- പ്രകാശം അതിൻറെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം
പ്രകീർണ്ണനം (Dispersion)
- മഴവില്ല് ഉണ്ടാകാൻ കാരണമായ പ്രതിഭാസം
പ്രകീർണ്ണനം
- മഴവില്ലിൻറെ ഏറ്റവും മുകളിലായി കാണപ്പെടുന്ന നിറം
ചുവപ്പ് (താഴെ വയലറ്റ്)
- മഴവില്ലിൽ വയലറ്റ് കാണുന്ന കോൺ
40.8 ഡിഗ്രി
- മഴവില്ലിൽ ചുവപ്പ് കാണുന്ന കോൺ
42.8 ഡിഗ്രി
- കിഴക്ക് ഭാഗത്ത് സൂര്യനുള്ളപ്പോൾ മഴവില്ല് രൂപപ്പെടുന്നത്
പടിഞ്ഞാറ് (സൂര്യൻറെ എതിർ ദിശയിൽ)
- സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ
ഇൻഫ്രാറെഡ്
- വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണങ്ങൾ
ഇൻഫ്രാറെഡ്
- ടിവി റിമോട്ടിൽ ഉപയോഗിക്കുന്ന കിരണങ്ങൾ
ഇൻഫ്രാറെഡ്
- സൂര്യാഘാതം ഉണ്ടാകാൻ കാരണമായ കിരണങ്ങൾ
അൾട്രാവയലറ്റ്
- കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്ന കിരണങ്ങൾ
അൾട്രാവയലറ്റ്
- നെയ്യിലെ മായം തിരിച്ചറിയാനും ശാസ്ത്രകിയ ഉപകരണങ്ങൾ അണു വിമുക്തമാക്കാനും ഉപയോഗിക്കുന്ന കിരണം
അൾട്രാവയലറ്റ്
- സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ ആഗിരണം ചെയ്യുന്ന അന്തരീക്ഷ വായുവിലെ പാളി
ഓസോൺ പാളി
- ഓസോണിൻറെ നിറം
ഇളം നീല
- ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ കിരണങ്ങൾ
അൾട്രാവയലറ്റ്
- ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്ന കിരണങ്ങൾ
അൾട്രാവയലറ്റ്
- ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം
സോഫ്റ്റ് എക്സ്റേ
- റേഡിയോ, ടി വി പ്രക്ഷേപണത്തിനായി ഉപയോഗിക്കുന്ന കിരണം
റേഡിയോ തരംഗം
- റേഡിയേഷനും ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന വികിരണം
ഹാർഡ് എക്സ്റേ
- തരംഗ ദൈർഘ്യം കൂടിയതും ഊർജ്ജം കുറഞ്ഞതുമായ എക്സ്റേ
സോഫ്റ്റ് എക്സ്റേ
- കണ്ണാടിയിൽ പ്രതിബിംബം ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം
പാർശിക വിപര്യയം
- ലെൻസിൻറെ പവർ അളക്കുന്ന യൂണിറ്റ്
ഡയോപ്റ്റർ
- മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്
കോൺവെക്സ് ലെൻസ് (സംവ്രജന ലെൻസ് )
- മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്
കോൺകേവ് ലെൻസ് (വിവ്രജന ലെൻസ്)
- ഒപ്റ്റിക്കൽ ഗ്ലാസ് ആയി ഉപയോഗിക്കുന്നത്
ഫ്ലിൻറ് ഗ്ലാസ്
- ഹ്രസ്വ ദൃഷ്ടിയും ദീർഘ ദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
ബൈഫോക്കൽ ലെൻസ്
- കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം
യഥാർത്ഥവും തലകീഴായതും
- കോൺകേവ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം
നിവർന്നതും വലുതായതും മിഥ്യ ആയതും (Virtual and Erect)
- സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം
കോൺകേവ് മിറർ
- സൂത്രക്കണ്ണാടി (Trick mirror) ആയി ഉപയോഗിക്കുന്ന ദർപ്പണം
സ്ഫെറിക്കൽ മിറർ
- ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം
കോൺകേവ് മിറർ
- വാഹനങ്ങളിൽ റിയർവ്യൂ ആയി ഉപയോഗിക്കുന്ന ദർപ്പണം
കോൺവെക്സ് മിറർ
- ലേസർ കണ്ടുപിടിച്ചത്
തിയോഡർ മെയ്മാൻ
- LASER – Light Amplification by Stimulated Emission of Radiation
- RADAR – Radio Detection and Ranging
- MASER – Microwave Amplification by Stimulated Emission of Radiation
- റഡാറിൽ ഉപയോഗിക്കുന്ന തരംഗങ്ങൾ
റേഡിയോ തരംഗങ്ങൾ
(തുടരും)