ചാത്തലമാക്കിയുള്ള *”വെള്ളപൊക്കത്തിൽ”* എന്നാ ചെറുകഥ ആരുടേതാണ്?

*✅തകഴി*

 

⭕ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?

*✅ നേര്യമംഗലം (എറണാകുളം)*

 

⭕ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?

*✅കോഴിക്കോട്*

 

⭕ കേരളത്തിലെ ചിറാപ്പൂഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?

*✅ലക്കടി (വയനാട്)*

 

⭕️ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം

✅ജൂലൈ

 

⭕️ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം

✅ ജനുവരി

 

⭕️ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം

✅ചിന്നാർ (ഇടുക്കി)

 

⭕ മഴത്തുള്ളി ഗോളാകൃതിയിൽ കണപ്പെടാൻ കാരണം?

*✅പ്രതലബലം*

 

⭕ മഴവെള്ളം ശേഖരിച്ച് കുടിവെള്ളം ആക്കാനുള്ള കേരളത്തിലെ പദ്ധതി?

*✅വർഷ*

 

 

⭕ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?

*✅ചിന്നാർ*

 

⭕ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന താലൂക്ക്?

*✅ചിറ്റൂര്*

 

⭕ ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?

*✅അഗുംബെ (കർണ്ണാടക)*

 

⭕ മഴവില്ലുകളുടെ ദ്വീപ്?

*✅ഹവായ് ദ്വീപ്*

 

⭕ മഴവില്ലുകളുടെ നാട്?

*✅ദക്ഷിണ ആഫ്രിക്ക*

 

⭕ മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം?

*✅പ്രകീർണനം( Dispersion)*

 

⭕ മേഘങ്ങളെക്കുറിച്ചുള്ള പഠനം?

*✅നെഫോളജി*