51. ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാര്‍ ഉള്ള സംസ്ഥാനം
ഉത്തര്‍പ്രദേശ്
52. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത?
ബചേന്ദ്രിപാല്‍
53. അമൃതസറും ഷിംലയും ഒരേ അക്ഷാംശത്തിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും അവയുടെ കാലാവസ്ഥ വ്യത്യസ്തമാണ്. ഇതിനുകാരണം?
സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിലെ വ്യത്യാസം
54. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലനിരകള്‍
ആരവല്ലി
55. ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉള്‍ക്കടല്‍?
ഗള്‍ഫ് ഓഫ് കാംബേ
56. ഇന്റഗ്രല്‍ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ?
പെരമ്പൂര്‍
57. ജമ്മുകാശ്മീരിലെ ഔദ്യോഗികഭാഷ?
ഉര്‍ദു
58. പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങള്‍ക്ക് ഇടയിലാണ്?
ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയില്‍
59. ബാബറി മസ്ജിദ് ഉള്‍പ്പെടുന്ന അയോധ്യാനഗരം ഏത് നദിയുടെ തീരത്താണ്?
സരയു
60. എവറസ്റ്റ് കീഴടക്കിയ അംഗവൈകല്യമുള്ള ആദ്യ ഇന്ത്യാക്കാരി?
അരുണിമ സിന്‍ഹ
61. കെ2 കൊടുമുടി സ്ഥിതി ചെയ്യുന്ന പര്‍വതനിരയുടെ പേര്?
കാരക്കോറം
62. ദിഗ്ബോയ് (അസം) എന്തിനാണ് പ്രസിദ്ധം?
എണ്ണപ്പാടം
63. സിന്ധുനദിക്ക് ഇന്ത്യയിലെ പഞ്ചാബില്‍ പ്രധാനമായി എത്ര പോഷകനദികളാണുള്ളത്?
5
64. ഇന്ത്യയില്‍ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഗുജറാത്ത്
65. രണ്ടു സംസ്ഥാനങ്ങളുടെ തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നഗരം?
ചണ്ഡിഗഢ്
66. ഗീര്‍വനങ്ങള്‍ ഏത് സംസ്ഥാനത്താണ് ്?
ഗുജറാത്ത്
67. ഇന്ത്യയില്‍ ന്യൂസ്പ്രിന്റ് വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്?
നേപ്പാനഗര്‍
68. ഇന്ത്യയിലെ ആദ്യത്തെ റെയില്‍വെ ലൈന്‍?
ബോംബെ-താനെ
69. ‘ഇന്ത്യയിലെ സിലിക്കണ്‍വാലി’ എന്നറിയപ്പെടുന്നത്?
ബാംഗ്ലൂര്‍
70. ഇന്ത്യയിലേറ്റവും കൂടുതല്‍ തോറിയം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
കേരളം
71. ഏറ്റവും വലിയ ഡൂണ്‍?
ഡറാഡൂണ്‍
72. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
ശ്രീനഗര്‍
73. തവാങ് സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
അരുണാചല്‍ പ്രദേശ്
74. ഇന്ത്യയുടെ ഏതുഭാഗമാണ് രാജ്യത്തെ തേയിലയുടെ നാലില്‍ മൂന്നും ഉല്പാദിപ്പിക്കുന്നത്?
വടക്ക് കിഴക്കന്‍ ഇന്ത്യ
75. ബംഗാളിന്റെ ദുഃഖം ഏതാണ്?
ദാമോദര്‍ നദി