Categories
General Science Topics

ഭൗതിക ശാസ്ത്രം 09

ഭൗതിക ശാസ്ത്രത്തിൻറെ സിലബസ് നോക്കിയാൽ അതിൽ പറഞ്ഞിട്ടുള്ള ഏകദേശം എല്ലാ കാര്യങ്ങളും നമ്മൾ ഇതിന് മുൻപുള്ള ക്ലാസ്സുകളിൽ പഠിച്ചിരുന്നു. ഇനി പ്രധാനമായും പഠിക്കേണ്ട ഭാഗം സൗരയൂഥത്തെ കുറിച്ചുള്ളതാണ്. ആ ചോദ്യങ്ങൾ ഇവിടെ ആരംഭിക്കുകയാണ്.

 

  • സൗരയൂഥത്തിൻറെ കേന്ദ്രം

സൂര്യൻ

 

  • സൂര്യനിൽ പ്രകാശവും താപവും ഉണ്ടാകുന്ന രീതി

അണുസംയോജനം മൂലം (ഹൈഡ്രജൻ, ഹീലിയമായി മാറുന്നു)

 

  • സൗരയൂഥത്തോട് ഏറ്റവും അടുത്ത നക്ഷത്രം

പ്രോക്സിമ സെഞ്ചുറി

 

  • പ്രപഞ്ചത്തിൽ ഹൈഡ്രജന് ശേഷം കൂടുതലായി കാണപ്പെടുന്ന മൂലകം

ഹീലിയം

 

  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂന്നാമത്തെ മൂലകം

ഓക്സിജൻ

 

  • സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലുള്ള ദിവസം

ജൂലൈ 4 (Aphelion)

 

  • സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞ ദിവസം

ജനുവരി 3 (Perihelion)

 

  • തുരുമ്പിച്ച ഗ്രഹം\ചുവന്ന ഗ്രഹം എന്നൊക്കെ അറിയപ്പെടുന്നത്

ചൊവ്വ

 

  • നീല ഗ്രഹം എന്നറിയപ്പെടുന്നത്

ഭൂമി

 

  • പ്രഭാത നക്ഷത്രം, പ്രദോഷ നക്ഷത്രം എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം

ശുക്രൻ

 

  • സൂര്യൻറെ അരുമ, ഭൂമിയുടെ ഇരട്ട എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം

ശുക്രൻ

 

  • സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹം

ശുക്രൻ

 

  • പച്ച ഗ്രഹം എന്ന് അറിയപ്പെടുന്ന ഗ്രഹം

യുറാനസ്

 

  • യുറാനസിൻറെ പച്ചനിറത്തിന് കാരണമായ വിഷവാതകം

മീഥയിൻ

 

  • ഉരുളുന്ന ഗ്രഹം, കിടക്കുന്ന ഗ്രഹം എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം

യുറാനസ്

 

  • ആകാശപിതാവ് എന്ന് വിളിക്കപ്പെടുന്ന ഗ്രഹം

യുറാനസ്

 

  • സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം

വ്യാഴം

 

  • സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം

ബുധൻ

 

  • സൗരയൂഥത്തിലെ ഏറ്റവും തണുത്ത ഗ്രഹം

നെപ്റ്റ്യൂൺ

 

  • സൗരയൂഥത്തിലെ ഏറ്റവും ചൂട് കൂടിയ ഗ്രഹം

ശുക്രൻ

 

  • സൗരയൂഥത്തിലെ ഏറ്റവും പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം

നെപ്റ്റ്യൂൺ

 

  • സൗരയൂഥത്തിലെ ഏറ്റവും പരിക്രമണ വേഗത കൂടിയ ഗ്രഹം

ബുധൻ

 

  • സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം

നെപ്റ്റ്യൂൺ

 

  • സൂര്യനിൽ നിന്നും ഏറ്റവും അകലത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രഹം

നെപ്റ്റ്യൂൺ

 

  • സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം

ബുധൻ

 

  • ഏറ്റവും ഭാരം കൂടിയ ഗ്രഹം

വ്യാഴം

 

  • ഏറ്റവും ഭാരം കുറഞ്ഞ ഗ്രഹം

ശനി

 

  • സാന്ദ്രത കൂടിയ ഗ്രഹം

ഭൂമി

 

  • സാന്ദ്രത കുറഞ്ഞ ഗ്രഹം

ശനി

 

  • അന്തർ ഗ്രഹങ്ങളിൽ ഏറ്റവും വലുത്

ഭൂമി

 

  • ഏറ്റവും കൂടിയ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം

വ്യാഴം

 

  • ഏറ്റവും കുറഞ്ഞ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം

ബുധൻ

 

  • കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം

ശുക്രൻ

 

  • പരിക്രമണത്തെക്കാളേറെ സമയം ഭ്രമണത്തിനെടുക്കുന്ന ഏക ഗ്രഹം

ശുക്രൻ

 

  • സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം

പ്രോക്സിമ സെഞ്ചുറി

 

  • ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം

ശുക്രൻ

 

  • ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം

ചന്ദ്രൻ


(തുടരും)