- രണ്ടാം മൈസൂർ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി
മംഗലാപുരം സന്ധി
- രണ്ടാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ
വാറൻ ഹേസ്റ്റിംഗ്സ്
- രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത പ്രദേശം
ആർക്കോട്ട്
- മൂന്നാം മൈസൂർ യുദ്ധത്തിൻറെ പ്രധാന കാരണം
ടിപ്പുവിൻറെ തിരുവിതാംകൂർ ആക്രമണം
- മൂന്നാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ
കോൺവാലിസ് പ്രഭു
- മൂന്നാം മൈസൂർ യുദ്ധം അവസാനിച്ച സന്ധി
ശ്രീരംഗപട്ടണം സന്ധി
- നാലാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ
ആർതർ വെല്ലസ്ലി
- ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ എന്നറിയപ്പെട്ട ഗവർണർ ജനറൽ
ആർതർ വെല്ലസ്ലി
- മൈസൂർ കടുവ എന്നറിയപ്പെട്ട ഭരണാധികാരി
ടിപ്പു സുൽത്താൻ
- ടിപ്പുവിൻറെ തലസ്ഥാനം
ശ്രീരംഗപട്ടണം
- ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച ഭരണാധികാരി
ടിപ്പു സുൽത്താൻ
- റോക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പുവിൻറെ കൃതി
ഫത്ത് ഉൽ മുജാഹിദ്ദീൻ
- ടിപ്പു കൊല്ലപ്പെട്ട യുദ്ധം
നാലാം മൈസൂർ യുദ്ധം (1799)
- ടിപ്പു കൊല്ലപ്പെട്ട വർഷം
1799
- ടിപ്പുവിൻറെ മലബാറിലെ തലസ്ഥാനമായി കണക്കാക്കപ്പെടുന്നത്
ഫറൂഖ് പട്ടണം
- ഫറൂഖ് പട്ടണത്തിൻറെ പഴയപേര് (ടിപ്പു നൽകിയ പേര്)
ഫറൂക്കാബാദ്
- പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കന്മാർ ക്കെതിരെയും നടത്തിയ കലാപം
കൂക കലാപം (1863-72)
- ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടത്തിയ കലാപം
സന്യാസി ഫക്കീർ കലാപം
- ബ്രിട്ടീഷുകാരുടെ നികുതിനയത്തിനെതിരെ ഛോട്ടാ നാഗ്പൂരിൽ കലാപം നടത്തിയ ഗോത്രവർഗം
സന്താൾ
- ബംഗാളിലെ മുസ്ലിം ജനത ബ്രിട്ടീഷ് ഭരണത്തിനെതിരെ നടത്തിയ കലാപം
ഫറാസി കലാപം
- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ 15 വർഷത്തേക്ക് വ്യാപാരം നടത്താൻ അനുമതി നൽകിയ കരാർ
റോയൽ ചാർട്ടർ
- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച് നൽകിയ ഭരണാധികാരി
എലിസബത്ത് രാജ്ഞി
- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം
1600
- ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം
1602
- പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം
1628
- ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം
1664
- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലാവധി നീട്ടി നൽകിയ രാജാവ്
ജെയിംസ് I
- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ നിയമം
റഗുലേറ്റിംഗ് ആക്റ്റ്
- റഗുലേറ്റിങ് ആക്റ്റ് പാസാക്കിയ വർഷം
1773
- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരിക്കാൻ നേതൃത്വം നൽകിയ കച്ചവടക്കാരുടെ സംഘടന
മെർച്ചൻറ് അഡ്വഞ്ചറീസ്
- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യകാല നാമം
ജോൺ കമ്പനി
(തുടരും)