Categories
Facts on India Topics

മദ്ധ്യകാല ഇന്ത്യ – 12

 

  • നളന്ദ സർവകലാശാല സ്ഥാപിച്ച ഗുപ്തരാജാവ്

കുമാരഗുപ്തൻ

 

  • നളന്ദ സർവകലാശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം

ബീഹാർ

 

  • ഇന്ത്യയിൽ വിഗ്രഹാരാധന പ്രചാരം പ്രാപിച്ച കാലഘട്ടം

ഗുപ്തകാലഘട്ടം

 

  • ചന്ദ്രഗുപ്ത രണ്ടാമൻറെ കൊട്ടാരം സന്ദർശിച്ച ചൈനീസ് സഞ്ചാരി

ഫാഹിയാൻ

 

  • വർദ്ധന\പുഷ്യഭൂതി രാജവംശത്തിൻ്റെ സ്ഥാപകൻ

പുഷ്യഭൂതി

 

  • വർദ്ധന രാജവംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവ്

ഹർഷവർദ്ധനൻ

 

  • ഹർഷന്റെ തലസ്ഥാനം

കനൗജ്

 

  • ഹർഷന്റെ ആദ്യ തലസ്ഥാനം

താനേശ്വർ

 

  • വടക്കേ ഇന്ത്യയിലെ അവസാനത്തെ ഹിന്ദു രാജാവ്

ഹർഷവർദ്ധനൻ

 

  • ഹർഷനെ പരാജയപ്പെടുത്തിയ ചാലൂക്യ രാജാവ്

പുലികേശി II

 

  • പുലികേശി II ഹർഷനെ പരാജയപ്പെടുത്തിയ നദീതീരം

നർമ്മദ

 

  • ഹർഷന്റെ സദസിലെ പ്രശസ്ത കവി

ബാണഭട്ടൻ

 

  • ബാണ ഭട്ടൻറെ പ്രശസ്തകൃതി

ഹർഷചരിതം

 

  • സംസ്കൃത ഭാഷയിലെ ആദ്യ കാവ്യം

ഹർഷചരിതം

 

  • ഹർഷന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശസഞ്ചാരി

ഹുയാൻസാങ്

 

  • സി-യു-കി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

ഹുയാൻസാങ്

 

  • തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെട്ടത്

ഹുയാൻസാങ്

 

  • ക്ഷിപ്രകോപികളെങ്കിലും സത്യസന്ധർ എന്ന് ഇന്ത്യക്കാരെക്കുറിച്ച് അഭിപ്രായപ്പെട്ടത്

ഹുയാൻസാങ്

 

  • ഹുയാൻസാങ് സന്ദർശിച്ച കേരളത്തിലെ പ്രദേശം

കാലടി

 

  • ഹുയാൻസാങ് മെമ്മോറിയൽ സ്ഥിതിചെയ്യുന്ന സർവകലാശാല

നളന്ദ

 

  • ചാലൂക്യ രാജവംശ സ്ഥാപകൻ

പുലികേശി I

 

  • ചാലൂക്യന്മാരുടെ തലസ്ഥാനം

വാതാപി

 

  • കോഹിനൂർ രത്നത്തിൻറെ യഥാർത്ഥ അവകാശികളായ രാജവംശം

കാകതീയന്മാർ

 

  • ഹിന്ദു കാലഘട്ടത്തിലെ അക്ബർ എന്നറിയപ്പെടുന്ന രാജാവ്

ഹർഷവർദ്ധൻ

 

  • ശിലാദിത്യൻ എന്നറിയപ്പെടുന്ന രാജാവ്

ഹർഷവർദ്ധൻ

 

  • ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശം

പാണ്ഡ്യരാജവംശം

 

  • പാണ്ഢ്യന്മാരുടെ തലസ്ഥാനം

മധുര

 

  • പാണ്ഡ്യന്മാരുടെ രാജകീയമുദ്ര

ശുദ്ധജല മൽസ്യം

 

  • ചോളന്മാരുടെ തലസ്ഥാനം

തഞ്ചാവൂർ

 

  • ചോളന്മാരുടെ രാജകീയമുദ്ര

കടുവ

 

  • ചോളന്മാരുടെ ആദ്യകാല തലസ്ഥാനം

ഉറൈയൂർ

 

  • ചരിത്രത്തിലാദ്യമായി അണക്കെട്ട് നിർമ്മിച്ച ഇന്ത്യൻ രാജാവ്

കരികാല ചോളൻ (ഗ്രാൻറ് അണക്കെട്ട്, കാവേരി)

 

  • തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം എന്നിവ പണികഴിപ്പിച്ച രാജാവ്

രാജ രാജ ചോളൻ


(തുടരും)