101. ഏറ്റവും കുറച്ച് വാക്കുകള്‍ ആരംഭിക്കുന്ന ഇംഗ്ലീഷ് അക്ഷരം
എക്സ്
102. ലക്ഷദ്വീപിലെ പ്രധാനഭാഷ
മലയാളം
103. വീഞ്ഞിനെക്കുറിച്ചുള്ള പഠനം
ഈനോളജി
104. വന്ദേമാതരം എന്ന പ്രാര്‍ഥനാ ഗാനം രചിച്ചിരിക്കുന്ന ഭാഷ
സംസ്കൃതം
105. ഗുരുമുഖി എന്നറിയപ്പെടുന്ന ലിപി ഏതു ഭാഷയുടേതാണ്
പഞ്ചാബി
106. ഏതു രാജ്യത്തിനാണ് 3 ഭാഷയില്‍ ഔദ്യോഗികനാമമുള്ളത്.
സ്വിറ്റ്സര്‍ലന്‍ഡ്
107. ആധുനിക പാശ്ചാത്യ ചിന്തയുടെ പിതാവ് എന്നറിയപ്പെടുന്നത്.
റെനെ ദെക്കാര്‍ത്തെ
108. അസലാമു അലൈക്കും ഏതു ഭാഷയിലെ അഭിവാദ്യമാണ്
ഉര്‍ദു
109. തര്‍ക്കശാസ്ത്രത്തിന്റെ പിതാവ്
അരിസ്റ്റോട്ടില്‍
110. രോഗപ്രതിരോധശാസ്ത്രത്തിന്റെ പിതാവ്
എഡ്വേര്‍ഡ് ജന്നര്‍
111. ഈജിപ്തിലുണ്ടായിരുന്ന ഹീരോഗ്ലിഫിക്സ് ലിപിയിലെ അടിസ്ഥാന ചിഹ്നങ്ങളുടെ എണ്ണം
24
112. കോത്താരി കമ്മീഷന്റെ ത്രിഭാഷാ പദ്ധതിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഭാഷകള്‍
ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷ
113. ഹോര്‍ത്തൂസ് മലബാറിക്കസ് രചിക്കപ്പെട്ട ഭാഷ
ലാറ്റിന്‍
114. ജമ്മു കാശ്മീരിലെ ഔദ്യോഗിക ഭാഷ
ഉര്‍ദു
115. സുനാമി ഏതു ഭാഷയിലെ വാക്കാണ്
ജപ്പാനീസ്
116. ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് ഉപയോഗിച്ചിരിക്കുന്ന ഭാഷ
ലാറ്റിന്‍
117. സ്പാനിഷ് ഔദ്യോഗിക ഭാഷയല്ലാത്ത ഒരേയൊരു മധ്യ അമേരിക്കന്‍ രാജ്യം
ബെലിസ്
118. ട്രൈക്കോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
രോമം
119. ഹീബ്രു ഔദ്യോഗിക ഭാഷയായുള്ള രാജ്യം
ഇസ്രയേല്‍
120. ചന്ദ്രനെക്കുറിച്ചുള്ള പഠനം
സെലനോളജി