കേരളത്തിലെ പ്രശസ്തരായ ചില എഴുത്തുകാരുടെ അപരനാമങ്ങൾ നമുക്ക് നോക്കാം
ചെറുകാട് : സി ഗോവിന്ദപിഷാരടി
കോവിലൻ : വി വി അയ്യപ്പൻ
പ്രേംജി : എം പി ഭട്ടതിരിപ്പാട്
അഭയദേവ് : അയ്യപ്പൻ പിള്ള
അക്കിത്തം : അച്യുതൻ നമ്പൂതിരി
ആനന്ദ് : പി സച്ചിദാനന്ദൻ
ആഷാ മേനോൻ : കെ ശ്രീകുമാർ
ഇടമറുക് : ടി സി ജോസഫ്
എം പി അപ്പൻ : എം പൊന്നപ്പൻ
ഇടശ്ശേരി : ഗോവിന്ദൻ നായർ
ഇന്ദുചൂഢൻ : കെ കെ നീലകണ്ഠൻ
ഉറൂബ് : പി സി കുട്ടികൃഷ്ണൻ
ഏകലവ്യൻ : കെ എം മാത്യൂസ്
ഒളപ്പമണ്ണ : സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
കപിലൻ : കെ പത്മനാഭൻ നായർ
കാനം : ഇ ജെ ഫിലിപ്
കാക്കനാടൻ : ജോർജ് വർഗീസ്
കുറ്റിപ്പുഴ : കൃഷ്ണപിള്ള
കട്ടക്കയം : ചെറിയാൻ മാപ്പിള
കേസരി : ബാലകൃഷ്ണപിള്ള
ചങ്ങമ്പുഴ : കൃഷ്ണപിള്ള
എൻ കെ ദേശം : എൻ കുട്ടികൃഷ്ണപിള്ള
എൻ വി : എൻ വി കൃഷ്ണവാര്യർ
പവനൻ : പി വി നാരായണൻ നായർ
തിക്കോടിയൻ : പി കുഞ്ഞനന്തൻ നായർ
തോപ്പിൽ ഭാസി : ഭാസ്കരൻ പിള്ള
നന്തനാർ : പി സി ഗോപാലൻ
പാറപ്പുറത്ത് : കെ ഇ മത്തായി
പമ്മൻ : ആർ പി പരമേശ്വരമേനോൻ
പി : പി കുഞ്ഞിരാമൻ നായർ
മാലി : മാധവൻ നായർ
മലബാറി : കെ ബി അബൂബക്കർ
സഞ്ജയൻ : എം ആർ നായർ
സരസകവി മൂലൂർ : എസ് പത്മനാഭ പണിക്കർ
വിലാസിനി : എം കെ മേനോൻ
വി കെ എൻ : വി കെ നാരായണൻ നായർ
സിനിക്ക് : എം വാസുദേവൻ നായർ
സുമംഗല : ലീല നമ്പൂതിരി
മലയാളത്തിലെ ചില പ്രധാന കഥാപാത്രങ്ങളും അവയുടെ കൃതികളും സിലബസിൽ പറഞ്ഞിട്ടുള്ളതിനാൽ തന്നെ പ്രാധാന്യമേറിയതാണ്.
