121. ജന്തുക്കളുടെയും സസ്യങ്ങളുടെയും രൂപത്തെക്കുറിച്ചുള്ള പഠനം?
മോര്‍ഫോളജി
122. റോമന്‍ അക്കങ്ങള്‍ എഴുതാന്‍ എത്ര പ്രതീകങ്ങള്‍ ഉപയോഗിക്കുന്നു?
7
123. ലോക റെക്കോഡുകള്‍ രേഖപ്പെടുത്തുന്ന പുസ്തകം?
ഗിന്നസ് ബുക്ക്
124. ലോകത്തിലെ എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട വിശുദ്ധ ഗ്രന്ഥം?
ബൈബിള്‍
125. തുളു ഉള്‍പ്പെടുന്ന ഭാഷാഗോത്രം?
ദ്രാവിഡ ഭാഷാഗോത്രം
126. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ഭാഷ?
തെലുങ്ക്
127. സംഘകാലകൃതികള്‍ രചിക്കപ്പെട്ട ഭാഷ?
തമിഴ്
128. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ആളുകള്‍ ഏറ്റവും കൂടുതലുള്ള രാജ്യം?
ബ്രസീല്‍
129. പത്രം പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ ഭാഷ?
ബംഗാളി
130. കച്ചി ഭാഷ സംസാരിക്കപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
ഗുജറാത്ത്
അവസാനിച്ചു…