- പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ
പ്ലാസ്മ
- ദ്രവ്യത്തിൻറെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള അവസ്ഥകൾ
ഏഴ്
- ദ്രവ്യത്തിൻറെ ഏഴാമത്തെ അവസ്ഥ
സൂപ്പർ കൂൾഡ് ഫെർമി ഗ്യാസ്
- ദ്രവ്യത്തിൻറെ ആറാമത്തെ അവസ്ഥ
ഫെർമിയോണിക് കണ്ടൻസേറ്റ്
- ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ
ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
- ദ്രവ്യത്തിൻറെ നാലാമത്തെ അവസ്ഥ
പ്ലാസ്മ
- സൂര്യനിലും നക്ഷത്രങ്ങളിലും ദ്രവ്യം കാണപ്പെടുന്ന അവസ്ഥ
പ്ലാസ്മ
- തന്മാത്രകൾ ഏറ്റവും ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ
പ്ലാസ്മ
- എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാന പ്രാഥമിക കണം
ക്വാർക്ക്
- ദ്രവ്യത്തിന് പിണ്ഡം നൽകുന്ന കണം
ഹിഗ്ഗ്സ് ബോസോൺ
- ദൈവകണം എന്ന് അറിയപ്പെടുന്നത്
ഹിഗ്ഗ്സ് ബോസോൺ
- ഹിഗ്ഗ്സ് ബോസോണിന് ആ പേര് നൽകിയത് ഏതൊക്കെ ശാസ്ത്രജ്ഞരുടെ ബഹുമാനാർത്ഥമാണ്
സത്യേന്ദ്രനാഥ ബോസ്, പീറ്റർ ഹിഗ്ഗ്സ്
- ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞർ
സത്യേന്ദ്രനാഥ ബോസ്, ആൽബർട്ട് ഐൻസ്റ്റീൻ
- SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകളുടെ എണ്ണം
ഏഴ്
ഊഷ്മാവ് : കെൽവിൻ
പ്രകാശ തീവ്രത : കാന്റല
വൈദ്യുത പ്രവാഹം : ആമ്പിയർ
പദാർത്ഥത്തിന്റെ അളവ് : മോൾ
ഊർജ്ജം : ജൂൾ
- സദിശ അളവുകൾക്ക് ഉദാഹരണം
ബലം, പ്രവേഗം, സ്ഥാനാന്തരം, ത്വരണം
- പ്രവൃത്തി ചെയ്യാനുള്ള കഴിവ്
ഊർജ്ജം
- ഊർജ്ജത്തിൻറെ CGS യൂണിറ്റ്
എർഗ് (1 ജൂൾ =10^7 എർഗ്)
- ഊർജ്ജ സംരക്ഷണ നിയമത്തിൻറെ ഉപജ്ഞാതാവ്
ആൽബർട്ട് ഐൻസ്റ്റീൻ
- ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻറെ പ്രവേഗം ഇരട്ടിച്ചാൽ അതിൻറെ ഗതികോർജ്ജം
നാലിരട്ടി ആകും
- പുനഃസ്ഥാപിക്കാവുന്ന ഊർജ്ജ സ്രോതസുകൾക്ക് ഉദാഹരണം
സൗരോർജ്ജം,ജലശക്തി, ബയോഗ്യാസ്, ജൈവ പിണ്ഡം
- പുനഃസ്ഥാപിക്കാൻ സാധിക്കാത്ത ഊർജ്ജ സ്രോതസുകൾക്ക് ഉദാഹരണം
കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം
- ശൂന്യതയിൽ സഞ്ചരിക്കാൻ സാധിക്കാത്ത ഊർജ്ജ രൂപം
ശബ്ദോർജ്ജം
- ഐൻസ്റ്റീൻ, വിശിഷ്ട ആപേക്ഷിക സിദ്ധാന്തം (E =mc^2 ) ആവിഷ്കരിച്ച വർഷം
1905
- ഭൗതിക ശാസ്ത്ര വർഷമായി ആചരിച്ചത്
2005 (ആപേക്ഷിക സിദ്ധാന്തം 100 വർഷം)
- ബഹിരാകാശ വാഹനങ്ങളിലെയും കൃത്രിമോപഗ്രഹങ്ങളിലെയും പ്രധാന ഊർജ്ജ സ്രോതസ്
സൗരോർജ്ജം (സോളാർ സെൽ)
- ഗ്യാസ് സ്ററൗവ്വിലും മെഴുകുതിരിയിലും നടക്കുന്ന ഊർജ്ജ മാറ്റം
രാസോർജ്ജം, താപോർജ്ജവും പ്രകാശോർജ്ജവുമായി മാറുന്നു.
(തുടരും)
Source: http://pscclassmuri.blogspot.in/