- ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചത്
ഐസക്ക് ന്യൂട്ടൻ
- ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിൻറെ ഭാരം
പൂജ്യം
- ഭൂമിയുടെ ഭാരവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വസ്തുവിൻറെ ചന്ദ്രനിലെ ഭാരം
1\6
- ഗുരുത്വാകർഷണത്തിൻറെ മൂല്യം
9.8 m\s²
- നിർബാധം പതിക്കുന്ന ഒരു വസ്തുവിൻറെ ഭാരം
പൂജ്യം
- ഘർഷണം കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഖര സ്നേഹകം
ഗ്രാഫൈറ്റ്
- ഉത്തോലകത്തിൻറെ ഉപജ്ഞാതാവ്
ആർക്കിമിഡീസ്
- യത്നത്തിനും രോധത്തിനും ഇടയിൽ ധാരം വരുന്ന ഉത്തോലകം
ഒന്നാം വർഗ്ഗ ഉത്തോലകം
- ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം
ത്രാസ്, കത്രിക, കപ്പി, സീസോ,നെയിൽപുള്ളർ, പ്ലയെർസ്
- യത്നത്തിനും ധാരത്തിനും ഇടയിൽ രോധം വരുന്ന ഉത്തോലകം
രണ്ടാം വർഗ്ഗ ഉത്തോലകം
- രണ്ടാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം
നാരങ്ങാ ഞെക്കി, പാക്കുവെട്ടി, ബോട്ടിൽ ഓപ്പണർ, വീൽ ചെയർ
- ധാരത്തിനും രോധത്തിനും ഇടയിൽ യത്നം വരുന്ന ഉത്തോലകം
മൂന്നാം വർഗ്ഗ ഉത്തോലകം
- മൂന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം
ചവണ, ചൂണ്ട, ഐസ് ടോങ്സ്
- സൂക്ഷ്മ സുഷിരങ്ങളിലൂടെ ഭൂഗുരുത്വാകർഷണ ബലത്തെ മറി കടന്ന് ദ്രാവകങ്ങൾക്ക് ഉയരാനുള്ള കഴിവാണ്
കേശികത്വം
- കേശിക താഴ്ച്ച കാണിക്കുന്ന ദ്രാവകം
മെർക്കുറി
- ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് മേൽ കൈ പ്രയോഗിക്കുന്ന ബലം
അഭികേന്ദ്ര ബലം
- ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല് കയ്യിൽ പ്രയോഗിക്കുന്ന ബലം
അപകേന്ദ്ര ബലം
- കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണമായ ബലം
പ്ലവക്ഷമ ബലം
- താഴെ പറയുന്ന വസ്തുക്കൾ ഇലാസ്തികതയുടെ ഓർഡറിൽ (കൂടുതൽ മുതൽ കുറവ് വരെ)
ഗ്ലാസ് > സ്റ്റീൽ > റബർ
- ആണി ചുറ്റികകൊണ്ട് അടിച്ചുകയറ്റുമ്പോൾ പ്രയോഗിക്കുന്ന ബലം
ആവേഗ ബലം
- വൈദ്യുതിയുടെ പിതാവ്
മൈക്കൽ ഫാരഡെ
- വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം
വെള്ളി
- വൈദ്യുതി ചാർജ്ജിന്റെ യുണിറ്റ്
കൂളോം
- വൈദ്യുതിയുടെ വ്യാവസായിക യുണിറ്റ്
കിലോ വാട്ട് അവർ
- വൈദ്യുത പ്രവാഹത്തിൻറെ യുണിറ്റ്
ആമ്പിയർ
- വൈദ്യുതിയുടെ സാന്നിധ്യവും ദിശയും മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ഗാൽവനോമീറ്റർ
- ഇലക്ട്രിക് ഓസിലേഷൻ കണ്ടുപിടിച്ചത്
ഹെൻറിച്ച് ഹേർട്സ്
- വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത്
ജെയിംസ് ക്ലാർക്ക് മാക്സ്വെൽ
- വൈദ്യുത കാന്തികത്വം കണ്ടുപിടിച്ചത്
ഹാൻസ് ഈഴ്സ്റ്റഡ്
- വൈദ്യുത വിശ്ലേഷണ തത്വം ആവിഷ്കരിച്ചത്
മൈക്കൽ ഫാരഡെ
- ഡൈനാമോ കണ്ടുപിടിച്ചത്
മൈക്കൽ ഫാരഡെ
- വാച്ച്, കാൽക്കുലേറ്റർ, റിമോട്ട്, ക്യാമറ എന്നിവയിൽ ഉപയോഗിക്കുന്ന സെൽ
മെർക്കുറി സെൽ (1.35 V)
- വാഹനങ്ങൾ, ഇൻവെർട്ടർ, UPS എന്നിവയിൽ ഉപയോഗിക്കുന്ന ബാറ്ററി
ലെഡ് സ്റ്റോറേജ് സെൽ
- സെൽ ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററി
ലിഥിയം അയോൺ ബാറ്ററി
- സെൽ ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ വോൾട്ടത
3.7 വോൾട്ട്
- വൈദ്യുത രാസ സെൽ നിർമ്മിച്ചത്
അലക്സാൻഡ്രോ വോൾട്ട
- ഡ്രൈ സെല്ലിൻറെ വോൾട്ടത
1.5 വോൾട്ട്
- വോൾട്ടായിക്ക് സെല്ലിൻറെ വോൾട്ടത
1 വോൾട്ട്
- മിന്നൽ രക്ഷാ കവചം കണ്ടുപിടിച്ചത്
ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
(തുടരും)