Categories
Facts on India Topics

മദ്ധ്യകാല ഇന്ത്യ – 07

മധ്യകാല ഇന്ത്യ, ഇന്ത്യയുടെ 1857 ന് ശേഷമുള്ള സ്വാതന്ത്ര്യ സമര ചരിത്രം, സ്വാതന്ത്ര്യാനന്തര ഇന്ത്യ തുടങ്ങിയ പാഠങ്ങൾ നമ്മൾ പഠിച്ചുകഴിഞ്ഞു.

ഇനി പ്രധാനമായുള്ളത് ബ്രിട്ടീഷ് ഭരണത്തിൻറെ തുടക്കവും അക്കാലത്തെ പ്രധാന യുദ്ധങ്ങളും ആണ്. ആ ചോദ്യങ്ങളിലേക്ക് കടക്കാം. അതോടൊപ്പം തന്നെ മുന്നേ പഠിച്ച ഭാഗങ്ങളിൽ നിന്നും വിട്ടുപോയിട്ടുള്ള ചോദ്യങ്ങൾ കൂടെ ചേർക്കുന്നു.

  • വാസ്കോ ഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലേക്ക് എത്തിയ പോർച്ചുഗീസ് നാവികർ

കബ്രാൾ

 

  • കണ്ണൂരിലെ സെൻറ് ആഞ്ചലോസ് കോട്ട നിർമ്മിച്ച പോർച്ചുഗീസ് വൈസ്രോയി

അൽബുക്കർക്ക്

 

  • ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിസഞ്ചരിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി

ബർത്തലോമിയോ ഡയസ്

 

  • ഇന്ത്യയിലെ ഫ്രഞ്ച് ആധിപത്യത്തിന് അവസാനം കുറിച്ച യുദ്ധം

വാണ്ടിവാഷ് യുദ്ധം (1760)

 

  • വാണ്ടിവാഷ് യുദ്ധത്തിന് അവസാനം കുറിച്ച ഉടമ്പടി

പാരീസ് ഉടമ്പടി (1763)

 

  • ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ ഇന്ത്യയിൽ വെച്ച് നടന്ന യുദ്ധങ്ങൾ അറിയപ്പെടുന്നത്

കർണ്ണാട്ടിക് യുദ്ധങ്ങൾ

 

  • ഒന്നാം കർണ്ണാട്ടിക് യുദ്ധം (1746-48) അവസാനിക്കാൻ കാരണമായ സന്ധി

ആക്‌സ് ലാ ചാപ്പ്‌ലെ (1748)

 

  • രണ്ടാം കർണ്ണാട്ടിക് യുദ്ധം (1748-54) അവസാനിക്കാൻ കാരണമായ സന്ധി

പോണ്ടിച്ചേരി സന്ധി (1754)

 

  • മൂന്നാം കർണ്ണാട്ടിക് യുദ്ധം (1758-64) അവസാനിക്കാൻ കാരണമായ സന്ധി

പാരിസ് ഉടമ്പടി (1763)

 

  • മദ്രാസ് പട്ടണം സ്ഥാപിച്ചത്

ഫ്രാൻസിസ് ഡേ

 

  • ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത പ്രദേശം

മദ്രാസ്

 

  • രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്

റോബർട്ട് ക്ലൈവ്

 

  • ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കുന്നതിന് കാരണമായ യുദ്ധം

പ്ലാസി യുദ്ധം

 

  • പ്ലാസി യുദ്ധം നടന്ന വർഷം

1757

 

  • പ്ലാസി യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു

സിറാജ്-ഉദ്-ദൗളയും ബ്രിട്ടീഷുകാരും തമ്മിൽ

 

  • സിറാജ്-ഉദ്-ദൗള എവിടുത്തെ ഭരണാധികാരി ആയിരുന്നു

ബംഗാൾ

 

  • പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്

റോബർട്ട് ക്ലൈവ്

 

  • പ്ലാസി യുദ്ധത്തെ തുടർന്ന് ബംഗാളിൽ ബ്രിട്ടീഷുകാർ രാജാവായി നിയമിച്ച സിറാജ്-ഉദ്-ദൗളയുടെ സൈന്യാധിപൻ

മിർ ജാഫർ

 

  • പ്ലാസി യുദ്ധ സമയത്തെ മുഗൾ ചക്രവർത്തി

ആലംഗീർ രണ്ടാമൻ

 

  • പ്ലാസി യുദ്ധത്തിന് കാരണമായ സംഭവം

ഇരുട്ടറ ദുരന്തം (1956)

 

  • ഇരുട്ടറ ദുരന്തത്തിന് നേതൃത്വം കൊടുത്ത ബംഗാൾ നവാബ്

സിറാജ്-ഉദ്-ദൗള

 

  • ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം അരക്കിട്ടുറപ്പിക്കാൻ കാരണമായ യുദ്ധം

ബക്‌സർ യുദ്ധം

 

  • ബക്‌സർ യുദ്ധം നടന്ന വർഷം

1764

 

  • ബക്‌സർ സ്ഥിതിചെയ്യുന്ന സ്ഥലം

ബീഹാർ

 

  • ബക്‌സർ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി

അലഹബാദ് ഉടമ്പടി

 

  • ബ്രിട്ടീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധം

മൈസൂർ യുദ്ധങ്ങൾ

 

  • ഹൈദരാലിക്ക് മുൻപ് മൈസൂർ ഭരിച്ചിരുന്ന രാജാവ്

കൃഷ്ണരാജ വോഡയാർ

 

  • ഒന്നാം മൈസൂർ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു

ഹൈദരാലിയും ബ്രിട്ടീഷുകാരും

 

  • ഒന്നാം മൈസൂർ യുദ്ധം നടന്ന കാലഘട്ടം

1767-1769

 

  • ഒന്നാം മൈസൂർ യുദ്ധം അവസാനിച്ച സന്ധി

മദ്രാസ് ഉടമ്പടി

 

  • രണ്ടാം മൈസൂർ യുദ്ധം നടന്ന കാലഘട്ടം

1780-1784

 

  • മൂന്നാം മൈസൂർ യുദ്ധം നടന്ന കാലഘട്ടം

1789-1792


(തുടരും)