Categories
Facts on India Topics

മദ്ധ്യകാല ഇന്ത്യ – 11

 

  • ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണകാലഘട്ടം എന്നറിയപ്പെടുന്നത്

ഗുപ്തകാലഘട്ടം

 

  • ക്ലാസിക്കൽ കാലഘട്ടം എന്നറിയപ്പെടുന്നത്

ഗുപ്തകാലഘട്ടം

 

  • ഗുപ്തരാജവംശ സ്ഥാപകൻ

ശ്രീ ഗുപ്തൻ

 

  • ഗുപ്ത സാമ്രാജ്യസ്ഥാപകൻ

ചന്ദ്രഗുപ്തൻ I

 

  • ഗുപ്തന്മാരുടെ തലസ്ഥാനം

പ്രയാഗ്

 

  • ചന്ദ്രഗുപ്തന് ശേഷം അധികാരത്തിൽ വന്നത്

സമുദ്രഗുപ്തൻ

 

  • ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി

സമുദ്രഗുപ്തൻ

 

  • ഇന്ത്യൻ നെപ്പോളിയൻ

സമുദ്രഗുപ്തൻ

 

  • തെക്കേ ഇന്ത്യയിൽ ആക്രമണം നടത്തിയ ഗുപ്ത രാജാവ്

സമുദ്രഗുപ്തൻ

 

  • ദേവതുല്യൻ എന്ന വിശേഷണം ഉണ്ടായിരുന്ന രാജാവ്

സമുദ്രഗുപ്തൻ

 

  • നൂറു യുദ്ധങ്ങളുടെ നായകൻ എന്ന് വിശേഷിപ്പിക്കപ്പെട്ടത്

സമുദ്രഗുപ്തൻ

 

  • വിക്രമാദിത്യൻ എന്നറിയപ്പെട്ടിരുന്ന ഗുപ്തരാജാവ്

ചന്ദ്രഗുപ്തൻ II

 

  • ദേവരാജൻ എന്നറിയപ്പെട്ടിരുന്ന ഗുപ്തരാജാവ്

ചന്ദ്രഗുപ്തൻ II

 

  • ശകന്മാരെ പരാജയപ്പെടുത്തി ശകാരി എന്ന പേര് സ്വീകരിച്ച  ഗുപ്തരാജാവ്

ചന്ദ്രഗുപ്തൻ II

 

  • പ്രയാഗിൽ നിന്നും തലസ്ഥാനം ഉജ്ജയിനിയിലേക്ക് മാറ്റിയ ഗുപ്തരാജാവ്

ചന്ദ്രഗുപ്തൻ II

 

  • നവരത്നങ്ങൾ ആരുടെ സദസ്യരായിരുന്നു

ചന്ദ്രഗുപ്തൻ II

 

  • നവരത്നങ്ങൾ ആരെല്ലാമായിരുന്നു

കാളിദാസൻ, ധന്വന്തരി, അമരസിംഹൻ, ശങ്കു, ക്ഷപണകൻ, വേതാളഭട്ടി, ഘടകർപ്പകൻ, വരരുചി, വരാഹമിഹിരൻ

 

  • ഏറ്റവും ഒടുവിലത്തെ പ്രശസ്തനായ ഗുപ്തരാജാവ്

സ്കന്ദഗുപ്തൻ

 

  • ലിശ്ചാവി ദൗഹിത്ര, കവി രാജ എന്നൊക്കെ അറിയപ്പെട്ടിരുന്ന ഗുപ്തരാജാവ്

സമുദ്രഗുപ്തൻ

 

  • മഹാരാജാധിരാജ എന്ന വിശേഷണം സ്വീകരിച്ച ഗുപ്തരാജാവ്

ചന്ദ്രഗുപ്തൻ I

 

  • ഗുപ്തവർഷം ആരംഭിച്ച രാജാവ്

ചന്ദ്രഗുപ്തൻ I

 

  • പൈ യുടെ വില കൃത്യമായി ഗണിച്ച ശാസ്ത്രജ്ഞൻ

ആര്യഭടൻ

 

  • ദശാംശ സമ്പ്രദായം ആദ്യം ഉപയോഗിച്ച വ്യക്തി

ആര്യഭടൻ

 

  • കേരളത്തിൽ ജനിച്ചു എന്ന് കരുതപ്പെടുന്ന ഗണിതജ്ഞൻ

ആര്യഭടൻ

 

  • ദശാംശ സമ്പ്രദായം, പൂജ്യം എന്നിവ കണ്ടുപിടിച്ച കാലഘട്ടം

ഗുപ്തകാലഘട്ടം

 

  • ഗുപ്തന്മാരുടെ തകർച്ചയ്ക്ക് കാരണം

ഹൂണന്മാരുടെ ആക്രമണം

 

  • അജന്ത ഗുഹയിലെ ചുമർചിത്രങ്ങൾ ഏത് കാലഘട്ടത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്നു

ഗുപ്തകാലഘട്ടം

 

  • ആയുർവേദം എന്ന ഗ്രന്ഥം രചിച്ചത്

ധന്വന്തരി

 

  • വിക്രമാദിത്യനെക്കുറിച്ച് പ്രതിപാദിക്കുന്ന കാളിദാസ കൃതികൾ

വിക്രമോർവശീയം, രഘുവംശം

 

  • വിക്രമാദിത്യ വേതാളം കഥയിലെ നായകനായ രാജാവ്

ചന്ദ്രഗുപ്തൻ II

 

  • ഇന്ത്യൻ ഷേക്സ്പിയർ

കാളിദാസൻ

 

  • കാളിദാസൻറെ മഹാകാവ്യം

രഘുവംശം, കുമാരസംഭവം


(തുടരും)