കഥാപാത്രം | കൃതി | രചയിതാവ് |
---|---|---|
ഭീമൻ | രണ്ടാമൂഴം | എം ടി |
ചെമ്പൻകുഞ്ഞ് | ചെമ്മീൻ | തകഴി |
കറുത്തമ്മ | ചെമ്മീൻ | തകഴി |
പളനി | ചെമ്മീൻ | തകഴി |
മദനൻ | രമണൻ | ചങ്ങമ്പുഴ |
ചന്ദ്രിക | രമണൻ | ചങ്ങമ്പുഴ |
ചെല്ലപ്പൻ | അനുഭവങ്ങൾ പാളിച്ചകൾ | തകഴി |
സാവിത്രി | ദുരവസ്ഥ | കുമാരനാശാൻ |
വിമല | മഞ്ഞ് | എം ടി |
അമർസിങ് | മഞ്ഞ് | എം ടി |
ഓമഞ്ചി | ഒരു തെരുവിൻറെ കഥ | എസ് കെ പൊറ്റക്കാട് |
സുഹ്റ | ബാല്യകാലസഖി | ബഷീർ |
സേതു | കാലം | എം ടി |
ശിവാനി | ഗുരുസാഗരം | ഒ വി വിജയൻ |
ജിതേന്ദ്രൻ | മനുഷ്യന് ഒരു ആമുഖം | സുഭാഷ് ചന്ദ്രൻ |
അപ്പുണ്ണി | നാലുകെട്ട് | എം ടി |
സുഭദ്ര | മാർത്താണ്ഡവർമ്മ | സി വി രാമൻപിള്ള |
ഭ്രാന്തൻ ചാന്നാൻ | മാർത്താണ്ഡവർമ്മ | സി വി രാമൻപിള്ള |
ശ്രീധരൻ | ഒരു ദേശത്തിൻറെ കഥ | എസ് കെ പൊറ്റക്കാട് |
വൈത്തിപ്പട്ടർ | ശാരദ | ഒ ചന്ദുമേനോൻ |
ക്ലാസ്സിപ്പേർ | കയർ | തകഴി |
ഹരിപഞ്ചാനനൻ | ധർമ്മരാജ | സി വി രാമൻപിള്ള |
ചന്ത്രക്കാരൻ | ധർമ്മരാജ | സി വി രാമൻപിള്ള |
സൂരിനമ്പൂതിരിപ്പാട് | ഇന്ദുലേഖ | ഒ ചന്ദുമേനോൻ |
പഞ്ചുമേനോൻ | ഇന്ദുലേഖ | ഒ ചന്ദുമേനോൻ |
മാധവൻ | ഇന്ദുലേഖ | ഒ ചന്ദുമേനോൻ |
ദാസൻ | മയ്യഴിപ്പുഴയുടെ തീരങ്ങളിൽ | എം മുകുന്ദൻ |
കുന്ദൻ | മരുഭൂമികൾ ഉണ്ടാകുന്നത് | ആനന്ദ് |
ഗോവിന്ദൻകുട്ടി | അസുരവിത്ത് | എം ടി |
പപ്പു | ഓടയിൽ നിന്ന് | പി കേശവദേവ് |
രവി | ഖസാക്കിൻറെ ഇതിഹാസം | ഒ വി വിജയൻ |
അപ്പുക്കിളി | ഖസാക്കിൻറെ ഇതിഹാസം | ഒ വി വിജയൻ |
ഭ്രാന്തൻ വേലായുധൻ | ഇരുട്ടിൻറെ ആത്മാവ് | എം ടി |
രഘു | വേരുകൾ | മലയാറ്റൂർ |
ചുടലമുത്തു | തോട്ടിയുടെ മകൻ | തകഴി |
വെള്ളായിയപ്പൻ | കടൽത്തീരത്ത് | ഒ വി വിജയൻ |
മാര | നെല്ല് | പി വത്സല |
മല്ലൻ | നെല്ല് | പി വത്സല |
ചേതന | ആരാച്ചാർ | കെ ആർ മീര |
നജീബ് | ആടുജീവിതം | ബെന്യാമിൻ |
അള്ളാപ്പിച്ച മൊല്ലാക്ക | ഖസാക്കിൻറെ ഇതിഹാസം | ഒ വി വിജയൻ |
കുട്ടിപ്പാപ്പൻ | അലാഹയുടെ പെൺമക്കൾ | സാറാ ജോസഫ് |
കോക്കാഞ്ചറ മറിയം | അലാഹയുടെ പെൺമക്കൾ | സാറാ ജോസഫ് |
അൽഫോൻസച്ചൻ | ദൈവത്തിൻറെ വികൃതികൾ | എം മുകുന്ദൻ |
(തുടരും)