- ശിലാ ലിഖിതങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ
എപ്പിഗ്രാഫി
- മൗര്യവംശത്തിലെ അവസാനത്തെ ഭരണാധികാരി
ബൃഹദ്രഥൻ
- മുദ്രരാക്ഷസം എഴുതിയത്
വിശാഖദത്തൻ
- ബൃഹദ്രഥനെ വധിച്ച് സുംഗവംശം സ്ഥാപിച്ച ഭരണാധികാരി
പുഷ്യമിത്ര സുംഗൻ
- കാളിദാസൻറെ മാളവികാഗ്നിമിത്രം എന്ന കൃതിയിലെ നായകനായ സുംഗരാജാവ്
അഗ്നിമിത്രൻ
- രണ്ടാം അലക്സാണ്ടർ എന്നറിയപ്പെട്ട ഭരണാധികാരി
ഡിമിട്രിയസ്
- ഡിമിട്രിയസ് ഏത് രാജവംശത്തിലെ ഭരണാധികാരിയാണ്
ബാക്ട്രിയൻ
- ആന്ധ്രജന്മാർ എന്നറിയപ്പെട്ട രാജവംശം
ശതവാഹനന്മാർ
- ശതവാഹന സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരി
ഗൗതമിപുത്ര ശതകർണി
- കുശാനവംശത്തിലെ പ്രശസ്തനായ ഭരണാധികാരി
കനിഷ്കൻ
- കനിഷ്കൻ ഭരണത്തിൽ വന്ന വർഷം
AD 78
- ശകവർഷം ആരംഭിച്ച വർഷം
AD 78
- ശകവർഷത്തിലെ ആദ്യ മാസം
ചൈത്രം
- ശകവർഷത്തിലെ അവസാന മാസം
ഫാൽഗുനം
- ഇന്ത്യയുടെ ദേശീയ കലണ്ടർ
ശകവർഷം
- ശകവർഷത്തെ ഇന്ത്യയുടെ ദേശീയ കലണ്ടറായി പ്രഖ്യാപിച്ച വർഷം
1957
- ശകവർഷം ആരംഭിച്ച ഭരണാധികാരി
കനിഷ്കൻ
- കനിഷ്കൻറെ തലസ്ഥാനം
പുരുഷപുരം (പെഷവാർ)
- അശ്വഘോഷൻ, നാഗാർജ്ജുനൻ, ചരകൻ, വാസുമിത്ര എന്നിവർ ആരുടെ സദസ്യരായിരുന്നു
കനിഷ്കൻ
- ആയുർവേദത്തെ കുറിച്ച് പ്രതിപാദിക്കുന്ന വാഗ്ഭടൻറെ കൃതി
അഷ്ടാംഗഹൃദയം
- വൈദ്യശാസ്ത്രത്തെ കുറിച്ച് പ്രതിപാദിക്കുന്ന ചരകസംഹിതയുടെ കർത്താവ്
ചരകൻ
- ശസ്ത്രക്രിയയെ കുറിച്ച് പ്രതിപാദിക്കുന്നശുശ്രുതന്റെ കൃതി
ശുശ്രുതസംഹിത
- രണ്ടാം അശോകൻ
കനിഷ്കൻ
- ദേവപുത്ര എന്ന ബിരുദം സ്വീകരിച്ച ഭരണാധികാരി
കനിഷ്കൻ
- ബുദ്ധൻറെ ചിത്രം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്ത ഭരണാധികാരി
കനിഷ്കൻ
- നാട്യശാസ്ത്രത്തിൻറെ പിതാവ്
ഭരതമുനി
- ഇന്ത്യയിലാദ്യമായി സ്വർണ്ണനാണയം പുറത്തിറക്കിയ രാജവംശം
കുശാനന്മാർ
- ഇന്ത്യയിൽ ഭൂദാന പ്രസ്ഥാനത്തിന് (ഫ്യൂഡലിസം) തുടക്കം കുറിച്ച രാജവംശം
ശതവാഹനന്മാർ
- ഒന്നാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ്
അജാതശത്രു (BC 483 രാജഗൃഹം)
- രണ്ടാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ്
കാലശോകൻ (BC 383 വൈശാലി)
- മൂന്നാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ്
അശോകൻ (BC 250 പാടലീപുത്രം)
- നാലാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ്
കനിഷ്കൻ (AD ഒന്നാം നൂറ്റാണ്ട് കശ്മീരിലെ കുന്ദള വനം)
(തുടരും)